"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 96: വരി 96:

മൂന്നാം പ്രാവശ്യവും ആദ്യഘട്ട ഫലപ്രഖ്യാപനത്തിൽ 100 ശതമാനം വിജയം നേടി 2022-23 എസ്.എസ്.എൽ.സി ബാച്ച് സ്കൂളിന്റെ ചരിത്രത്തിൽ മികച്ച നേട്ടം കരസ്ഥമാക്കി. 43 കുട്ടികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടി  ജില്ലയിലെ സർക്കാർ സ്കൂളുകളുടെ മുൻനിരയിലെത്തി. കോവിഡ് കാലത്ത് നടന്ന (2020-21) പരീക്ഷയിൽ രണ്ട് വിഭാഗത്തിലും 100 ശതമാനം വിജയവും  72 പേർക്ക് മുഴുവൻ വിഷയങ്ങളിലും A+ ഉം ലഭിച്ചിരുന്നെങ്കിലും ഫോക്കസ് ഏരിയയിൽനിന്ന് മാത്രം ചോദ്യം വരികയും ചോദ്യങ്ങളിലെ ചോയിസും പരിഗണിച്ച് ആ റിസൾട്ടിനെ മുഖവിലക്കെടുക്കുന്നില്ല.

== കലാ-ശാസ്ത്രമേളകളിലെ പങ്കാളിത്തം ==
വിദ്യാർഥികളുടെ എണ്ണം പരിഗണിക്കുമ്പോൾ മലപ്പുറം സബ്‍ജില്ലയിലെ ഒരു ചെറിയ സ്കൂളാണ് ഇതെങ്കിലും കലോത്സവത്തിലും ശാസ്ത്രമേളകളിലും മികച്ച പ്രകടനമാണ് സ്കൂൾ കാഴ്ചവെച്ച് പോരുന്നത്. കോവിഡ് കാലത്തിന് മുമ്പ് നടന്ന ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സബ്‍ജില്ലാ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി. 2022-23 അധ്യയന വർഷത്തിലും ആ നേട്ടം നിലനിർത്താനായി. പ്രവർത്തിപരിചയമേള ഐ.ടി മേള എന്നിവയിൽ സ്കൂൾ സബ്‍ജില്ലയിൽ ഒന്നാം സ്ഥാനത്താണ്. കലാമേളയിൽ സബ് ജില്ലയിൽ മൂന്നാം സ്ഥാനവും സ്കൂളിനാണ്.

==പഠനാനുബന്ധ സംവിധാനങ്ങൾ (ഹൈസ്കൂൾ വിഭാഗം)==
==പഠനാനുബന്ധ സംവിധാനങ്ങൾ (ഹൈസ്കൂൾ വിഭാഗം)==
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918242" എന്ന താളിൽനിന്ന് ശേഖരിച്ചത്