"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 333: വരി 333:


=== തിരികെ വിദ്യാലയത്തിലേക്ക് 23 ===
=== തിരികെ വിദ്യാലയത്തിലേക്ക് 23 ===
മധ്യ വേനലവധിക്ക് ശേഷം കളിയും ചിരിയുമായും ആർത്തുല്ലസിച്ചും കുട്ടികൾ സ്കൂളിലേക്ക് എത്തി. വർണകാഴ്ചകൾ ഒരുക്കി ആട്ടവും പാട്ടുമായി ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി മർകസ് എച്ച് എസ് എസ്  കാരന്തൂരിൽ കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിക്കാൻ വിവിധ പരിപാടികളായ  വരവേൽപ്പ്,  പ്രവേശനോത്സവം സന്ദേശ പ്രയാണം, പ്രവേശനോത്സവം ചടങ്ങ്, വിജയോത്സവ അനുമോദനം തുടങ്ങിയ പരിപാടികൾ നടത്തി.
മധ്യ വേനലവധിക്ക് ശേഷം കളിയും ചിരിയുമായും ആർത്തുല്ലസിച്ചും കുട്ടികൾ സ്കൂളിലേക്ക് എത്തി. വർണകാഴ്ചകൾ ഒരുക്കി ആട്ടവും പാട്ടുമായി ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി മർകസ് എച്ച് എസ് എസ്  കാരന്തൂരിൽ കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിക്കാൻ വിവിധ പരിപാടികളായ  വരവേൽപ്പ്,  പ്രവേശനോത്സവം സന്ദേശ പ്രയാണം, പ്രവേശനോത്സവം ചടങ്ങ്, വിജയോത്സവ അനുമോദനം തുടങ്ങിയ പരിപാടികൾ നടത്തി. '''കൂടുതൽ അറിയാൻ ഇവിടെ''' ''[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/തിരികെ വിദ്യാലയത്തിലേക്ക് 21|ക്ലിക്ക് ചെയ്യുക]].''
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918775" എന്ന താളിൽനിന്ന് ശേഖരിച്ചത്