"ജി.എച്ച്.എസ്. കരിപ്പൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 451: വരി 451:
===<big><u>ഡിജിറ്റൽ സിറ്റിസൺ വർക്ക്ഷോപ്പ് 2019</u></big>===
===<big><u>ഡിജിറ്റൽ സിറ്റിസൺ വർക്ക്ഷോപ്പ് 2019</u></big>===


കരിപ്പൂര് സ്കൂൾ ലിറ്റിൽകൈറ്റ്സിന്റേയും ശാസ്ത്രസാഹിത്യപരിഷത്ത് നെടുമങ്ങാട് യൂണിറ്റിന്റേയും നേതൃത്വത്തിൽ  ഹൈസ്കൂൾ ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക്  നെടുമങ്ങാട് ടൗൺ എൽ പി എസ് ൽ വച്ച്  ഡിജിറ്റൽ സിറ്റിസൺഷിപ്പ് വർക്ക്ഷോപ്പ് നടത്തി.തിരുവനന്തപുരം സയൻസ് എഡ്യൂക്കേഷൻ ട്രസ്റ്റിലെ ഹരിത തമ്പിയാണ് ക്ലാസ് നയിച്ചത്. നെടുമങ്ങാട് താലൂക്കിലെ  പതിനൊന്ന് സ്കൂളുകളിൽ നിന്നും എൺപത്തിമൂന്നു കുട്ടികൾ പങ്കെടുത്തു.ക്ലാസിനു ശേഷം സംഘങ്ങളായി തിരിഞ്ഞ് ഡിജിറ്റൽഭരണഘടന എഴുതിയുണ്ടാക്കി അവതരിപ്പിച്ചു. അവരവരുടെ സ്കൂളുകളിൽ തുടർപ്രവർത്തനമായി ഈ പരിപാടി ചെയ്യാനാണ് കുട്ടികളുടെ തീരുമാനം. ശാസ്ത്രസാഹിത്യപരിഷത്ത് യൂണിറ്റ് പ്രസിഡന്റ് ജി ജെ പോറ്റി,മേഖല സെക്രട്ടറി നാഗപ്പൻ ,കേശവൻ കുട്ടി, വിഷ്ണുവിജയൻ, അനു വിനോദ്, ആദില കബീർ, അധ്യാപകരായ ഷീജാബീഗം,ശ്രീവിദ്യ,ജ്യോതി,ഷീന എന്നിവർ പങ്കെടുത്തു<b>.
കരിപ്പൂര് സ്കൂൾ ലിറ്റിൽകൈറ്റ്സിന്റേയും ശാസ്ത്രസാഹിത്യപരിഷത്ത് നെടുമങ്ങാട് യൂണിറ്റിന്റേയും നേതൃത്വത്തിൽ  ഹൈസ്കൂൾ ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക്  നെടുമങ്ങാട് ടൗൺ എൽ പി എസ് ൽ വച്ച്  ഡിജിറ്റൽ സിറ്റിസൺഷിപ്പ് വർക്ക്ഷോപ്പ് നടത്തി.തിരുവനന്തപുരം സയൻസ് എഡ്യൂക്കേഷൻ ട്രസ്റ്റിലെ ഹരിത തമ്പിയാണ് ക്ലാസ് നയിച്ചത്. നെടുമങ്ങാട് താലൂക്കിലെ  പതിനൊന്ന് സ്കൂളുകളിൽ നിന്നും എൺപത്തിമൂന്നു കുട്ടികൾ പങ്കെടുത്തു.ക്ലാസിനു ശേഷം സംഘങ്ങളായി തിരിഞ്ഞ് ഡിജിറ്റൽഭരണഘടന എഴുതിയുണ്ടാക്കി അവതരിപ്പിച്ചു. അവരവരുടെ സ്കൂളുകളിൽ തുടർപ്രവർത്തനമായി ഈ പരിപാടി ചെയ്യാനാണ് കുട്ടികളുടെ തീരുമാനം. ശാസ്ത്രസാഹിത്യപരിഷത്ത് യൂണിറ്റ് പ്രസിഡന്റ് ജി ജെ പോറ്റി,മേഖല സെക്രട്ടറി നാഗപ്പൻ ,കേശവൻ കുട്ടി, വിഷ്ണുവിജയൻ, അനു വിനോദ്, ആദില കബീർ, അധ്യാപകരായ ഷീജാബീഗം,ശ്രീവിദ്യ,ജ്യോതി,ഷീന എന്നിവർ പങ്കെടുത്തു.


<gallery mode="packed-hover" heights="200">
<gallery mode="packed-hover" heights="200">
1,002

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1922707" എന്ന താളിൽനിന്ന് ശേഖരിച്ചത്