"ബി ബി യു പി എസ് മേത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 74: | വരി 74: | ||
== വിശാലമായ കമ്പ്യൂട്ടർ ലാബ്,വായനശാല,സയൻസ് ലാബ്,ശുദ്ധമായ കുടിവെള്ള സംഭരണി..... == | == വിശാലമായ കമ്പ്യൂട്ടർ ലാബ്,വായനശാല,സയൻസ് ലാബ്,ശുദ്ധമായ കുടിവെള്ള സംഭരണി..... == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == അക്കാദമിക പ്രവർത്തനങ്ങൾക്ക് പുറമേ കലാകായിക പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്നു. എല്ലാ ദിനാചാരണങ്ങളും വൈവിധ്യമാർന്നതും പ്രാദേശിക ആഘോഷങ്ങളിൽ മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനായി വിവിധ പരിപാടികൾ ഉൾപ്പെടുത്തി സംഘടിപ്പിക്കാറുണ്ട്. പത്രവായന,ചിന്താവിഷയം,കുസൃതി കണക്ക്, ജനറൽ നോളജ്, എന്നീ പരിപാടികളോടെ അസംബ്ലി സംഘടിപ്പിക്കുന്നു.വർഷാരംഭം മുതൽ എൽ.എസ്. എസ്, യു. എസ്. എസ് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. കുട്ടികൾ എൽ.എസ്. എസ്, യു. എസ്. എസ് സ്കോളർഷിപ്പിന് അർഹത നേടുകയും ചെയ്യുന്നുണ്ട്. | ||
പിന്നോക്കക്കാരായ കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനായി മലയാളത്തിളക്കം, ഗണിത വിജയം, ഉല്ലാസ ഗണിതം, ഹലോ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങളോടൊപ്പം ഓരോ വിഷയത്തിനും തനത് പ്രവർത്തനങ്ങൾ ചെയ്തു പോരുന്നു. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തിപരിചയം, ഐടി, കലാകായിക മേഖലകളിൽ പങ്കെടുക്കുന്നതിനായി മികച്ച പരിശീലനം നൽകി വരുന്നു. വായന കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ സ്കൂൾ ലൈബ്രറി സജീവമായി പ്രവർത്തിക്കാനുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വായനാക്കുറിപ്പ്, ക്വിസ്, ആസ്വാദനക്കുറിപ്പ്, പുസ്തക പരിചയം, കവിത, കഥ എന്നിവ രചിക്കൽ, പതിപ്പ് നിർമ്മാണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. സംഘടനകളും വ്യക്തികളും സംഭാവന ചെയ്ത ദേശാഭിമാനി, മാധ്യമം, മാതൃഭൂമി, മലയാള മനോരമ, ഇന്ത്യൻ എക്സ്പ്രസ് എന്നീ പത്രങ്ങൾ സ്കൂളിലെത്തുന്നുണ്ട്. വിവിധ മാസികകളായ വിദ്യാരംഗം, യുറീക്ക, കർഷകശ്രീ, മാധ്യമം എന്നിവ സ്കൂളിൽ ഉപയോഗപ്പെടുത്തുന്നു. | |||
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൈവവൈവിധ്യ കൃഷി, ജൈവവൈവിധ്യ ഉദ്യാനം എന്നിവ പരിപാലിച്ചു പോരുന്നു. നമ്മുടെ പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നു. ലഹരി, സ്ത്രീ സുരക്ഷ, റോഡ് സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ നടത്താറുണ്ട്. വിവിധ പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്. കാവുകൾ, കണ്ടൽക്കാട്, കൃഷിസ്ഥലം, ചരിത്രം മ്യൂസിയം, പ്രാദേശിക ചെറുകിട തൊഴിൽ കേന്ദ്രങ്ങൾ, പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവിടങ്ങളിൽ സന്ദർശനം നടത്താറുണ്ട്. ഓരോ മേഖലയിലെ പ്രമുഖ വ്യക്തികളെ സന്ദർശിക്കുകയും കുട്ടികൾ സംവദിക്കുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യാറുണ്ട്. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |