യു പി എസ് പുല്ലൂറ്റ് (മൂലരൂപം കാണുക)
20:38, 4 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2023→സ്കൂൾതല പ്രവർത്തനങ്ങൾ
വരി 119: | വരി 119: | ||
[[പ്രമാണം:ഗ്രാമീണ കലാവേദി വായനശാല അമ്മവായന.jpg|ലഘുചിത്രം|ഗ്രാമീണ കലാവേദി വായനശാല അമ്മവായന]] | [[പ്രമാണം:ഗ്രാമീണ കലാവേദി വായനശാല അമ്മവായന.jpg|ലഘുചിത്രം|ഗ്രാമീണ കലാവേദി വായനശാല അമ്മവായന]] | ||
വായനപക്ഷാചരണവുമായി ബന്ധപെട്ട് പുല്ലുറ്റ് ഗ്രാമീണ കലാവേദി വായനശാല അമ്മവായന സംഘടിപ്പിച്ചു. പുല്ലുറ്റ് യു പി സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ പി ടി എ പ്രസിഡന്റ് സി ആർ പമ്പ അധ്യക്ഷത വഹിച്ചു. കരൂപ്പടന്ന ജി എഛ് എസ് എസ് അധ്യാപിക കെ കെ സ്മിത ടീച്ചർ അമ്മവായന സംബന്ധിച്ചുള്ള ക്ലാസ്സ് നയിച്ചു.സ്കൂൾ എഛ് എം ഗീത ടീച്ചർ സ്വാഗതവും എം ബി സജിത ടീച്ചർ നന്ദിയും പറഞ്ഞു. രാഖി ടീച്ചർ, തോംസൺ അക്കികാവ്, ഹസീന,വി വി തിലകൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹഫ്‌സത് ടീച്ചർ, പി സി പീതാംബരൻ, എം രാജീവ്, കെ ബി ബൈജു, അജിത ബൈജു എന്നിവർ നേതൃത്വം നൽകി... | വായനപക്ഷാചരണവുമായി ബന്ധപെട്ട് പുല്ലുറ്റ് ഗ്രാമീണ കലാവേദി വായനശാല അമ്മവായന സംഘടിപ്പിച്ചു. പുല്ലുറ്റ് യു പി സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ പി ടി എ പ്രസിഡന്റ് സി ആർ പമ്പ അധ്യക്ഷത വഹിച്ചു. കരൂപ്പടന്ന ജി എഛ് എസ് എസ് അധ്യാപിക കെ കെ സ്മിത ടീച്ചർ അമ്മവായന സംബന്ധിച്ചുള്ള ക്ലാസ്സ് നയിച്ചു.സ്കൂൾ എഛ് എം ഗീത ടീച്ചർ സ്വാഗതവും എം ബി സജിത ടീച്ചർ നന്ദിയും പറഞ്ഞു. രാഖി ടീച്ചർ, തോംസൺ അക്കികാവ്, ഹസീന,വി വി തിലകൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹഫ്‌സത് ടീച്ചർ, പി സി പീതാംബരൻ, എം രാജീവ്, കെ ബി ബൈജു, അജിത ബൈജു എന്നിവർ നേതൃത്വം നൽകി... | ||
=== <u>ഗണിത ശാസ്ത്ര സാമൂഹ്യ പ്രവർത്തിപരിചയമേള</u> === | |||
ശാസ്ത്ര സാമൂഹ്യ ഗണിതശാസ്ത്ര പ്രവർത്തി പരിചയം മേളയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി.വി.എൻ. ഗീത ടീച്ചറും പിടിഎ പ്രസിഡണ്ട് എം പിടിഎ പ്രസിഡണ്ട് എന്നിവർ ചേർന്ന് നിർവഹിച്ചു. മത്സരങ്ങൾക്ക് ശേഷം കുട്ടികൾ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും സംഘടിപ്പിച്ചു. പിടിഎ പ്രതിനിധികളും രക്ഷിതാക്കളും കുട്ടികളും അധ്യാപകരും മേളയിൽ സന്നിഹിതരായിരുന്നു.വ്യത്യസ്തമായ ചാർട്ടുകളും വർക്കിംഗ് മോഡൽസ് സ്റ്റിൽ മോഡൽസ് പരീക്ഷണങ്ങൾ പരീക്ഷണക്കുറിപ്പുകൾ നമ്പർ ചാർട്ടുകൾ പഴയകാല ഉപകരണങ്ങളുടെ ശേഖരണങ്ങൾ വെജിറ്റബിൾ പ്രിന്റിംഗ് കൊത്തുപണികൾ ബാഡ്മിന്റൺ നെറ്റ് തുന്നലുകൾ ഫേബ്രിക് പെയിന്റുകൾആഭരണം നിർമ്മാണം എന്നിങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് കുട്ടികൾ കാഴ്ചവെച്ചത്. | |||
= '''<u>മുൻ സാരഥികൾ</u>''' = | = '''<u>മുൻ സാരഥികൾ</u>''' = |