"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 26: വരി 26:
== ജൂൺ 26 ലഹരി വിരുദ്ധ ദിനം ==
== ജൂൺ 26 ലഹരി വിരുദ്ധ ദിനം ==
ജൂൺ 26 ലഹരി വിരുദ്ധ ദിനം ആചരിച്ചു.  രാവിലെ പ്രത്യേക അസംബ്ലി ചേരുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.  സീനിയർ അസിസ്റ്റന്റ് നസീർ ലഹരി വിരുദ്ധ സന്ദേശം നൽകി.  തുടർന്ന് അറബിക് ക്ലബ്ബ് പോസ്റ്റർ രചനാ മത്സരം നടത്തി.  ഇംഗ്ലീഷ് ക്ലബ്ബ് "അരുതേ ലഹരി" എന്ന വിഷയത്തെ ആസ്പദമാക്കി ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു.  സയൻസ് ക്ലബ്ബ് പ്രസംഗ മത്സരം നടത്തി.  ജെ.ആർ.സിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. 

== ജൂൺ 27 ഹെലൻ കെല്ലർ ദിനം ==
ജൂൺ 27 ഹെലൻകെല്ലർ ദിനത്തോടനുബന്ധിച്ച് ചിത്ര രചനാ മത്സരം നടത്തി. പ്രത്യേക അസ്സംബ്ലിയിൽ വെച്ച് 9 ബി യിലെ ഫാത്തിമ ഹെലൻകെല്ലർ അനുസ്മരണം നടത്തി.  ചിത്ര പ്രദർശനവും നടത്തി.
4,105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1920224" എന്ന താളിൽനിന്ന് ശേഖരിച്ചത്