"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
പാലക്കാട് ടൗണിന്റെ മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്നതും എന്നാൽ ഗ്രാമീണഭംഗിയിൽ തിളങ്ങി നിൽക്കുന്നതുമായ കർണ്ണകയമ്മൻ വിദ്യാലയം ... ഏകദേശം 1.3 hectar ൽ 70% വും കായിക പരിശീലനത്തിനായുളള ഗ്രൗണ്ടുകൾ ... കായിക അധ്യാപകൻ വിനോദ് മാഷിന്റെ നേതൃത്വത്തിൽ കായിക മൽസരങ്ങളുടെ വിവിധ ഇനങ്ങളിൽ വിജയ കൊടി പാറിക്കുന്നു. കബഡിയുടെ ഈറ്റില്ലമായ മുത്താൻ തറയിൽ നിന്ന് സംസ്ഥാന - ദേശീയ കബഡി ടീമിലേക്ക് ധാരാളം മികവുറ്റ താരങ്ങളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്. ദേശീയ ടീമിലേക്ക് തെരെഞ്ഞടുക്കപ്പെട്ട ഉദയകുമാർ , അജിത്ത്, ലീനീഷ് എന്നിവർ ഇതിൽ ഏതാനും ചിലർ മാത്രം.1999-2000 വർഷത്തോടെ ക്രിക്കറ്റിലും ശ്രദ്ധപതിപ്പിച്ചതോടെ സംസ്ഥാന തലത്തിലേക്കും നിരവധി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സാധിച്ചു.[[പ്രമാണം:21060-SP5.jpg|ലഘുചിത്രം|വിജയഭേരി ]]

[[പ്രമാണം:21060-SP6.jpg|ലഘുചിത്രം|വിജയഭേരി ]]

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1930784" എന്ന താളിൽനിന്ന് ശേഖരിച്ചത്