വി.എച്ച്.എസ്.എസ്. കരവാരം (മൂലരൂപം കാണുക)
17:31, 19 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂൺ 2023→സ്കൂൾതല പ്രവർത്തനങ്ങൾ 2021-2022
No edit summary |

വരി 64: | വരി 64: | ||

==ആമുഖം== | =='''ആമുഖം'''== | ||
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കരവാരം ഒറ്റൂർ നാവായിക്കുളം എന്നീ മൂന്നു പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ കല്ലമ്പലത്തു നിന്നും 2 കിലോമീറ്റർ കിഴക്കു മാറി കരവാരം പഞ്ചായത്തിന്റെ പാവല്ല എന്ന പ്രകൃതി സുന്ദരമായ സ്ഥലത്തു തലയുയർത്തി നിൽക്കുന്ന പവിത്രമായ ഒരു സരസ്വതി ക്ഷേത്രമാണ് കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ . | ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കരവാരം ഒറ്റൂർ നാവായിക്കുളം എന്നീ മൂന്നു പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ കല്ലമ്പലത്തു നിന്നും 2 കിലോമീറ്റർ കിഴക്കു മാറി കരവാരം പഞ്ചായത്തിന്റെ പാവല്ല എന്ന പ്രകൃതി സുന്ദരമായ സ്ഥലത്തു തലയുയർത്തി നിൽക്കുന്ന പവിത്രമായ ഒരു സരസ്വതി ക്ഷേത്രമാണ് കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ . | ||
== ചരിത്രം == | == '''ചരിത്രം''' == | ||
1984 ഇത് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് അന്നത്തെ സ്കൂളിന്റെ സ്ഥാപകൻ ആ നാടിൻറെ പേര് തന്നെ നൽകി.തുടക്കത്തിൽ ഹൈസ്കൂൾ മാത്രം ഉണ്ടായിരുന്ന സ്കൂളിന് 1995-ഇത് വി.എച്ച്.എസ്.ഇ ലഭിക്കുകയുണ്ടായി. ഇന്നും ആ നാടിൻറെ പേരിൽ സ്കൂൾ നിലനിൽക്കുന്നു.. | 1984 ഇത് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് അന്നത്തെ സ്കൂളിന്റെ സ്ഥാപകൻ ആ നാടിൻറെ പേര് തന്നെ നൽകി.തുടക്കത്തിൽ ഹൈസ്കൂൾ മാത്രം ഉണ്ടായിരുന്ന സ്കൂളിന് 1995-ഇത് വി.എച്ച്.എസ്.ഇ ലഭിക്കുകയുണ്ടായി. ഇന്നും ആ നാടിൻറെ പേരിൽ സ്കൂൾ നിലനിൽക്കുന്നു.. | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
സ്കൂളിന്റെ പ്രഥമ മാനേജർ അഞ്ചൽ സ്വദേശി ശ്രീ രാജൻ പിള്ള അവർകൾ ആയിരുന്നു .അദ്ദേഹം മാനേജ്‌മന്റ് സ്ഥാനം ഒഴിയുകയും പാവല്ല സ്വദേശി ആയ ശ്രീ ജി.സുരേഷ് പുതിയ മാനേജ്‌മന്റ് സ്ഥാനം ഏൽക്കുകയും ചെയ്തു. | സ്കൂളിന്റെ പ്രഥമ മാനേജർ അഞ്ചൽ സ്വദേശി ശ്രീ രാജൻ പിള്ള അവർകൾ ആയിരുന്നു .അദ്ദേഹം മാനേജ്‌മന്റ് സ്ഥാനം ഒഴിയുകയും പാവല്ല സ്വദേശി ആയ ശ്രീ ജി.സുരേഷ് പുതിയ മാനേജ്‌മന്റ് സ്ഥാനം ഏൽക്കുകയും ചെയ്തു. | ||
== | == '''മുൻ സാരഥികൾ''' == | ||

* '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''വനജാക്ഷി അമ്മ'''
'''ജനാർദ്ദനൻ പിള്ളൈ.ആർ
രഘുനാഥൻ പിള്ളൈ
ആർ.രവികുമാർ
ബി.ശോഭ
എസ് .ജലജകുമാരി
ശ്രീലത''' | |||
'''ഷെർളി പി ജോൺ''' | |||
'''സജിനി പി രാജ്''' [[പ്രമാണം:പരിസ്ഥിതി ദിനം .jpg|ലഘുചിത്രം|പരിസ്ഥിതി ദിനം ]] | |||
=='''വഴികാട്ടി'''== | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||