"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:
വിജയോത്സവം
വിജയോത്സവം


ജൂൺ 9 ന് പത്താംതരം ,പന്ത്രണ്ടാം തരം ഉന്നത വിജയികളെ അനുമോദിച്ചു.ചലച്ചിത്ര- വിദ്യാഭ്യാസ പ്രവർത്തകനായ പി.പ്രേമചന്ദ്രൻ മാസ്റ്റർ മുഖ്യ അതിഥിയായി. പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ രാമചന്ദ്രൻ ഉദ്ഘാടനവും അനുമോദനവും നിർവഹിച്ചു. പ്രിൻസിപ്പാൾ പ്രദീപൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ വാർഡ് മെമ്പർമാരായ പി.വി വിജയൻ, സരിത പിഎന്നിവരും ,അധ്യാപകരായ ശശികല, കെ.വി രാജൻ, സജിത്ത് കുമാർ കെ.പി എന്നിവരും, പി.ടി.എ പ്രസിഡൻ്റ് പി.മുസ്തഫയും ചടങ്ങിൽ സംസാരിച്ചു.
ജൂൺ 9 ന് പത്താംതരം ,പന്ത്രണ്ടാം തരം ഉന്നത വിജയികളെ അനുമോദിച്ചു.ചലച്ചിത്ര- വിദ്യാഭ്യാസ പ്രവർത്തകനായ പി.പ്രേമചന്ദ്രൻ മാസ്റ്റർ മുഖ്യ അതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ രാമചന്ദ്രൻ ഉദ്ഘാടനവും അനുമോദനവും നിർവഹിച്ചു. പ്രിൻസിപ്പാൾ പ്രദീപൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ വാർഡ് മെമ്പർമാരായ പി.വി വിജയൻ, സരിത പിഎന്നിവരും ,അധ്യാപകരായ ശശികല, കെ.വി രാജൻ, സജിത്ത് കുമാർ കെ.പി എന്നിവരും, പി.ടി.എ പ്രസിഡൻ്റ് പി.മുസ്തഫയും ചടങ്ങിൽ സംസാരിച്ചു.
 
[[പ്രമാണം:13094 nalini.jpg|ലഘുചിത്രം|നളിനി പാണപ്പുഴ]]
വായനദിനം
വായനദിനം
[[പ്രമാണം:13094vidyarangam.jpg|ലഘുചിത്രം|വായനദിനപരിപാടി]]
[[പ്രമാണം:13094vidyarangam.jpg|ലഘുചിത്രം|വായനദിനപരിപാടി]]
വരി 32: വരി 32:
പ്രദർശനം
പ്രദർശനം


ജൂൺ 27-ാം തീയതി പ്രവൃത്തി പരിചയ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യ സംസ്കരണം - പ്രദർശനം നടന്നു.
ജൂൺ 27-ാം തീയതി പ്രവൃത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്ഷ്യ സംസ്കരണം - പ്രദർശനം നടന്നു.
 
[[പ്രമാണം:13094 ezhuthukaranoppam.jpg|ലഘുചിത്രം|അഖിൽ കെ(കഥാകൃത്ത്,നോവലിസ്റ്റ്)]]
എഴുത്തുകാരനോടൊപ്പം
എഴുത്തുകാരനോടൊപ്പം


വരി 42: വരി 42:
ജൂലൈ 11ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ജനസംഖ്യാ ക്വിസ്, പ്രഭാഷണം എന്നിവ നടത്തി.
ജൂലൈ 11ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ജനസംഖ്യാ ക്വിസ്, പ്രഭാഷണം എന്നിവ നടത്തി.


[[പ്രമാണം:13094 kunhezhuthukal.resized.jpg|ലഘുചിത്രം|അനുമോദനം]]
പ്രതിഭയ്ക്ക് അനുമോദനം
പ്രതിഭയ്ക്ക് അനുമോദനം


ജൂലൈ 13ന്  കണ്ണൂരിൻ്റെ കുഞ്ഞെഴുത്തുകൾ എന്ന പുസ്തകത്തിൽ കവിതകളെഴുതിയ അദ്വിനി കൃഷ്ണയെ അനുമോദിച്ചു. പയ്യന്നൂർ ബി.പി.സി പ്രകാശൻ.കെ.സി അനുമോദനവും പുസ്തക പരിചയവും നടത്തി. പ്രിൻസിപ്പാൾ പ്രദീപൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ, കെ.സി പ്രകാശൻ, അദ്വിനി കൃഷ്ണ, ശ്രീനന്ദ പ്രദീപ് എന്നിവർ സംസാരിച്ചു.
ജൂലൈ 13ന്  കണ്ണൂരിന്റെ കുഞ്ഞെഴുത്തുകൾ എന്ന പുസ്തകത്തിൽ കവിതകളെഴുതിയ അദ്വിനി കൃഷ്ണയെ അനുമോദിച്ചു. പയ്യന്നൂർ ബി.പി.സി പ്രകാശൻ.കെ.സി അനുമോദനവും പുസ്തക പരിചയവും നടത്തി. പ്രിൻസിപ്പാൾ പ്രദീപൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ, കെ.സി പ്രകാശൻ, അദ്വിനി കൃഷ്ണ, ശ്രീനന്ദ പ്രദീപ് എന്നിവർ സംസാരിച്ചു.
 




1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1924348" എന്ന താളിൽനിന്ന് ശേഖരിച്ചത്