→ചരിത്രം
Majeed1969 (സംവാദം | സംഭാവനകൾ) |
|||
വരി 59: | വരി 59: | ||
== ചരിത്രം == | == ചരിത്രം == | ||
1905-ലാണ് 100 ൽ താഴെ കുട്ടികളുമായി നമ്മുടെ വിദ്യാലയം ആംരഭിച്ചത്. നാല് ക്ലാസ്സുകളിലുമായി ഓല ഷെഡിലാണ് പ്രവർത്തനം ആരംഭിച്ചത്. വലിയപാടത്ത് കോഴിശ്ശേരി വീട്ടിൽ ശ്രീ ഗോവിന്ദ മേനോനായിരുന്നു സ്ഥാപക മാനേജർ. അദ്ദേഹത്തിന്റെ ഭാര്യ സഹോദരനായ രാമൻമാസ്റ്റർ പിന്നീട് മാനേജ്മെന്റ് ഏറ്റെടുത്തു. അന്ന് പ്രധാന അധ്യാപകൻ അച്ച്യുതൻ മാസ്റ്ററായിരുന്നു. പിന്നീട് പങ്ങി മാസ്റ്റർ പ്രധാനധ്യാപകനായി.1930 ലാണ് സ്ക്കൂളിന് അഞ്ചാം തരം ലഭിച്ചത്. രാമൻ മാസ്റ്ററുടെ സഹോദരീ പുത്രനും, റങ്കൂണിൽ ചിത്രകലാ അധ്യാപകനുമായിരുന്ന പുല്ലാട്ടെ കരുണാകരൻ നായർ രണ്ടാം ലോകമഹായുദ്ധാനന്തരം നാട്ടിൽ തിരിച്ചെത്തിയപ്പോൾ മാനേജ്മെന്റ് അദ്ദേഹത്തിന് കൈമാറി. അന്ന് പ്രധാന അധ്യാപകൻ പി.വി ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു. കരുണാകരൻ മാസ്റ്ററുടെ ദേഹവിയോഗത്തെതുടർന്ന് 1988-ൽ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ സ്ക്കൂൾ മാനേജറായി. ബാലകൃഷ്ണൻ മാസ്റ്റർക്ക് ശേഷം ശ്രീ കെ.സുകുമാരൻ മാസ്റ്ററാണ് പ്രധാന അധ്യാപകനായത്. പിന്നീട് കേശവദാസ് മാസ്റ്റർ പ്രധാനഅധ്യാപകനായി. 2017 മാർച്ച് | 1905-ലാണ് 100 ൽ താഴെ കുട്ടികളുമായി നമ്മുടെ വിദ്യാലയം ആംരഭിച്ചത്. നാല് ക്ലാസ്സുകളിലുമായി ഓല ഷെഡിലാണ് പ്രവർത്തനം ആരംഭിച്ചത്. വലിയപാടത്ത് കോഴിശ്ശേരി വീട്ടിൽ ശ്രീ ഗോവിന്ദ മേനോനായിരുന്നു സ്ഥാപക മാനേജർ. അദ്ദേഹത്തിന്റെ ഭാര്യ സഹോദരനായ രാമൻമാസ്റ്റർ പിന്നീട് മാനേജ്മെന്റ് ഏറ്റെടുത്തു. അന്ന് പ്രധാന അധ്യാപകൻ അച്ച്യുതൻ മാസ്റ്ററായിരുന്നു. പിന്നീട് പങ്ങി മാസ്റ്റർ പ്രധാനധ്യാപകനായി.1930 ലാണ് സ്ക്കൂളിന് അഞ്ചാം തരം ലഭിച്ചത്. രാമൻ മാസ്റ്ററുടെ സഹോദരീ പുത്രനും, റങ്കൂണിൽ ചിത്രകലാ അധ്യാപകനുമായിരുന്ന പുല്ലാട്ടെ കരുണാകരൻ നായർ രണ്ടാം ലോകമഹായുദ്ധാനന്തരം നാട്ടിൽ തിരിച്ചെത്തിയപ്പോൾ മാനേജ്മെന്റ് അദ്ദേഹത്തിന് കൈമാറി. അന്ന് പ്രധാന അധ്യാപകൻ പി.വി ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു. കരുണാകരൻ മാസ്റ്ററുടെ ദേഹവിയോഗത്തെതുടർന്ന് 1988-ൽ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ സ്ക്കൂൾ മാനേജറായി. ബാലകൃഷ്ണൻ മാസ്റ്റർക്ക് ശേഷം ശ്രീ കെ.സുകുമാരൻ മാസ്റ്ററാണ് പ്രധാന അധ്യാപകനായത്. പിന്നീട് കേശവദാസ് മാസ്റ്റർ പ്രധാനഅധ്യാപകനായി. 2017 മാർച്ച് | ||
31 -ന് അദ്ദേഹം | 31 -ന് അദ്ദേഹം വിരമിച്ചു . 01.04.2017 ന് പ്രധാനാധ്യാപകനായ ഉണ്ണിക്കുമാർ മാസ്റ്റർ 30.04.2017 ന് വിരമിച്ചു. തുടർന്ന് 01.05.2017 മുതൽ കെ.കണ്ണൻ മാസ്റ്റർ പ്രധാനാധ്യാപക പദവി വഹിച്ചു വരുന്നു. | ||
[[എ.എൽ.പി.സ്കൂൾ. പാടൂർ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]] | [[എ.എൽ.പി.സ്കൂൾ. പാടൂർ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]] |