"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 62: വരി 62:

== ക്ലാസ്സ് റൂം ശുചീകരണം ==
== ക്ലാസ്സ് റൂം ശുചീകരണം ==
മുഴുവൻ ക്ലാസ്സ് റൂമുകളും വൃത്തിയായി സൂക്ഷിച്ചു വരുന്നു.  ഇതിന്റെ ഭാഗമായി ആഴ്ചയിൽ ഒരുദിവസം മുഴുവൻ ക്ലാസ്സ് റൂമുകളും പരിശോധിക്കുക്കുകയും ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്ന ക്ലാസ്സുകൾക്ക് റോളിങ്ങ് ട്രോഫികൾ കൊടുത്തുവരുകയും ചെയ്യുന്നു..  ജാബിർ, അശോകൻ, ശ്രീനിഷ്, ദിവ്യ എന്നിവരെ ക്ലാസ് റൂമുകൾ പരിശോധിക്കുവാൻ ചുമതലപ്പെട്ടുത്തി. ഒന്നാം സ്ഥാനം ലഭിച്ച ക്ലാസ്സുകളുടെ വിവരങ്ങൾക്ക് [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ഗ്രീൻ കേരള ക്ലീൻ കേരള|ഇവിടെ അമർത്തുക]]  

== സ്വാതന്ത്ര്യദിനം ==
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വിപുലമായി ആചരിച്ചു.  രാവിലെ 9 :15 പ്രിൻസിപ്പാൾ രാജേഷ്.കെ പതാക ഉയർത്തിയതോടു കൂടി ഈ വർഷത്തെ സ്വാന്ത്ര്യദിനാഘോഷത്തിനു തുടക്കം കുറിച്ചു.  9:30 അസ്സംബ്ലിയിൽ പി ടി എ വൈസ്‌പ്രസിഡണ്ട് നിസാർ സി പി അധ്യക്ഷത  വഹിച്ചു.  വായനാദിനത്തോടനുബന്ധിച്ച് ലൈബ്രറി കൌൺസിൽ നടത്തിയ "ഒരു ദിനം ഒരു പുസ്തകം" എന്ന പേരിൽ ഒരു മാസം നീണ്ടു നിന്ന പുസ്തക പരിചയത്തിന്റെ ഭാഗമായി പുസ്തകങ്ങൾ പരിചയപ്പെടുത്തിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.  ഏറ്റവും കൂടുതൽ പുസ്തകം വായിച്ച കുട്ടിക്കും സമ്മാനം നൽകി.  സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളിൽ വിജയം കൈവരിച്ച കുട്ടികൾക്കും സമ്മാനം നൽകി.  സാമൂഹ്യശാസ്ത്രം ക്ലബ്ബ് കൺവീനർ ഷജില. എം, ഒമ്പതാം തരം വിദ്യാർത്ഥിനി ഫാത്തിമ. എം, തുടങ്ങിയവർ ആശംസകൾ നേർന്ന്കൊണ്ട് സംസാരിച്ചു.  ദേശഭക്തി ഗാനം പതാക ഗാനം എന്നിവയും ഉണ്ടായിരുന്നു.  സ്കൗട്ട്&ഗൈഡ്, ജെ.ആർ.സി കേഡറ്റുകളുടെ സ്വാതന്ത്ര്യ ദിന പരേഡ് വർണ്ണാഭമായിരുന്നു.  ഹെഡ്മിസ്ട്രെസ്സ് ശ്രീജ. പി.എസ് സ്വാഗതവും ഹയർസെക്കണ്ടറി സീനിയർ അസിസ്റ്റന്റ് മുഹമ്മദ്. കെ നന്ദിയും പറഞ്ഞു.

[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']]
[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']]
4,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1940397" എന്ന താളിൽനിന്ന് ശേഖരിച്ചത്