"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:

=== പരിസ്ഥിതി ദിനാചരണം ===
=== പരിസ്ഥിതി ദിനാചരണം ===
''പരിസ്ഥിതി സംരക്ഷണത്തിനായി ഉദയംപേരൂർ കുട്ടികൾ''
'''''പരിസ്ഥിതി സംരക്ഷണത്തിനായി ഉദയംപേരൂർ കുട്ടികൾ'''''
[[പ്രമാണം:26074 പരിസ്ഥിതി ദിനം .jpeg|ഇടത്ത്‌|ലഘുചിത്രം|612x612ബിന്ദു]]

[[പ്രമാണം:26074 പരിസ്ഥിതി ദിനം 1.jpeg.jpeg|ഇടത്ത്‌|ലഘുചിത്രം|612x612ബിന്ദു]]

വരി 60: വരി 60:
[[പ്രമാണം:26074 vayana3.jpeg|നടുവിൽ|ലഘുചിത്രം|432x432ബിന്ദു]]

ഒരു ക്ലാസ് മുറി ഒരു പുസ്തകമായി മാറുന്നു  
'''ഒരു ക്ലാസ് മുറി ഒരു പുസ്തകമായി മാറുന്നു'''

എല്ലാവർഷവും വിപുലമായി ആഘോഷിക്കുന്ന  വായന വാരാചരണത്തിന് ഗംഭീരമായ തുടക്കമാണ് ഇത്തവണയും എസ്എൻഡിപി സ്കൂൾ കുറച്ചത് .വ്യത്യസ്തങ്ങളായതും കുട്ടികൾക്ക് തികച്ചും ഉപകാരപ്രദവുമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരുന്നത് .കേവലം ഒരു ദിനാചരണത്തിനും അപ്പുറത്ത് അക്കാദമിക്ക് വർഷമുടനീളം തുടരാൻ കഴിയുന്ന  പ്രവർത്തനങ്ങൾക്കാണ് ആരംഭം കുറിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മഞ്ജിമ അനിൽകുമാർ അക്ഷരദീപം തെളിയിച്ച ഉദ്ഘാടനം നിർവഹിച്ചു .പ്രിൻസിപ്പൽ ശ്രീ കെ പി വിനോദ്  ,ഹെഡ്മിസ്ട്രസ് ശ്രീമതി എം പി നടാഷ അധ്യാപകരായ ശ്രീമതി സ്മിത , ശ്രീ സർജു വിദ്യാർഥി പ്രതിനിധി ഐശ്വര്യ എസ് ഗിരി എന്നിവർ സംസാരിച്ചു .ക്ലാസുകളിൽ കുട്ടികളുടെ പുസ്തക ശേഖരത്തിൽ നിന്നും കൊണ്ടുവന്നിട്ടുള്ള പുസ്തകങ്ങൾ ചേർത്തുവച്ച് മിനി ക്ലാസ് ലൈബ്രറി തയ്യാറാക്കുകയും ക്ലാസ് ടീച്ചറിനെ അധ്യക്ഷതയിൽ ഉദ്ഘാടനം നടത്തുകയും ചെയ്തു .ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് കുട്ടികൾ സംസാരിക്കാനും പുസ്തകപരിചയം നടത്തുവാനും അവസരം ലഭിച്ചു.ക്ലാസ് തലത്തിൽ  പത്തുമണിയോടെ ക്വിസ് മത്സരം നടത്തുകയും വിജയികളെ ഉൾപ്പെടുത്തി സ്കൂൾതല മത്സരം നടത്തുകയും ചെയ്തു. കുട്ടികൾക്ക് മുൻകൂട്ടി നിശ്ചയിച്ച വിഷയം നൽകിയതിൽ പ്രകാരമാണ് പ്രസംഗം മത്സരം നടത്തിയത്. ഹൈസ്കൂൾ വിഭാഗത്തിൽ നിശ്ചിത സമയത്തിന് 10 മിനിറ്റ് മുന്നേ വിഷയം നൽകുകയും മത്സരം നടത്തുകയുമായിരുന്നു .വളരെ നല്ല പങ്കാളിത്തം ഉപന്യാസം മത്സരത്തിനും ഉണ്ടായിരുന്നു ഡിസി ബുക്കിലേക്ക് മുൻകൂട്ടി ബന്ധപ്പെടുകയും ക്ലാസ്സുകളിലേക്ക് തിരഞ്ഞെടുത്തു പുസ്തകങ്ങളെ എത്തിക്കുകയും ചെയ്തു.ഒരു ക്ലാസ് മുറി ഒരു പുസ്തകമായി മാറുന്നു എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഒരു ക്ലാസിലെ മുഴുവൻ കുട്ടികളും ഒരേ പുസ്തകം വായിക്കുകയും തുടർന്ന് വായനാനുഭവം അവരുടേതായ രീതിയിൽ ക്ലാസ് മുറിയിൽ ആവിഷ്കരിക്കുകയും ചെയ്യുന്നതാണ് ഈ പദ്ധതി.

=== അന്താരാഷ്ട്ര യോഗ ദിനാചരണം ===
=== അന്താരാഷ്ട്ര യോഗ ദിനാചരണം ===
അന്താരാഷ്ട്ര യോഗ ദിനാചരണം -വ്യത്യസ്തതകളോടെ  എസ്എൻഡിപി എച്ച് എസ് എസ് ഉദയംപേരൂരിൽ
'''അന്താരാഷ്ട്ര യോഗ ദിനാചരണം -വ്യത്യസ്തതകളോടെ  എസ്എൻഡിപി എച്ച് എസ് എസ് ഉദയംപേരൂരിൽ'''

"വസുധൈവ കുടുംബത്തിന് യോഗ"
"വസുധൈവ കുടുംബത്തിന് യോഗ"

"ഒരു ഭൂമി ,ഒരു കുടുംബം ,ഒരു ഭാവി" എന്ന അർത്ഥത്തിൽ ഊന്നിയ "വസുധൈവ കുടുംബത്തിന് യോഗ" എന്ന സന്ദേശം കുട്ടികളിൽ പ്രചരിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര യോഗ ദിനം വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളോടെ  എസ്എൻഡിപിഎച്ച്എസ്എസ് സ്കൂളിൽ ആചരിച്ചു .സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ആർട്ട് ഓഫ് ലിവിങ് യോഗഇൻസ്‌ട്രുക്ടർ  ശ്രീ എം എസ് മനോജ് ക്ലാസ് നയിച്ചു .യോഗയുടെ പ്രാധന്യത്തെകുറിച്ച്ചുള്ള വിവരണത്തോടൊപ്പം താല്പര്യപൂർവം  പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മുഴുവൻ കുട്ടികൾക്കും വ്യത്യസ്തമായ നിർദേശങ്ങളോടുകൂടി അദ്ദേഹം യോഗ അഭ്യസിപ്പിച്ചു .കൂടാതെ ഇനി മുതൽ എല്ലാ നാലാം ശനിയാഴ്ചകളിലും തികച്ചും സൗജന്യമായി കുട്ടികൾക്ക് ക്ലാസുകൾ സംഘടിപ്പിക്കാനും സ്കൂൾ തീരുമാനിച്ചിട്ടുണ്ട്

=== ഹരിതം ആനന്ദം ===
'''''ഒരു ഗ്രാമം മുഴുവൻ മാലിന്യമുക്തമാക്കുകഎന്ന സ്വപ്നത്തിലേക്ക് ചുവടുവെച്ച് ഉദയംപേരൂർ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ..''...'''
മാലിന്യമുക്ത ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്  എന്ന ലക്ഷ്യം മുൻനിർത്തി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ  സമൂഹത്തിലേക്ക് ഇറങ്ങുന്നു. രണ്ട് വാർഡുകളിൽ നിന്നായി  50 വീടുകൾ ആണ് ആദ്യഘട്ടത്തിൽ  തിരഞ്ഞെടുത്തിട്ടുള്ളത്. ഈ വീടുകൾ മാലിന്യമുക്തമാക്കുവാനും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ച് ആരോഗ്യമുള്ള പഞ്ചായത്തായി ഉദയംപേരൂരിനെ മാറ്റുവാനും സാധിക്കുക എന്ന സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ പദ്ധതി. "ഹരിതം ആനന്ദം " എന്ന് പേരു നൽകിയിട്ടുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ അഭാവത്തിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ കെ ബാബു നിർവഹിച്ചു.  മനുഷ്യ രക്തത്തിൽ വരെ പ്ലാസ്റ്റിക് കണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു എന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുകയും വീടും പരിസരപ്രദേശങ്ങളും മാലിന്യമുക്തമാക്കുകയും ഓരോ വീടിന്റെ പരിസരത്തും മരത്തൈകൾ വച്ചുപിടിപ്പിക്കുകയും അവരവരുടെ ഉപയോഗത്തിന് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിന് ഒരു ചെറിയ അടുക്കളത്തോട്ടം കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിക്കുകയും അത് പരിപാലിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. തെരഞ്ഞെടുത്ത 50 വീടുകളിൽ കുട്ടികളുടെ സംഘം കൃത്യമായ ഇടവേളകളിൽ സന്ദർശനത്തിന് എത്തും.   സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ടീമുകൾ ആയി തിരിഞ്ഞ് തെരഞ്ഞെടുത്ത 50 വീടുകൾ  സന്ദർശിക്കുകയും വീടുകളിൽ പ്ലാസ്റ്റിക്  ഉപയോഗം കുറയുന്നുണ്ടെന്നും അവ വിദ്യാലയത്തിൽ നിന്നും നൽകിയിട്ടുള്ള വെയ്സ് ബിന്നുകളിൽ കൃത്യമായി നിക്ഷേപിച്ചിട്ടുണ്ട് എന്നും  ജൈവ അജൈവ മാലിന്യങ്ങൾ  തരംതിരിച്ച് ഹരിത സേനയെ  ഏൽപ്പിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുവയ്ക്കുന്നതിനായിയുള്ള "ഹരിതം ആനന്ദം വേസ്റ്റ് ബിന്നുകളും" തുണിസഞ്ചികളും, പച്ചക്കറി വിത്തുകളും ഇന്ന് നടന്ന ചടങ്ങിൽ  എംഎൽഎ വിതരണം ചെയ്തു. എസ്എൻഡിപി കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, എസ്എൻഡിപി യോഗം വിദ്യാഭ്യാസ സെക്രട്ടറി ശ്രീ സി പി സുദർശനൻ മാസ്റ്റർ, 1084 ശാഖ പ്രസിഡണ്ട് എൽ സന്തോഷ്, സെക്രട്ടറി ശ്രീ ഡി ജിനു രാജ്, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സജിത മുരളി, വാർഡ് മെമ്പർ പി ഗഗാറിൻ, പിടിഎ പ്രസിഡണ്ട് കെ ആർ ബൈജു, പ്രിൻസിപ്പൽ  കെ പി വിനോദ് കുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി നടാഷ എംപി, മുൻ പ്രിൻസിപ്പൽ  ഇ ജി ബാബു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
emailconfirmed
835

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918622" എന്ന താളിൽനിന്ന് ശേഖരിച്ചത്