ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം (മൂലരൂപം കാണുക)
10:26, 5 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
== ഉൽകൃഷ്ട സേവനത്തിന്റെ ഉജ്വല മാതൃകകൾ== | == ഉൽകൃഷ്ട സേവനത്തിന്റെ ഉജ്വല മാതൃകകൾ== | ||
* വി കെ നാരായണപിള്ള സർ : ഈ വിദ്യാലയത്തിലെ പൂർവ അധ്യാപകനായ ശ്രീ വി കെ നാരായണ പിള്ള സാറിന് 1966 -യിൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് സമ്മാനിച്ചു. | * ''വി കെ നാരായണപിള്ള സർ'' : ഈ വിദ്യാലയത്തിലെ പൂർവ അധ്യാപകനായ ശ്രീ വി കെ നാരായണ പിള്ള സാറിന് 1966 -യിൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് സമ്മാനിച്ചു. | ||
*കെ ഭാസ്കരൻ നായർ : 1971 യിൽ ശ്രീ ഭാസ്കരൻ നായർ സർ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം അന്നത്തെ കേരള ഗവർണർ ആയിരുന്ന ശ്രീ കെ കെ വിശ്വനാഥനിൽ നിന്നും ലഭിച്ചിട്ടുണ്ട്. | *''കെ ഭാസ്കരൻ നായർ'' : 1971 യിൽ ശ്രീ ഭാസ്കരൻ നായർ സർ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം അന്നത്തെ കേരള ഗവർണർ ആയിരുന്ന ശ്രീ കെ കെ വിശ്വനാഥനിൽ നിന്നും ലഭിച്ചിട്ടുണ്ട്. | ||
* എ കെ കുഞ്ഞികോമു : 1997 യിൽ ശ്രീ കുഞ്ഞികോമു സാർ മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്ക്കാരം അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ശ്രീ കെ ആർ നാരായണനിൽ നിന്നും സ്വീകരിച്ചു. | * ''എ കെ കുഞ്ഞികോമു'' : 1997 യിൽ ശ്രീ കുഞ്ഞികോമു സാർ മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്ക്കാരം അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ശ്രീ കെ ആർ നാരായണനിൽ നിന്നും സ്വീകരിച്ചു. | ||
വരി 180: | വരി 180: | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
==കായിക നേട്ടങ്ങൾ == | === കായിക നേട്ടങ്ങൾ === | ||
മധ്യവേനൽ അവധിക്കാലത്തു ജില്ലാ സ്പോർട്സ്‌കൗൺസിലുമായി സഹകരിച്ചു കായിക പരിശീലനം നടത്തി വരുന്നു. അറുപതോളം കുട്ടികൾ ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ജൂൺ മാസം മുതൽ വിവിധ ഗയെമുകൾക്കുള്ള ടീം സെക്ഷൻ നടത്തുകയും മികച്ച പരിശീലനത്തിനു ശേഷം സബ് ജില്ലാ മതസരങ്ങളിൽ ഫുട്ബാൾ ,കബഡി ,ക്രിക്കറ്റ് ,വടംവലി അത്ലറ്റിക്സ് മതസരങ്ങളിൽ പങ്കെടുക്കാറുണ്ട് | മധ്യവേനൽ അവധിക്കാലത്തു ജില്ലാ സ്പോർട്സ്‌കൗൺസിലുമായി സഹകരിച്ചു കായിക പരിശീലനം നടത്തി വരുന്നു. അറുപതോളം കുട്ടികൾ ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ജൂൺ മാസം മുതൽ വിവിധ ഗയെമുകൾക്കുള്ള ടീം സെക്ഷൻ നടത്തുകയും മികച്ച പരിശീലനത്തിനു ശേഷം സബ് ജില്ലാ മതസരങ്ങളിൽ ഫുട്ബാൾ ,കബഡി ,ക്രിക്കറ്റ് ,വടംവലി അത്ലറ്റിക്സ് മതസരങ്ങളിൽ പങ്കെടുക്കാറുണ്ട് | ||
സബ് ജില്ലാ ഫുട്ബോൾ മതസരത്തിൽ ജൂനിയർ ബോയ്സിൽ മൂന്നാം സ്ഥാനവും ജൂനിയർ ഗേൾസിൽ കബഡിയിൽ രണ്ടാം സ്ഥാനവും നേടുകയുണ്ടായി | സബ് ജില്ലാ ഫുട്ബോൾ മതസരത്തിൽ ജൂനിയർ ബോയ്സിൽ മൂന്നാം സ്ഥാനവും ജൂനിയർ ഗേൾസിൽ കബഡിയിൽ രണ്ടാം സ്ഥാനവും നേടുകയുണ്ടായി | ||
വരി 214: | വരി 214: | ||
* നാടകാവതരണം | * നാടകാവതരണം | ||
* കാവ്യ ന്യത്ത ശില്പം | * കാവ്യ ന്യത്ത ശില്പം | ||
=== ഹരിത ക്ലബ് === | |||
* ബുള്ളറ്റിന്‍ ബോര്‍ഡ് - വാര്‍ത്താ പ്രദര്‍ശനം | * ബുള്ളറ്റിന്‍ ബോര്‍ഡ് - വാര്‍ത്താ പ്രദര്‍ശനം | ||
* ക്വിസ്സ് ബോക്സ് | * ക്വിസ്സ് ബോക്സ് | ||
വരി 250: | വരി 249: | ||
കോമേഴ്‌സ് വിഭാഗത്തിൽ ഇംഗ്ലീഷ്,മലയാളം,ബിസിനസ് സ്റ്റഡീസ്,അക്കൗണ്ടൻസി,എക്കണോമിക്സ്,പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. | കോമേഴ്‌സ് വിഭാഗത്തിൽ ഇംഗ്ലീഷ്,മലയാളം,ബിസിനസ് സ്റ്റഡീസ്,അക്കൗണ്ടൻസി,എക്കണോമിക്സ്,പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. | ||
==ഹയർസെക്കണ്ടറി വിഭാഗത്തിലെ ക്ലബ്ബുകൾ == | |||
=== ഹയർസെക്കണ്ടറി വിഭാഗത്തിലെ ക്ലബ്ബുകൾ === | |||
=== കരിയർ ഗൈഡൻസ് സെൽ === | |||
ഹയർസെക്കണ്ടറി വിഭാഗത്തിന്റെ കീഴിലുള്ള കരിയർ ഗൈഡൻസ് സെൽ രണ്ടായിരത്തിപത്ത് - രണ്ടായിരത്തിപതിനൊന്നു അധ്യയന വർഷം ആരംഭിക്കുകയും എല്ലാ വർഷവും ഇതിന്റെ ഭാഗമായി പ്ലസ്‌ടുവിനു ശേഷമുള്ള പഠന സാധ്യതകളെ കുറിച്ച് പ്രഗത്ഭരെ കൊണ്ട് ക്ലാസുകൾ എടുപ്പിക്കുകയും ചെയ്യാറുണ്ട്. | ഹയർസെക്കണ്ടറി വിഭാഗത്തിന്റെ കീഴിലുള്ള കരിയർ ഗൈഡൻസ് സെൽ രണ്ടായിരത്തിപത്ത് - രണ്ടായിരത്തിപതിനൊന്നു അധ്യയന വർഷം ആരംഭിക്കുകയും എല്ലാ വർഷവും ഇതിന്റെ ഭാഗമായി പ്ലസ്‌ടുവിനു ശേഷമുള്ള പഠന സാധ്യതകളെ കുറിച്ച് പ്രഗത്ഭരെ കൊണ്ട് ക്ലാസുകൾ എടുപ്പിക്കുകയും ചെയ്യാറുണ്ട്. | ||
രണ്ടായിരത്തിപതിനാറു- രണ്ടായിരത്തി പതിനേഴു അക്കാദമിക വർഷത്തിൽ കുസാറ്റിലെ എംപ്ലോയ്‌മെന്റ് ആൻഡ് ഗൈഡൻസ് ബ്യുറോയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. | രണ്ടായിരത്തിപതിനാറു- രണ്ടായിരത്തി പതിനേഴു അക്കാദമിക വർഷത്തിൽ കുസാറ്റിലെ എംപ്ലോയ്‌മെന്റ് ആൻഡ് ഗൈഡൻസ് ബ്യുറോയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. | ||
ലഹരി വിരുദ്ധ ക്ലബ് | |||
=== ലഹരി വിരുദ്ധ ക്ലബ് === | |||
കൗമാര പ്രായത്തിലുള്ള കുട്ടികളിൽ വർധിച്ചുവരുന്ന ലഹരിയോടുള്ള ആസക്തി ദൂരീകരിക്കുന്നതിനായി രണ്ടായിരത്തിപതിനച്- രണ്ടായിരത്തി പതിനാറു അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ ക്ലബ് രൂപികരിച്ചു. | കൗമാര പ്രായത്തിലുള്ള കുട്ടികളിൽ വർധിച്ചുവരുന്ന ലഹരിയോടുള്ള ആസക്തി ദൂരീകരിക്കുന്നതിനായി രണ്ടായിരത്തിപതിനച്- രണ്ടായിരത്തി പതിനാറു അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ ക്ലബ് രൂപികരിച്ചു. | ||
ഇതിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ റാലികൾ നടത്തുകയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്താറുമുണ്ട്. | ഇതിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ റാലികൾ നടത്തുകയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്താറുമുണ്ട്. |