ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:40, 30 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂൺ 2023→കംപ്യൂട്ടർ ലാബ്.
വരി 69: | വരി 69: | ||
== സ്കൂൾ പാചകപ്പുര == | == സ്കൂൾ പാചകപ്പുര == | ||
ശ്രീ ആർ രാമചന്ദ്രൻ എം എൽ എയുടെ ആസ്ഥിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആധുനിക | ശ്രീ ആർ രാമചന്ദ്രൻ എം എൽ എയുടെ ആസ്ഥിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ഭക്ഷണപ്പുര. | ||
== വാഹന സൗകര്യം == | == വാഹന സൗകര്യം == | ||
വരി 75: | വരി 75: | ||
== കംപ്യൂട്ടർ ലാബ്. == | == കംപ്യൂട്ടർ ലാബ്. == | ||
സുസ്ജ്ജമായ കംപ്യൂട്ടർലാബ്. മുപ്പതിൽപരം കംപ്യൂട്ടറുകൾ, ഇന്റെർനെറ്റ് സൗകര്യം. പവർ യൂണിറ്റ്. | സുസ്ജ്ജമായ കംപ്യൂട്ടർലാബ്. മുപ്പതിൽപരം കംപ്യൂട്ടറുകൾ, ഇന്റെർനെറ്റ് സൗകര്യം. പവർ യൂണിറ്റ്. എൽഇടി ടിവി, പ്രൊജക്ടർ തുടങ്ങിയവ കംപ്യൂട്ടർ ലാബിൽ ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം പ്രയോജനപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ, ഐടി മേളകൾ, ഡൽഇഎഡ് കംപ്യൂട്ടർ പ്രാൿടിക്കൽ പരീക്ഷകൾ, എസ് എസ് എൽ സി ടാബുലേഷൻ, നഗരസഭയുടെ ഉൾപ്പെടെ കുട്ടിൾക്ക് പ്രതിഭ നിർണ്ണയ പ്രോഗ്രാമുകൾ തുടങ്ങിയവ നടത്തിവരുന്നു. | ||
== ലൈബ്രറി == | == ലൈബ്രറി == | ||
വരി 97: | വരി 97: | ||
* സ്കൂളിലെത്താൻ ബസ് സൗകര്യം | * സ്കൂളിലെത്താൻ ബസ് സൗകര്യം | ||
* സ്പോർട്സിൽ കുട്ടികൾക്ക് മികച്ച | * സ്പോർട്സിൽ കുട്ടികൾക്ക് മികച്ച പരിശീലനം | ||
* വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും | * വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും പിൻബലമായി സുശക്തരായ ഭരണ സമിതി. | ||
* | * വിദ്യാർത്ഥിനികൾക്കും കുടുംബത്തിനും തണലേകാൻ പാലിയേറ്റീവ് കെയർ യൂണിറ്റ്. | ||
* ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം. | * ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം. | ||
വരി 107: | വരി 107: | ||
* 300ൽ അധികം പേരെ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ. | * 300ൽ അധികം പേരെ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ. | ||
* വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ | * വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ ലഘുഭക്ഷണശാല. | ||
* | * വിദ്യാർത്ഥിനികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകി വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി. | ||
* യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ. | * യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ. | ||
* 51 [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഹൈ - ടെക് ക്ലാസ്സ് മുറികൾ|സ്മാർട്ട് &ഹൈ-ടെക് ക്ലാസ്സ്മുറികൾ]]. എൽ.സി.ഡി. പ്രൊജക്ടർ, ലാപ്ടോപ്പ്, കമ്പ്യൂട്ടർ അനുബന്ധ | * 51 [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഹൈ - ടെക് ക്ലാസ്സ് മുറികൾ|സ്മാർട്ട് &ഹൈ-ടെക് ക്ലാസ്സ്മുറികൾ]]. എൽ.സി.ഡി. പ്രൊജക്ടർ, ലാപ്ടോപ്പ്, കമ്പ്യൂട്ടർ അനുബന്ധ സംവിധാനങ്ങൾ. | ||
* ഹൈസ്കൂൾ, യു. പി. വിഭാഗങ്ങളിലെ | * ഹൈസ്കൂൾ, യു. പി. വിഭാഗങ്ങളിലെ പിന്നാക്കക്കാർക്കും മുന്നാക്കക്കാർക്കും അക്കാദമിക മികവിന് ആവശ്യമായ കർമ്മ പദ്ധതികൾ ഉൾക്കൊള്ളുന്ന [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആലില|ആലില]] പ്രോജക്ട്. | ||
* പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച | * പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലന പരിപാടികൾ. | ||
* അന്താരാഷ്ട്ര നിലവാരമുള്ള ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം. | * അന്താരാഷ്ട്ര നിലവാരമുള്ള ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം. | ||
* സ്ത്രീ സൗഹൃദ ശുചിമുറികൾ | * സ്ത്രീ സൗഹൃദ ശുചിമുറികൾ. | ||
* കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന | * കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന സ്കൂൾ മട്ടുപ്പാവ് ജൈവ പച്ചക്കറിത്തോട്ടം. | ||
* നിർധനരും നിലാരംഭരുമായ കട്ടികളുടെ കുടുംബത്തിന് മാസം ആയിരം രൂപവീതം നൽകുന്ന ഞങ്ങളൊപ്പമുണ്ട് പദ്ധതി. | * നിർധനരും നിലാരംഭരുമായ കട്ടികളുടെ കുടുംബത്തിന് മാസം ആയിരം രൂപവീതം നൽകുന്ന ഞങ്ങളൊപ്പമുണ്ട് പദ്ധതി. | ||
വരി 129: | വരി 129: | ||
* എൽ. സി. ഡി. പ്രോജെക്ടർ, ലാപ്ടോപ്, വൈറ്റ് ബോർഡ്, ഡിജിറ്റൽ പോഡിയം, ഡിജിററൽ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങൾ കൊണ്ട് സജ്ജീകരിച്ച മൾട്ടിമീഡിയ റൂം. | * എൽ. സി. ഡി. പ്രോജെക്ടർ, ലാപ്ടോപ്, വൈറ്റ് ബോർഡ്, ഡിജിറ്റൽ പോഡിയം, ഡിജിററൽ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങൾ കൊണ്ട് സജ്ജീകരിച്ച മൾട്ടിമീഡിയ റൂം. | ||
* സുസജ്ജമായ മൂന്ന് കമ്പ്യൂട്ടർ | * സുസജ്ജമായ മൂന്ന് കമ്പ്യൂട്ടർ ലാബുകളും അവയിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും. | ||
* [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മികച്ച നിലവാരത്തിലുള്ള ഉച്ചഭക്ഷണ പദ്ധതി.|മികച്ച നിലവാരത്തിലുള്ള ഉച്ചഭക്ഷണ പദ്ധതി.]] | * [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മികച്ച നിലവാരത്തിലുള്ള ഉച്ചഭക്ഷണ പദ്ധതി.|മികച്ച നിലവാരത്തിലുള്ള ഉച്ചഭക്ഷണ പദ്ധതി.]] |