"ബി ബി യു പി എസ് മേത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,960 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജൂൺ 2023
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 84: വരി 84:
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
ഗണിത ശാസ്ത്രത്തിൽ സംസ്ഥാനതലത്തിൽ(യു.പി.വിഭാഗം)നാലാം സ്ഥാനം കരസ്ഥമാക്കി.
ഗണിത ശാസ്ത്രത്തിൽ സംസ്ഥാനതലത്തിൽ(യു.പി.വിഭാഗം)നാലാം സ്ഥാനം കരസ്ഥമാക്കി.
*15 വർഷമായി ഗണിതശാസ്ത്രത്തിൽ കൊടുങ്ങല്ലൂർ ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
* 2017 -18 അധ്യയനവർഷത്തിൽ ഗണിതശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം.
* തൃശ്ശൂർ ജില്ലയിലെ തുടർച്ചയായി ഗണിതശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
* തുടർച്ചയായി കൊടുങ്ങല്ലൂർ ഉപജില്ലയിലെ മികച്ച ഗണിതശാസ്ത്ര ക്ലബ്ബിനുള്ള അവാർഡ്.
* NUMATS തിളക്കമാർന്ന വിജയം.
* പ്രവർത്തി പരിചമേളയിൽ സബ്ജില്ലാ,ജില്ലാതലത്തിൽ നിരവധി നേട്ടങ്ങൾ.
* ശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും ഉപജില്ലയിലും ജില്ലയിലും നിരവധി സമ്മാനങ്ങൾ.
*കലാമേളകളിൽ സമ്മാനങ്ങൾ.
* സംസ്കൃത കലോത്സവം അറബിക്ക കലോത്സവം എന്നിവയിൽ തിളക്കമാർന്ന വിജയം.
* ഗാന്ധി ദർശൻ, വിദ്യാരംഗം, യുറീക്ക  വിജ്ഞാനോത്സവം തുടങ്ങിയവയിൽ നിരവധി നേട്ടങ്ങൾ.
* വിദ്യാഭ്യാസ വകുപ്പിന്റെ സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ തുടർച്ചയായി സ്കോളർഷിപ്പ്.


==വഴികാട്ടി==
==വഴികാട്ടി==
128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1919455" എന്ന താളിൽനിന്ന് ശേഖരിച്ചത്