Jump to content

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 66: വരി 66:
== സ്വാതന്ത്ര്യദിനം ==
== സ്വാതന്ത്ര്യദിനം ==
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വിപുലമായി ആചരിച്ചു.  രാവിലെ 9 :15 പ്രിൻസിപ്പാൾ രാജേഷ്.കെ പതാക ഉയർത്തിയതോടു കൂടി ഈ വർഷത്തെ സ്വാന്ത്ര്യദിനാഘോഷത്തിനു തുടക്കം കുറിച്ചു.  9:30 അസ്സംബ്ലിയിൽ പി ടി എ വൈസ്‌പ്രസിഡണ്ട് നിസാർ സി പി അധ്യക്ഷത  വഹിച്ചു.  വായനാദിനത്തോടനുബന്ധിച്ച് ലൈബ്രറി കൌൺസിൽ നടത്തിയ "ഒരു ദിനം ഒരു പുസ്തകം" എന്ന പേരിൽ ഒരു മാസം നീണ്ടു നിന്ന പുസ്തക പരിചയത്തിന്റെ ഭാഗമായി പുസ്തകങ്ങൾ പരിചയപ്പെടുത്തിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.  ഏറ്റവും കൂടുതൽ പുസ്തകം വായിച്ച കുട്ടിക്കും സമ്മാനം നൽകി.  സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളിൽ വിജയം കൈവരിച്ച കുട്ടികൾക്കും സമ്മാനം നൽകി.  സാമൂഹ്യശാസ്ത്രം ക്ലബ്ബ് കൺവീനർ ഷജില. എം, ഒമ്പതാം തരം വിദ്യാർത്ഥിനി ഫാത്തിമ. എം, തുടങ്ങിയവർ ആശംസകൾ നേർന്ന്കൊണ്ട് സംസാരിച്ചു.  ദേശഭക്തി ഗാനം പതാക ഗാനം എന്നിവയും ഉണ്ടായിരുന്നു.  സ്കൗട്ട്&ഗൈഡ്, ജെ.ആർ.സി കേഡറ്റുകളുടെ സ്വാതന്ത്ര്യ ദിന പരേഡ് വർണ്ണാഭമായിരുന്നു.  ഹെഡ്മിസ്ട്രെസ്സ് ശ്രീജ. പി.എസ് സ്വാഗതവും ഹയർസെക്കണ്ടറി സീനിയർ അസിസ്റ്റന്റ് മുഹമ്മദ്. കെ നന്ദിയും പറഞ്ഞു.

== ഓണ ചങ്ങാതി ==
തളിപ്പറമ്പ് സൗത്ത് ബിആർസിയുടെ നേതൃത്വത്തിൽ ഓണ ചങ്ങാതി  ചങ്ങാതിക്കൂട്ടം ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന  അനിക യുടെ വീട്ടിൽ ഓണം ആഘോഷിച്ചു. സമ്മാനപ്പൊതിയും  പാട്ടും, ഡാൻസും മധുരവുമായി കൂട്ടുകാരും ഒപ്പം സ്കൂൾ അധികൃതരും എത്തിച്ചേർന്നു..കുട്ടികളുടെ സഹപാഠികൾ, സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീജ ടീച്ചർ, പ്രമോദ് മാസ്റ്റർ, മുസ്തഫ മാസ്റ്റർ ,ലബീബ മാസ്റ്റർ , രേവടീച്ചർ, സഹപാഠികൾ,PTA വൈസ് പ്രസിഡണ്ട് നിസാർ, വാർഡ് മെമ്പർ ഗിരി്ജ,രക്ഷിതാക്കൾ ഒപ്പം ബി ആർ സി പ്രവർത്തകരും  കുട്ടികളുടെ സന്തോഷത്തിൽ പങ്കുചേർന്നു... സഹപാഠികളും അധ്യാപകരും ബിആർസി പ്രവർത്തകരും പാട്ടുപാടിയും,ഓണ സമ്മാനങ്ങൾ നൽകിയും..ഓണം ആഘോഷിക്കുകയുണ്ടായി.
== ഓണാഘോഷം ==
25 -08 -2023 വെള്ളിയാഴ്ച്ച ഓണാഘോഷം വിപുലമായ രീതിയിൽ നടന്നു.  വിദ്യാർത്ഥികൾ വീട്ടിൽ നിന്നും കൊണ്ട് വന്ന പൂക്കൾ കൊണ്ട് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കൊണ്ട് പൊതുവായ ഒരു പൂക്കളം നിർമ്മിച്ചു.  തുടർന്ന് ലെമൺസ്പൂൺ, മ്യൂസിക്കൽ ചെയർ, സുന്ദരിക്കൊരു പൊട്ടുതൊടൽ തുടങ്ങിയ മത്സരങ്ങൾ നടന്നു.  അധ്യാപകർക്കും ലെമൺസ്പൂൺ മത്സരം ഉണ്ടായിരുന്നു.  ഉച്ചക്ക് വിഭവസമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.  

[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']]
[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']]
4,105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1959989" എന്ന താളിൽനിന്ന് ശേഖരിച്ചത്