ഗവ. യു പി സ്കൂൾ ഭരണിക്കാവ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:48, 2 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
കുട്ടികളുടെ ശാരീരികവും മാനസികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിക്കുകയാണ് വർണ്ണക്കൂടാരം പദ്ധതിയുടെ ലക്ഷ്യം, 13 ഇടങ്ങളിലായിട്ടാണ് ഈ പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. | കുട്ടികളുടെ ശാരീരികവും മാനസികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിക്കുകയാണ് വർണ്ണക്കൂടാരം പദ്ധതിയുടെ ലക്ഷ്യം, 13 ഇടങ്ങളിലായിട്ടാണ് ഈ പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. | ||
ഭരണിക്കാവ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആയുഷ് ആരാമം എന്ന പേരിൽ ഔഷധ സസ്യങ്ങളുടെ പ്ലാന്റേഷൻ നിർമ്മിച്ചു. ഏകദേശം 50 - ഓളം ഔഷധസസ്യങ്ങൾ നട്ടുവളർത്തി സംരക്ഷിച്ചു പോരുന്നു. ഇതിന്റെ ഉദ്ഘാടനം ബഹു. കായംകുളം എം. എൽ. എ. ശ്രീമതി. ആഡ്വ. യു. പ്രതിഭ നിർവ്വഹിച്ചു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ദീപ, എച്ച്.എം. ശ്രീമതി. ലേജുമോൾ, വാർഡ് മെമ്പർ ശ്രീമതി. അംബിക, എസ്.എം.സി. പ്രസിഡന്റ് ശ്രീ. സിറോഷ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു. |