"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
06:13, 6 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2023→2023-2024 വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
== <u>2023-2024 '''വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ'''</u> == | == <u>2023-2024 '''വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ'''</u> == | ||
'''പരിസ്ഥിതി ദിനാഘോഷം''' | '''# ബാല്യത്തിന് ഒരു കരുതൽ:കൗൺസിലിംഗ് ക്ലാസ്''' | ||
യുപി വിഭാഗം വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി ഒരു കൗൺസിലിംഗ് ക്ലാസ് "ബാല്യത്തിന് ഒരു കരുതൽ "ജൂൺ 24 തീയതി നടത്തപ്പെട്ടു.സ്കൂൾ കൗൺസിലർ ആയ ശ്രീമതി .ബീന എബ്രഹാം ക്ലാസിന് നേതൃത്വം നൽകി. | |||
'''#അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം''' | |||
സന്ദർശിക്കുക:https://www.facebook.com/100277466061747/posts/pfbid022jDUuwcHd2z7W3v8KPsoXq774d1ERya2KwygWdW4PJKU5jD6Qsgz1Dhb7Qy9xvPgl/?mibextid=Nif5oz | |||
'''#ആരോഗ്യ അസംബ്ലി ,ഡ്രൈ ഡേ''' | |||
[[പ്രമാണം:Dryday@38055 2023.jpg|നടുവിൽ|ലഘുചിത്രം]] | |||
സന്ദർശിക്കുക:https://www.facebook.com/100277466061747/posts/pfbid0GrjGwz3FYM17nTSdQR5NDLk3ToHgXsAoQP6tcbtjk5p2MrYeFKS6H3uQe9opoA3jl/?mibextid=Nif5oz | |||
'''#അന്താരാഷ്ട്ര യോഗ ദിനാചരണം''' | |||
സന്ദർശിക്കുക:https://www.facebook.com/100277466061747/posts/pfbid0stupBE9We681VPwvkXzdDGkDkQQnkS4dXHy3CbKtkYvkp58VPw8mHhE6JfPUgg7Fl/?mibextid=Nif5oz | |||
<nowiki>#</nowiki>'''വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം:''' | |||
സന്ദർശിക്കുക:https://www.facebook.com/100277466061747/posts/pfbid024YiJhigaRk1odFqUz3mNdfSRy5XAtwALPzcekJoHYtwNwrT6ixZ6spmwjhzxwUoTl/?mibextid=Nif5oz | |||
'''#വായിച്ചു വളരുക, ചിന്തിച്ചു പ്രബുദ്ധരാവുക:വായനാ ദിനാഘോഷം June 19, 2023''' | |||
സന്ദർശിക്കുക: https://www.facebook.com/100277466061747/posts/pfbid0UeiHTHwjvFUYgj4gPJozexGh6dGr6XrPij3Q3dRgwuj1xqn4FD1LSaCv11xPx3L1l/?mibextid=Nif5oz | |||
'''#ബലി കൊടുക്കരുത് ബാല്യം :ജൂൺ 12, അന്തർദേശീയ ബാലവേല വിരുദ്ധ ദിനം''' | |||
സന്ദർശിക്കുക:https://fb.watch/lBKxbxMau_/?mibextid=Nif5oz | |||
'''#പരിസ്ഥിതി ദിനാഘോഷം''' | |||
ലോക പരിസ്ഥിതി ദിനാഘോഷം വിപുലമായ രീതിയിൽ അരങ്ങേറി.സമ്മേളനത്തിൽ മാവിൻതൈ വിതരണം നടത്തി.ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ നടുകയുണ്ടായി. | ലോക പരിസ്ഥിതി ദിനാഘോഷം വിപുലമായ രീതിയിൽ അരങ്ങേറി.സമ്മേളനത്തിൽ മാവിൻതൈ വിതരണം നടത്തി.ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ നടുകയുണ്ടായി. | ||
വരി 14: | വരി 45: | ||
https://fb.watch/lvZ9zfMd2u/?mibextid=Nif5oz | https://fb.watch/lvZ9zfMd2u/?mibextid=Nif5oz | ||
'''#പ്രവേശനോത്സവം''' | |||
'''പ്രവേശനോത്സവം''' | |||
സ്കൂളിലെ പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ അരങ്ങേറി.പത്തനംതിട്ട ജില്ലാ കലക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു .മുഖ്യപ്രഭാഷണം പ്രൊഫസർ കടമ്മനിട്ട വാസുദേവൻ പിള്ള നൽകി. | സ്കൂളിലെ പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ അരങ്ങേറി.പത്തനംതിട്ട ജില്ലാ കലക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു .മുഖ്യപ്രഭാഷണം പ്രൊഫസർ കടമ്മനിട്ട വാസുദേവൻ പിള്ള നൽകി. | ||
വരി 31: | വരി 60: | ||
'''അക്ഷര കളരി- ദ്വിദിന ക്യാമ്പ്''' | '''#അക്ഷര കളരി- ദ്വിദിന ക്യാമ്പ്''' | ||
മെയ് മാസം 24,25 തീയതികളിൽ സ്കൂളിൽ ഒരു ദ്വിദിന ക്യാമ്പ് " അക്ഷര കളരി" നടത്തപ്പെട്ടു. ഗണിതം ഭാഷ വിഷയങ്ങളിൽ പഠനത്തിൽ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി പ്രത്യേക പരിശീലനം നൽകി. | മെയ് മാസം 24,25 തീയതികളിൽ സ്കൂളിൽ ഒരു ദ്വിദിന ക്യാമ്പ് " അക്ഷര കളരി" നടത്തപ്പെട്ടു. ഗണിതം ഭാഷ വിഷയങ്ങളിൽ പഠനത്തിൽ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി പ്രത്യേക പരിശീലനം നൽകി. | ||
'''കളിമുറ്റം സഹവാസ ക്യാമ്പ്''' | |||
'''#കളിമുറ്റം സഹവാസ ക്യാമ്പ്''' | |||
മെയ് മാസം പത്തൊമ്പതാം തീയതി കളിമുറ്റം സഹവാസ ക്യാമ്പ് സ്കൂളിൽ നടത്തപ്പെട്ടു.ബ്രിജിൻ ജോർജ് ,രജനീഷ് കെ ജോൺ, അമൽ ജോൺ ജേക്കബ് എന്നിവർ നേതൃത്വം നൽകി.മോട്ടിവേഷൻ ക്ലാസുകൾ, നാടൻ പാട്ടുകളുടെ പരിശീലനം, ആർട്ട് ആൻഡ് ക്രാഫ്റ്റ്, പപ്പറ്റ് ഷോ എന്നിവ അരങ്ങേറി. | മെയ് മാസം പത്തൊമ്പതാം തീയതി കളിമുറ്റം സഹവാസ ക്യാമ്പ് സ്കൂളിൽ നടത്തപ്പെട്ടു.ബ്രിജിൻ ജോർജ് ,രജനീഷ് കെ ജോൺ, അമൽ ജോൺ ജേക്കബ് എന്നിവർ നേതൃത്വം നൽകി.മോട്ടിവേഷൻ ക്ലാസുകൾ, നാടൻ പാട്ടുകളുടെ പരിശീലനം, ആർട്ട് ആൻഡ് ക്രാഫ്റ്റ്, പപ്പറ്റ് ഷോ എന്നിവ അരങ്ങേറി. |