"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 292: വരി 292:
[[പ്രമാണം:26059 2023 Child labour2.jpeg|ലഘുചിത്രം|303x303ബിന്ദു]]

12 ജൂൺ 2023 24 അന്താരാഷ്ട്ര ബാലവേല വിരുദ്ധ  ദിനമായി  സി കെ സി എച്ച് എസ് ലെ വിദ്യാർത്ഥികൾ ആചരിച്ചു. ദിനാചരണ പ്രത്യേകത മനസ്സിലാക്കി അതിൻറെ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച പോസ്റ്ററുകൾ പ്ലക്കാടുകൾ  എന്നിവയുടെ പ്രദർശനവും ചിത്രരചനയും ആറാം ക്ലാസ് വിദ്യാർത്ഥികൾ രൂപീകരിച്ച ടാബ്ലോ  അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ നൃത്തച്ചുവടുകൾ ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ പ്രസംഗം മനോഹരമായ പദ്യം ചൊല്ലൽ  എന്നിവയുടെ  വിവിധ പ്രവർത്തനങ്ങളിലൂടെ ബാലവേല എന്തെന്നും അത് നിർത്തലാക്കിയതിന്റെ ആവശ്യകത കുട്ടികളിൽ ബോധവൽക്കരണം ഉളവാക്കിക്കൊണ്ടും ഭാവിയിൽ ബാലവേല എന്ന ദുഷ്കൃത്യം അകറ്റി നിർത്തണം എന്നുള്ള ബോധ്യം നൽകുകയുണ്ടായി.

[[പ്രമാണം:26059 2023 Reading Day1.jpeg|ലഘുചിത്രം|335x335ബിന്ദു]]

=== '''<u>വായനാദിനം</u>''' ===
=== '''<u>വായനാദിനം</u>''' ===
[[പ്രമാണം:26059 2023 Reading day2.jpeg|ലഘുചിത്രം|332x332ബിന്ദു]]
[[പ്രമാണം:26059 2023 Reading Daay3.jpeg|ലഘുചിത്രം|331x331ബിന്ദു]]
പൊന്നുരുന്നി സി. കെ.സി.എച്ച്.എസ് വിദ്യാലയത്തിന്റെ 2023-24 അധ്യയന വർഷത്തിലെ വായനാദിന ആഘോഷങ്ങൾക്ക് ജൂൺ 19 രാവിലെ 9.30 - ന് വിപുലമായ ആഘോഷങ്ങളോടെ നാന്ദിക്കുറിച്ചു. മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ് കോളേജിലെ പ്രൊഫസർ  ശ്രീമതി. ഡോ. ലയാശേഖർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീ. എ.എൻ സജീവൻ അധ്യക്ഷനായിരുന്ന യോഗത്തിൽ, ബാലവേദി കോഡിനേറ്റർ ശ്രീമതി. പ്രസന്ന ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി. ടീന എം.സി എന്നിവർ പ്രസംഗിച്ചു. വ്യക്തിഗത അനുഭവങ്ങളെ ഉദാഹരിച്ച് വായനയുടെ വിവിധ തലങ്ങളെക്കുറിച്ചുള്ള ചിന്തകൾ ശ്രീമതി. ഡോ. ലയാശേഖർ കുട്ടികളുമായി പങ്കുവെച്ചു.   മികവുറ്റ വായനയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ ശ്രീമതി. പ്രസന്ന ടീച്ചർ വിദ്യാർത്ഥികൾക്ക് നൽകി. വ്യക്തിത്വ രൂപീകരണത്തിൽ വായനയ്ക്കുള്ള ബഹുമുഖ പ്രാധാന്യത്തെക്കുറിച്ച് ആശംസാപ്രസംഗത്തിലൂടെ ഹെഡ്മിസ്ട്രസ് ശ്രീമതി. ടീന എം.സി സംസാരിച്ചു. അധ്യാപികയായ ശ്രീമതി.  സുനിത ജെ. മാളിയേക്കലിന്റെ നേതൃത്വത്തിൽ എല്ലാവരും വായനാദിന പ്രതിജ്ഞ ചെയ്തു. കവി എൻ. എൻ കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയുടെ നൃത്താവിഷ്കാരം എട്ടാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു. 10.45 - ന് ഔദ്യോഗിക യോഗം സമാപിക്കുകയുണ്ടായി. തുടർന്ന് ശ്രീമതി. ഡോ. ലയാശേഖർ, ശ്രീമതി.  പ്രസന്ന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ  കുട്ടികൾക്കായി പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. വായനയുടെ ചരിത്രവും വളർച്ചയും സമകാലികതയും വിഷയങ്ങളായ പ്രഭാഷണ പരമ്പരയിൽ വിദ്യാർത്ഥികൾ മികച്ച പങ്കാളിത്തം കാഴ്ചവെച്ചു.

1,728

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1917548" എന്ന താളിൽനിന്ന് ശേഖരിച്ചത്