"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 50: വരി 50:

ജൂലൈ 13ന്  കണ്ണൂരിന്റെ കുഞ്ഞെഴുത്തുകൾ എന്ന പുസ്തകത്തിൽ കവിതകളെഴുതിയ അദ്വിനി കൃഷ്ണയെ അനുമോദിച്ചു. പയ്യന്നൂർ ബി.പി.സി പ്രകാശൻ.കെ.സി അനുമോദനവും പുസ്തക പരിചയവും നടത്തി. പ്രിൻസിപ്പാൾ പ്രദീപൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ, കെ.സി പ്രകാശൻ, അദ്വിനി കൃഷ്ണ, ശ്രീനന്ദ പ്രദീപ് എന്നിവർ സംസാരിച്ചു.

ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനത്തിൽ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു.ക്വിസ്, പ്രഭാഷണം, പതിപ്പു നിർമാണം, പ്രദർശനം, ചാന്ദ്രയാൻ മാതൃക നിർമാണം - പ്രദർശനം എന്നിവയെല്ലാം മികച്ച പ്രവർത്തനങ്ങളായി.
ചലച്ചിത്രോത്സവം - കാഴ്ച
ഭാഷാ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ജൂലൈ 22 ന് പത്താം തരത്തിലെ കുട്ടികൾക്കായി ഏകദിന ചലച്ചിത്രോത്സവം സംഘടിപ്പിച്ചു.പ്രശസ്ത സംവിധായകനായ സന്തോഷ് മണ്ടൂർ ഉദ്ഘാടനം ചെയ്തു. 5 തിയേറ്ററിൽ വ്യത്യസ്ത ചിത്രങ്ങൾ പ്രദർശിപ്പിച്ചു. സിനിമ ചർച്ചയും നടന്നു.

1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1926194" എന്ന താളിൽനിന്ന് ശേഖരിച്ചത്