"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== 2023-26 യൂണിറ്റ് അഭിരുചിപരീക്ഷ ==
== 2023-26 യൂണിറ്റ് അഭിരുചിപരീക്ഷ ==
[[പ്രമാണം:44055 priliminary exam.jpg|ലഘുചിത്രം]]
[[പ്രമാണം:44055 priliminary exam.jpg|ലഘുചിത്രം]]
2023 ജൂൺ പതിമൂന്നാം തീയതി രാവിലെ  9.30 ന് പ്രിലിമിനറി പരീക്ഷ ആരംഭിച്ചു. നിമ ടീച്ചർ,ലിസി ടീച്ചർ,സിമി ടീച്ചർ,സന്ധ്യ ടീച്ചർ,രേഖ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 45 കുട്ടികൾ പരീക്ഷ എഴുതി.
2023 ജൂൺ പതിമൂന്നാം തീയതി രാവിലെ  9.30 ന് പ്രിലിമിനറി പരീക്ഷ ആരംഭിച്ചു. നിമ ടീച്ചർ,ലിസി ടീച്ചർ,സിമി ടീച്ചർ,സന്ധ്യ ടീച്ചർ,രേഖ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 45 കുട്ടികൾ പരീക്ഷ എഴുതി. പരീക്ഷയ്ക്കായി നടത്തിയ പരിശീലനത്തിൽ പരിചയപ്പെട്ട ചോദ്യങ്ങൾ കുട്ടികൾക്ക് ആശ്വാസം പകരുന്നവയായിരുന്നു.ജൂൺ തീയതി റിസൾട്ട് വന്നപ്പോൾ 38 പേർക്ക് അംഗത്വം ലഭിച്ചു.ഇതിൽ 15 പേർ പിന്നീട് നടന്ന എൻ സി സി സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുകയും ലിറ്റിൽ കൈറ്റ്സിൽ നിന്നും എൻ സി സിയിലേയ്ക്ക് മൈഗ്രേറ്റ് ചെയ്യുകയും ചെയ്തു.നിലവിൽ 23 പേരാണ് യൂണിറ്റിൽ ഉളളത്.
5,887

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1921842" എന്ന താളിൽനിന്ന് ശേഖരിച്ചത്