വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
08:10, 2 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 76: | വരി 76: | ||
[[പ്രമാണം:18133-2023-24 lahari bhootham1.jpg|പകരം= പ്രതീകാത്മക ലഹരി ഭൂതത്തെ മലപ്പുറം വനിതാ സിവിൽ എക്സൈസ് ഓഫീസർ കെപി സലീന കത്തിക്കുന്നു|ലഘുചിത്രം|334x334ബിന്ദു|പ്രതീകാത്മക ലഹരി ഭൂതത്തെ മലപ്പുറം വനിതാ സിവിൽ എക്സൈസ് ഓഫീസർ കെപി സലീന കത്തിക്കുന്നു]] | [[പ്രമാണം:18133-2023-24 lahari bhootham1.jpg|പകരം= പ്രതീകാത്മക ലഹരി ഭൂതത്തെ മലപ്പുറം വനിതാ സിവിൽ എക്സൈസ് ഓഫീസർ കെപി സലീന കത്തിക്കുന്നു|ലഘുചിത്രം|334x334ബിന്ദു|പ്രതീകാത്മക ലഹരി ഭൂതത്തെ മലപ്പുറം വനിതാ സിവിൽ എക്സൈസ് ഓഫീസർ കെപി സലീന കത്തിക്കുന്നു]] | ||
[[പ്രമാണം:18133-2023-24 awareness class2.jpg|പകരം= ക്ലാസിന് മലപ്പുറം വനിതാ സിവിൽ എക്സൈസ് ഓഫീസർ കെപി സലീന നേതൃത്വം നൽകുന്നു. |നടുവിൽ|ലഘുചിത്രം|343x343ബിന്ദു|ക്ലാസിന് മലപ്പുറം വനിതാ സിവിൽ എക്സൈസ് ഓഫീസർ കെപി സലീന നേതൃത്വം നൽകുന്നു. ]] | [[പ്രമാണം:18133-2023-24 awareness class2.jpg|പകരം= ക്ലാസിന് മലപ്പുറം വനിതാ സിവിൽ എക്സൈസ് ഓഫീസർ കെപി സലീന നേതൃത്വം നൽകുന്നു. |നടുവിൽ|ലഘുചിത്രം|343x343ബിന്ദു|ക്ലാസിന് മലപ്പുറം വനിതാ സിവിൽ എക്സൈസ് ഓഫീസർ കെപി സലീന നേതൃത്വം നൽകുന്നു. ]] | ||
= '''ഈദ് ഫെസ്റ്റ്''' = | |||
ബലിപെരുന്നാൾ ദിനത്തോടനുബന്ധിച്ചു എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. അറബിക് ക്ലബ്ബാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. മെഹന്തി മത്സരം , ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം , പെരുന്നാൾ പാട്ടുകൾ തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത്. ഹെഡ്മാസ്റ്റർ പി അബ്ദുള്ള , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഒ ബഷീർ, ക്ലബ് കോർഡിനേറ്റർ എൻ വി മുഹമ്മദ് ഷരീഫ്, സ്റ്റാഫ് സെക്രട്ടറി സി കെ ഉമ്മർ, അധ്യാപകരായ സി കെ ഉമ്മുഹബീബ, കെ എം ഷറഫുന്നീസ, ടി ഹഫ്സത്ത് , പി അബ്ദുൽ ജലീൽ, ഷഹീദ , ശ്രീരഞ്ജിനി, മുസ്തജിബ്, ജസീന ബക്കർ, പി ഷമീന, യു റഹ് ന, എം ഷഹലത്ത്, ശരീഫ, വജീഹ് എന്നിവർ നേതൃത്വം നൽകി. |