വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:19, 25 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 4: | വരി 4: | ||
എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. മലപ്പുറം മുനിസിപ്പൽ വിദ്യാഭാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ഷംസുദ്ധീൻ മുബാറക്ക് അധ്യക്ഷത വഹിച്ചു. | |||
കളരി, ബാന്റ് മേളം, സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ ആർ സി- Welcome girls, | കളരി, ബാന്റ് മേളം, സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ ആർ സി- Welcome girls, | ||
വരി 20: | വരി 21: | ||
= ''''ഇറ്റോളം' - ജലസംരക്ഷണ സന്ദേശവുമായി എം എം ഇ ടി യിലെ കുട്ടികൾ''' = | = ''''ഇറ്റോളം' - ജലസംരക്ഷണ സന്ദേശവുമായി എം എം ഇ ടി യിലെ കുട്ടികൾ''' = | ||
വേനൽക്കാലത്തെ ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എം എം ഇ ടി ഹയർസെക്കൻഡറി സ്കൂൾ ടാലന്റ് ക്ലബിന്റെ കീഴിൽ 'ഇറ്റോളം' എന്ന പേരിൽ ബോധവൽക്കരണ ഹ്രസ്വ ചിത്രമിറക്കി. ചിത്രത്തിന്റെ പ്രകാശനകർമം മലപ്പുറം മുൻസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി നിർവഹിച്ചു. മാനേജർ സികെ ഉമ്മർകോയ, പ്രിൻസിപ്പൽ പി.പി മജീദ് , ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള എന്നിവർ സംസാരിച്ചു. അധ്യാപകരായ സികെ ഉമ്മർ , കെ പ്രജിത, സൗദാബി , മുസ്തജീബ്, സി. എച്ച് അസ്കർ എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രം തയ്യാറാക്കിയത്. രചനയും സംവിധാനവും വിദ്യാർത്ഥികൾ തന്നെയാണ് നിർവഹിച്ചത്. | |||
വരി 26: | വരി 28: | ||
= '''പരിസ്ഥിതി ദിനാചരണം''' = | = '''പരിസ്ഥിതി ദിനാചരണം''' = | ||
പരിസ്ഥിതി വാരാചാരത്തോടനുബന്ധിച്ച് എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എക്കോ ക്ലബ്ബും ഫോറസ്റ്റ് ക്ലബ്ബും സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് . അതിനോടനുബന്ധിച്ച് കോട്ടക്കൽ കൃഷി ഓഫീസർ വൈശാഖ് പരിസ്ഥിതി അവബോധ ക്ലാസിന് നേതൃത്യം നൽകി. ഹെഡ്മാസ്റ്റർ പി അബ്ദുള്ള അധ്യക്ഷത വഹിച്ച പരിപാടി പ്രിൻസിപ്പൾ പി പി മജീദ് ഉദ്ഘാടനം ചെയ്തു. | |||
പരിസ്ഥിതി ദിന പ്രതിജ്ഞ, റേഡിയോ നാടകം, തൈ നടൽ , പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം , പ്രസംഗം മത്സരം, പ്രബന്ധാവതരണം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടത്തി. | പരിസ്ഥിതി ദിന പ്രതിജ്ഞ, റേഡിയോ നാടകം, തൈ നടൽ , പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം , പ്രസംഗം മത്സരം, പ്രബന്ധാവതരണം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടത്തി. | ||
വരി 36: | വരി 38: | ||
പ്രമാണം:18133-2023-24 ENVIORNMENT DAY AWARNES CLASS.jpg|alt=പരിസ്ഥിതി അവബോധ ക്ലാസ്|പരിസ്ഥിതി അവബോധ ക്ലാസ് | പ്രമാണം:18133-2023-24 ENVIORNMENT DAY AWARNES CLASS.jpg|alt=പരിസ്ഥിതി അവബോധ ക്ലാസ്|പരിസ്ഥിതി അവബോധ ക്ലാസ് | ||
</gallery> | </gallery> | ||
= '''<u>വായനയുടെ തുയിലുണർത്തുപാട്ടായി അക്ഷരകേരളം</u>''' = | |||
വായനാ വാരാഘോഷത്തോടനുബന്ധിച്ച് ജൂൺ 19 വായനാ ദിനത്തിൽ എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ 'അക്ഷര കേരളം' പരിപാടി സംഘടിപ്പിച്ചു . കലയും ഭാഷയും കൈകോർത്തിണക്കിയ പരിപാടിക്ക് നേതൃത്വം നൽകിയത് വിദ്യാരംഗം സാഹിത്യ ക്ലബ്ബാണ്. | |||
മതസൗഹാർദ്ദത്തിന്റെയും അക്ഷരപ്പെരുമയുടെയും സന്ദേശം നൽകിയ അക്ഷര കേരളം എന്ന നിശ്ചലദൃശ്യം പി എൻ പണിക്കരുടെ മഹിമയെയും ഉയർത്തിക്കാട്ടി. | |||
പരിപാടിയിൽ ഹെഡ്മാസ്റ്റർ പി അബ്ദുള്ള, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഒ ബഷീർ, സ്റ്റാഫ് സെക്രട്ടറി സി കെ ഉമ്മർ , ക്ലബ് കോർഡിനേറ്റർ എൻ വി മുഹമ്മദ് ഷരീഫ്, വിദ്യാരംഗം കൺവീനർമാരായ പി റജ്ന, പി സുവർണ്ണ , എൻ ഹസ്ന , സിപി സുമലത, സുമി , ഇ സി മുസ്തജിബ്, ശ്രീരഞ്ജിനി, കെഎം അബ്ദുസലാം എന്നിവർ സംബന്ധിച്ചു | |||
[[പ്രമാണം:18133-2023-24 Akshara Keralam.jpg|പകരം=അക്ഷരകേരളം|ഇടത്ത്|ലഘുചിത്രം|407x407ബിന്ദു|അക്ഷരകേരളം]] | |||
[[പ്രമാണം:18133-2023-24 Akshara Keralam 2.jpg|പകരം=അക്ഷരകേരളം|ലഘുചിത്രം|374x374ബിന്ദു|അക്ഷരകേരളം]] | |||
[[പ്രമാണം:18133-2023-24 Akshara Keralam1.jpg|പകരം=അക്ഷരകേരളം|നടുവിൽ|ലഘുചിത്രം|258x258ബിന്ദു|[[പ്രമാണം:18133-2023-24 Akshara Keralam 3.jpg|പകരം=അക്ഷരകേരളം|ലഘുചിത്രം|233x233ബിന്ദു|അക്ഷരകേരളം]]]] |