"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:Ff2023-alp-34046-4.png|ലഘുചിത്രം|SESNA SABU]]
== ഫ്രീഡം ഫെസ്റ്റ് 2023 ==
== ഫ്രീഡം ഫെസ്റ്റ് 2023 ==
2023 ഓഗസ്റ്റ് 12 മുതൽ 16 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ബഹുജന പങ്കാളിത്തത്തോടെ ഫ്രീഡം ഫെസ്റ്റ് 2023 നടത്തപ്പെടുന്നു. അതിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ  സ്പെഷ്യൽ അസംബ്ലി നടത്തുവാൻ ആവശ്യപ്പെട്ടിരുന്നു. മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി 09/08/2023 ബുധനാഴ്ച നടത്തപ്പെട്ടു. അന്നേദിവസം രാവിലെ 10 മണിക്ക് നടത്തിയ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ് അംഗമായ ആദിത്ത് ചന്ദ്രൻ ഏവരെയും സ്വാഗതം ചെയ്യുകയും അസംബ്ലിക്ക് നേതൃത്വം നൽകുകയും ചെയ്തു. കൃഷ്ണഗംഗ, അപൂർവ അനിൽകുമാർ, മിഥില എന്നീ കുട്ടികൾ ഈശ്വര പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നയൻ എസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് കാർത്തിക് ആർ നായർ  ചിന്താവിഷയം അവതരിപ്പിച്ചു. ഫ്രീഡം ഫസ്റ്റ് മായി ബന്ധപ്പെട്ട പ്രത്യേക സന്ദേശം 10C യിൽ നിന്നും ഹനാമോൾ ഷിജാസ് അവതരിപ്പിച്ചു. തുടർന്ന് ഓപ്പൺ സോഫ്റ്റ്‌വെയറിന്റെ പ്രത്യേകതകൾ ഏതാനും കുട്ടികൾ അവതരിപ്പിച്ചു. നിരുപം ഏ വി ഗ്ന്യൂ ലിനക്സ് എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തെ കുറിച്ച് സംസാരിച്ചു. തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് സന്ദേശം നൽകി. കുട്ടികൾക്ക് സ്വതന്ത്ര  സോഫ്റ്റ്‌വെയറുകളുടെ പ്രത്യേകതകളെക്കുറിച്ചും, അവയുടെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കുന്നതിന് അസംബ്ലി ഉപകരിച്ചു.

വരി 10: വരി 8:
പ്രമാണം:Ff2023-alp-34046-4.png|SESNA SABU 10C

പ്രമാണം:Ff2023-alp-34046-3.png|NAYAN S 8D

</gallery>[[പ്രമാണം:Ff2023-alp-34046-3.png|ലഘുചിത്രം|POSTER- NAYAN S 8D]]
</gallery>
1,040

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1937328" എന്ന താളിൽനിന്ന് ശേഖരിച്ചത്