"ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:

മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ തന്നെ എൽ.പി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം കാഴ്ചവെക്കാറുണ്ട്.കഴിഞ്ഞ വർഷം വേങ്ങര സബ്ജില്ലയിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും ഈ വിദ്യാലയത്തിനായിരുന്നു.കലാമേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ സ്കൂൾ അറബിക്‌ കലാമേളകളിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം നേടാറുണ്ട്. മറ്റുള്ളവയിൽ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കാറുണ്ട്.കുട്ടികൾക്കൊപ്പം അവരിലൊരാളായി സദാ ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന ഒരു പറ്റം അധ്യാപകരും കെട്ടുറപ്പുള്ള ഒരു പി ടി  എ യും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ പിന്തുണ നൽകുന്ന രക്ഷിതാക്കളുമാണ് എന്നും ഈ വിദ്യാലയത്തിന്റെ വിജയം...  

== പ്രവേശനോത്സവം 2023-24 ==
പ്രവേശനോത്സവം 2023-24
[[പ്രമാണം:Reopeningday1.jpg|ലഘുചിത്രം|നടുവിൽ|ജൂൺ 1 പ്രവേശനോത്സവം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ  നവാഗതരേ വരവേറ്റു.]]
[[പ്രമാണം:Reopeningday2.jpg|നടുവിൽ|പ്രവേശനോത്സവം 2023-24|ലഘുചിത്രം|300x300ബിന്ദു]]
== പരിസ്ഥിതി ദിനം ജൂൺ 5 ==
[[പ്രമാണം:Enviournmentday1.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ആചരിച്ചു പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും വൃക്ഷ തൈകൾ കൈമാറി. പ്രത്യേക അസംബ്ലി, പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി.]]
[[പ്രമാണം:Enviournmentday2.jpg|നടുവിൽ|ലഘുചിത്രം|വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി]]
[[പ്രമാണം:Enviournmentday3.jpg|നടുവിൽ|ലഘുചിത്രം|ജൂൺ19  വായന ദിനം ആചരിച്ചു വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി.]]
== ജൂൺ19  വായന ദിനം -2023 ==
ജൂൺ19  വായന ദിനം ആചരിച്ചു
[[പ്രമാണം:Readingday2023-24.jpg|നടുവിൽ|ലഘുചിത്രം|ജൂൺ19  വായന ദിനം ആചരിച്ചു വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി.]]
വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി.
== അന്താരാഷ്ട്ര യോഗ ദിനം 2023 ==
[[പ്രമാണം:Yoga2023.jpg|ലഘുചിത്രം|നടുവിൽ|പറമ്പിൽപീടിക: അന്താരാഷ്ട്ര യോഗ ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ച് പറമ്പിൽ പീടിക ജി. എൽ.പി.സ്കൂൾ. ]]
[[പ്രമാണം:Yoga20232.jpg|ലഘുചിത്രം|നടുവിൽ|യോഗ പ്രദർശനത്തിനൊപ്പം -  നിത്യ ജീവിതത്തിൽ യോഗയുടെ പ്രസക്തി എന്ന വിഷയാവതരണവും സ്കൂൾ അധ്യാപകനായ  ശ്രീ:അനൂപിൻ്റെ നേതൃത്വത്തിൽ നടന്നു.  വിദ്യാലയത്തിലെ ആയിരത്തോളം വിദ്യാർത്ഥികളും, അദ്ധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു]]
യോഗ പ്രദർശനത്തിനൊപ്പം -  നിത്യ ജീവിതത്തിൽ യോഗയുടെ പ്രസക്തി എന്ന വിഷയാവതരണവും സ്കൂൾ അധ്യാപകനായ  ശ്രീ:അനൂപിൻ്റെ നേതൃത്വത്തിൽ നടന്നു.
വിദ്യാലയത്തിലെ ആയിരത്തോളം വിദ്യാർത്ഥികളും, അദ്ധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു.
== മെഹ്ഫിൽ 2K23 പെരുന്നാൾ ആഘോഷം ==
പറമ്പിൽ പീടിക: പറമ്പിൽപീടിക സ്കൂളിൽ പെരുന്നാളാഘോഷത്തിന്റെ ഭാഗമായി
"ഇശൽ"-മാപ്പിളപ്പാട്ട് മത്സരം,"മൈലാഞ്ചി ഫെസ്റ്റ്"- മൈലാഞ്ചിടൽ മത്സരം എന്നിവയ്ക്കൊപ്പം പ്രത്യേക ബിരിയാണി കൂടി തയ്യാറാക്കിയായിരുന്നു
പെരുന്നാൾ അവധിക്ക് മുന്നെ സ്കൂളിൽ "മെഹ്ഫിൽ-2023" ആഘോഷിച്ചത്.
വിദ്ധ്യാർത്ഥികളും, രക്ഷിതാക്കളും,അധ്യാപകരും ചേർന്ന "പെരുന്നാൾ തക്കാരം"  ശ്രദ്ധേയമായി.

== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] ==
== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] ==
2,068

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1924986" എന്ന താളിൽനിന്ന് ശേഖരിച്ചത്