"ഗവ എച്ച് എസ് എസ് , കലവൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:


== 2023 - 24 ==
== 2023 - 24 ==
=== World Blood Donors Day ===
[[പ്രമാണം:34006 Blood donor1.jpg|ലഘുചിത്രം]]
World Blood Donors Day യുടെ ഭാഗമായി ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്തദാന ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. HS വിഭാഗം അധ്യാപിക ശ്രീമതി ഷീബ ടീച്ചർ അധ്യക്ഷയായ ചടങ്ങ് സ്ക്കൂൾ HM ശ്രീമതി ഗീത ജെ ഉദ്ഘാടനം ചെയ്തു. രക്തദാനം മഹാദാനം എന്ന മഹത്തായ സന്ദേശം ടീച്ചർ കുട്ടികൾക്ക് നൽകി. ക്ലബ്ബിന്റെ കോർഡിനേറ്റർ ആയ ഫിദൽ സ്വാഗതമാശംസിച്ചു. അധ്യാപകനും രക്തദാതാവുമായ ശ്രീ. അനൂപ് പി.എ  രക്തദാനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ക്ലാസ് നയിച്ചു. രക്തദാതാക്കളുടെ ദിനമായി ജൂൺ 14 തെരഞ്ഞെടുക്കുവാനുണ്ടായ കാരണം, രക്ത ദാനത്തിന്റെ പ്രാധാന്യം, നേട്ടങ്ങൾ തുടങ്ങിയ കാര്യങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. അധ്യാപകരായ ദിവ്യ ടീച്ചർ, ഗ്രീഫി ടീച്ചർ ആശംസകളർപ്പിച്ചു. ആദി കൃഷ്ണ നന്ദി പറഞ്ഞു.
953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1925620" എന്ന താളിൽനിന്ന് ശേഖരിച്ചത്