"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:


<gallery>
<gallery>
  ff2023-mlp-18017-1.png
  ff2023-mlp-18017-10.png
  ff2023-mlp-18017-2.png
  ff2023-mlp-18017-2.png
  ff2023-mlp-18017-3.png
  ff2023-mlp-18017-3.png
വരി 19: വരി 19:
  ff2023-mlp-18017-5.png
  ff2023-mlp-18017-5.png
</gallery>
</gallery>
= ഐ.ടി. കോർണർ, ഡിജിറ്റൽ എക്സ്പോ =
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ആർഡിനോ ക്വിറ്റുും കമ്പ്യൂട്ടറും ഉപയോഗിച്ച് തയ്യാറാക്കിയ റോബോട്ടിക് പ്രവർത്തനങ്ങൾ വിദ്യാർഥിക്ക് വിജ്ഞാനവും കൗതുകവും പകർന്ന ശ്രദ്ധേയമായ പരിപാടിയായിരുന്നു. ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, 3D Rycast Game, ഡാൻസിംഗ് എൽ.ഇ.ഡി, ഫ്ലപ്പി ക്യാറ്റ്, ഫയർ ഫൈറ്റർ റോബോട്ട് എന്നിവ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ സന്ദർശകർക്ക് വിശദീകരിച്ചു കൊടുത്തു. അതോടൊപ്പം സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ആനിമേഷൻ സക്രാച്ച് പ്രോഗ്രാമിംഗ് ഗെയിം എന്നിവയും പ്രദർശിപ്പിച്ചു.
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1934008" എന്ന താളിൽനിന്ന് ശേഖരിച്ചത്