ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
35,713
തിരുത്തലുകൾ
No edit summary |
|||
വരി 9: | വരി 9: | ||
=== '''പോസ്റ്റർ നിർമാണത്തിനുള്ള നിർദേശങ്ങൾ''' === | === '''പോസ്റ്റർ നിർമാണത്തിനുള്ള നിർദേശങ്ങൾ''' === | ||
* '''വലുപ്പം''': A3 (11.7 x 16.5 inches) ലാന്റ്സ്കേപ്പിലോ പോർട്രേറ്റിലോ ആകാം. | |||
* '''ഫയൽ ഫോർമാറ്റ്:'''PNG ചുരുങ്ങിയത് 300 DPI റെസല്യൂഷൻ | |||
* '''കളർമോഡ്''': | |||
* '''ലോഗോയും മറ്റു വിവരങ്ങളും''': ഫ്രീഡം ഫെസ്റ്റിന്റെ വിശദാംശങ്ങൾ https://freedomfest2023.in<nowiki/>/ ൽ ലഭ്യമാണ്. | |||
* [[:പ്രമാണം:Ff2023-logo.png|ലോഗോ ഇവിടെനിന്നും]] ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. | |||
* '''തലക്കെട്ടും ടെക്സ്റ്റും''': <nowiki/> | |||
** ഫ്രീഡം ഫെസ്റ്റ് 2023 | |||
** Knowledge Innovation Technology | |||
** 2023 ആഗസ്ത് 12 മുതൽ 15 വരെ | |||
** ടാഗോർ തിയറ്റർ-തിരുവനന്തപുരം | |||
* ഫ്രീഡം ഫെസ്റ്റിന്റെ ആശയത്തെ പ്രകടിപ്പിക്കുന്ന തരത്തിൽ പരിമിതമായ തോതിൽ ടെക്സ്റ്റും ചിത്രങ്ങളും ഉൾപ്പെടുത്താവുന്നതാണ്. | |||
* വ്യക്തിപരമായ ലോഗോയോ പേരുകളോ പോസ്റ്ററുകളിൽ ഉണ്ടാകരുത് | |||
* പകർപ്പവകാശമുള്ള യാതൊന്നും ഉപയോഗിക്കരുത് | |||
* ലഭ്യമാകുന്ന പോസ്റ്ററുകളിൽ മികച്ചു നില്ക്കുന്നവ ഫ്രീഡം ഫെസ്റ്റിന്റെ പ്രമോഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതാണ്. | |||
=== '''പോസ്റ്റർ സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള നിർദേശങ്ങൾ''' === | === '''പോസ്റ്റർ സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള നിർദേശങ്ങൾ''' === | ||
വരി 24: | വരി 32: | ||
*ചിത്രത്തിന്റെ ഫയൽനാമം '''ff2023-DistrictCode-SchoolCode.png''' മാതൃകയിലായിരിക്കണം. | *ചിത്രത്തിന്റെ ഫയൽനാമം '''ff2023-DistrictCode-SchoolCode.png''' മാതൃകയിലായിരിക്കണം. | ||
ഉദാ: | ഉദാ: തിരുവനന്തപുരം ജില്ലയിലെ 99999 എന്ന സ്കൂൾകോഡുള്ള വിദ്യാലയത്തിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ പോസ്റ്ററിന്റെ ചിത്രമാണ് ചേർക്കുന്നത് എങ്കിൽ, ഫയൽനാമം <br>'''ff2023-tvm-99999-poster.png''' എന്നായിരിക്കണം ഫയൽനാമ മാതൃക.<br><br>ജില്ലകളുടെ ചുരുക്കപ്പേര് - kgd, knr, wyd, kkd, mlp, pgt, tsr, ekm, idk, ktm, alp, pta, klm, tvm - എന്നിവതന്നെ ഉപയോഗിക്കുക. | ||
<br> | |||
*ഫയൽനാമം ഇംഗ്ലീഷിൽ ചെറിയഅക്ഷരത്തിൽ (Small Case) മാത്രമേ നൽകാവൂ. | *ഫയൽനാമം ഇംഗ്ലീഷിൽ ചെറിയഅക്ഷരത്തിൽ (Small Case) മാത്രമേ നൽകാവൂ. | ||
*പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '-' (Hyphen symbol)മാത്രം ഉപയോഗിക്കുക. | *പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '-' (Hyphen symbol)മാത്രം ഉപയോഗിക്കുക. |
തിരുത്തലുകൾ