"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==ലഹരി വിരുദ്ധ കാമ്പെയ്ൻ==
ലഹരി മുക്ത സമൂഹത്തെ സൃഷ്ടിക്കാൻ 'കുട്ടി പോലീസ്‌' രംഗത്ത്. കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ്  കേഡറ്റുകളാണ് "ലഹരി തീണ്ടാത്ത വീട് "എന്ന് പേരിട്ട് ലഹരി വിരുദ്ധ സന്ദേശം വീടുകളിൽ നിന്നും തുടങ്ങുന്ന പദ്ധതിയുമായി മുന്നിൽ വന്നിരിക്കുന്നത്. 'ലഹരി ഉപയോഗിക്കാത്ത വീട്ടുകാർ ഈ വീടിൻ്റെ ഐശ്വര്യം' എന്ന സ്റ്റിക്കർ വീടുകളിൽ പതിപ്പിച്ചു കൊണ്ടാണ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്
കേരളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു മാതൃകാ പരിപാടി നടപ്പിലാക്കുന്നത്.
നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ്റെയും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെയും നേതൃത്വത്തിലാണ്  പദ്ധതി നടപ്പിലാക്കുന്നത്.
SPC സീനിയർ കേഡറ്റ് ശ്രേയ എ.വി.യുടെ വീട്ടിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് DYSP പി.ബാലകൃഷ്ണൻ നായർ വീട്ടു ചുമരിൽ സ്റ്റിക്കർ പതിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ എം. അധ്യക്ഷത വഹിച്ചു.SPC ജില്ലാ അസിസ്റ്റൻറ് നോഡൽ ഓഫീസർ ടി.തമ്പാൻ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ
കൊതോളി നന്ദിയും പറഞ്ഞു. പി.ടി എ പ്രസിഡണ്ട് കെ.വി മധു, ജനമൈത്രി ബീറ്റ് ഓഫീസർ എം.ശൈലജ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഡോ. ദീപക് പി.കെ, ഗൃഹനാഥൻ സി.വി.കുഞ്ഞികൃഷ്ണൻ, സീനിയർ അസിസ്റ്റൻ്റ് കെ.സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി.പ്രകാശൻ, SPC ഗാർഡിയൻ PTA ഗ്രീഷ്മ പി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു
{|
|-
|
[[പ്രമാണം:12024 spc ANTIDRUG.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 spc ANTIDRUG1.jpeg|200px|ലഘുചിത്രം]]
|}
=="സല്യൂട്ട്"കാർഗിൽ വിജയദിനം ആഘോഷിച്ചു(26/07/2023)==
=="സല്യൂട്ട്"കാർഗിൽ വിജയദിനം ആഘോഷിച്ചു(26/07/2023)==
കക്കാട്ട്: നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസിന്റെയും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂൾ SPC യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കാർഗിൽ വിജയദിനം ആചരിച്ചു. കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി സ്ക്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ എം ന്റെ അധ്യക്ഷതയിൽ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ പ്രേംസദൻ കെ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികൾ ആയ റിട്ട. ഹോണറബിൾ ക്യാപ്‌റ്റൺ  ഇ രാജഗോപാലൻനായർ , റിട്ട. ഹോണററി ഫ്ലയിംഗ് ഓഫീസ്സർ പി.പി സഹദേവൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. നീലേശ്വരം പോലീസ് സബ്. ഇൻസ്പെക്ടർ വിശാഖ് ടി, ജനമൈത്രി ജാഗ്രതാ സമിതി അംഗം  ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, സീനിയർ അസിസ്റ്റന്റ് കെ. സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ , ജനമൈത്രീ ശിശു സൗഹൃദ ഓഫീസ്സർ ശൈലജ എം, SPC ഗാർഡിയൻ PTA പ്രസിഡന്റ് ഗ്രീഷ്മ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസ്സർ ഡോ. ദീപക് പി.കെ. നന്ദിയും അറിയിച്ചു.

വരി 10: വരി 23:
[[പ്രമാണം:12024 kargilday3.jpeg|200px|ലഘുചിത്രം]]
[[പ്രമാണം:12024 kargilday3.jpeg|200px|ലഘുചിത്രം]]
|}
|}
 
==SPC അഡ്വൈസറി കമ്മിറ്റി യോഗം (12/07/2023)==
കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ SPC അഡ്വൈസറി കമ്മിറ്റി യോഗം ചേർന്നു.ജനമൈത്രി പോലീസ് ബീറ്റ് ഓഫിസർ പ്രദീപൻ കൊതോളി, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സതീശൻ നാലുപുരയ്ക്കൽ, ഫയർ & റെസ്ക്യു ഓഫീസർ കെ.സതീഷ്കുമാർ വാർഡ് മെമ്പർ
വി. രാധ, PTA പ്രസിഡണ്ട് കെ.വി.മധു, സ്റ്റാഫ് സെക്രട്ടറി പി.വി.പ്രകാശൻ, സീനിയർ അസിസ്റ്റൻറ് കെ.സന്തോഷ് എന്നിവർ സംബന്ധിച്ചു.കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. പുതിയ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും ചർച്ച ചെയ്തു. കമ്മ്യൂണിറ്റി പോലീസ് ഓഫിസർമാരായ ഡോ. ദീപക് പി.കെ സ്വാഗതവും  പി.പി.തങ്കമണി നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ എം.മനോജ് കുമാർ അധ്യക്ഷത വഹിച്ചു.
ചെയർമാൻ എം.മനോജ് കുമാർ (ഹെഡ്മാസ്റ്റർ)
==രക്ഷിതാക്കളുടെ യോഗം ചേർന്നു==
കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ SPC  ജൂനിയർ ബാച്ചിൻ്റെ രക്ഷിതാക്കളുടെ യോഗം നടന്നു.വാർഡ് മെമ്പർ വി.രാധ ഉദ്ഘാടനം ചെയ്തു.ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ പ്രദീപൻ കൊതോളി സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സതീശൻ നാലുപുരയ്ക്കൽ, ഫയർ & റെസ്ക്യു ഓഫീസർ കെ. സതീഷ്കുമാർ
PTA പ്രസിഡണ്ട് കെ.വി.മധു, സ്റ്റാഫ് സെക്രട്ടറി പി.വി.പ്രകാശൻ, സീനിയർ അസിസ്റ്റൻറ് കെ.സന്തോഷ് എന്നിവർ സംസാരിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഡോ. ദീപക് പി.കെ സ്വാഗതവും.  പി.പി.തങ്കമണി നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ എം.മനോജ് കുമാർ അധ്യക്ഷത വഹിച്ചു.

==കായിക ക്ഷമത ടെസ്റ്റ്( 15/06/2023)==
==കായിക ക്ഷമത ടെസ്റ്റ്( 15/06/2023)==
2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1931435" എന്ന താളിൽനിന്ന് ശേഖരിച്ചത്