"ഗവ. യു പി സ്കൂൾ മാടമ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:
സ്കൂൾ പ്രവേശനോത്സവം  കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി തയ്യിൽ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു എസ് എം സി ചെയർമാൻ ശ്രീ ജി സോളമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് എം ശ്രീമതി രജി സ്വാഗതം പറഞ്ഞു.

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും  കേരള ഹൈക്കോർട്ട് റിട്ടയേർഡ് ജഡ്ജുമായ '''ജസ്റ്റിസ് കെ ഹരിലാൽ''' മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ,വാർഡ് മെമ്പർ ശ്രീമതി സുജി, ശ്രീ റെജികുമാർ, ശ്രീ കോലത്തു ബാബു,ശ്രീമതി ഷീജമോഹൻ,ശ്രീമതി നിഷതുടങ്ങിയവർ  പങ്കെടുത്തു, ശ്രീ പി കുഞ്ഞുമോൻ നന്ദി പറഞ്ഞു. എസ്.എം.സി കുട്ടികൾക്ക് ലഡുവും, പായസവും നൽകി. പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ കണ്ടല്ലൂർ, കുട്ടികൾക്ക് പുസ്തകവും പേനയും വിതരണം  ചെയ്തു, ഡി വയ് എഫ് ഐ എൽ കെ ജി, യുകെജി കുട്ടികൾക്ക് പഠനോ പകരണങ്ങൾ, വിതരണം  ചെയ്തു. പൂർവവിദ്യാർഥികളും, വികസനസമിതി  അംഗങ്ങളും 500 സ്റ്റീൽ ഗ്ലാസുകൾ  സ്കൂളിന് കൈമാറി. നാട്ടുകാരും, രക്ഷകർത്താക്കളും പൂർവവിദ്യാർഥികളും ഉൾപ്പെടെ ധാരാളം പേർ പങ്കെടുത്തു.      

<gallery mode="packed">
പ്രമാണം:36460_23open01.jpg
പ്രമാണം:36460_23open03.jpg
പ്രമാണം:36460_23open2.jpg
പ്രമാണം:36460_23open3.jpg
പ്രമാണം:36460_23open02.jpg
പ്രമാണം:36460_23open5.jpg
പ്രമാണം:36460_23open6.jpg
പ്രമാണം:36460_23open7.jpg
</gallery>
 
=== പരിസ്ഥിതിദിനം ===
=== പരിസ്ഥിതിദിനം ===
921

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1916796" എന്ന താളിൽനിന്ന് ശേഖരിച്ചത്