ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:25, 15 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''പ്രേവേശനോത്സവം''' | |||
'''അക്ഷര പുലരി എന്ന പേരിൽ മമ്പുറം ജി എം എൽപി സ്കൂളിൽ എ ആർ നഗർ പഞ്ചായത്ത് തല പ്രേവേശനോത്സവം അതി വിപുലമായി കൊണ്ടാടി .''' | |||
വർണ ശബളമായ ഉടുപ്പുകളണിഞ്ഞു പൂമ്പാറ്റകളെ പോലെ കുരുന്നുകൾ അറിവിന്റെ മധുരം നുകരാനെത്തി.സ്‌കൂൾ കവാടവും മുറ്റവും ക്ലാസ് മുറികളും തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ചിരുന്നു. | |||
എ ആർ നഗർ ഗ്രാമ പഞ്ചായത് പ്രസിഡന്റ് ശ്രീ ലിയാകാത്തലി കാവുങ്ങൽ പ്രേവേശനോത്സവത്തിന്റെ ഉദ്ഘടന കർമം നിർവഹിച്ചു. ഉദഘടകനെയും കുരുന്നുകളെയും അക്ഷര പൂക്കൾ കൊടുത്ത സ്വികരിച്ചു. | |||
കൂടാതെ മമ്പുറം പ്രേദേശത്തെ വൃദ്ധ വയോധികാരെ ആദരിക്കുകയും ചെയ്തു.പൂർവ വിദ്യാർഥികൾ കുരുന്നുകൾക്ക് സമ്മാന പൊതികൾ വിതരണം ചെയ്തു കൂടാതെ സഹകരണ ബാങ്കിലെ പ്രവർത്തകർ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പഠന കിറ്റ് വിതരണവും ചെയ്തു .വികസന സമിതി ചെയർ മാൻ ശ്രി ചാലിൽ ബഷീർ ആശംസകൾ നേർന്നു.കൂടാതെ കുട്ടികൾക്ക് മധുര വിതരണവും പായസ വിതരണവും ഉണ്ടായിരുന്നു | |||
കൂടാതെ വിദ്യാലയത്തിലെ കുരുന്നുകളുടെ കല പരിപാടികളായ ഒപ്പന ,ദഫ്‌മുട്ട് ,നാടൻപ്പാട്ടു സിനിമാറ്റിക് ഡാൻസ് ,നാടോടി ന്രത്തം എന്ന്നിവ പ്രേവേശനോത്സവത്തിന്റെ മാറ്റു കൂടി . ഉച്ചയോടു കൂടി പ്രേവേശനോത്സവ പരിപാടികൾക്ക് സമാപനം കുറിച്ചു. | |||
[[പ്രമാണം:19822-prevajune1.jpg|പകരം=പ്രേവേശനോത്സവം|ലഘുചിത്രം|314x314ബിന്ദു|പ്രേവേശനോത്സവം 2023-24]] | [[പ്രമാണം:19822-prevajune1.jpg|പകരം=പ്രേവേശനോത്സവം|ലഘുചിത്രം|314x314ബിന്ദു|പ്രേവേശനോത്സവം 2023-24]] | ||
[[ജി.എം.എൽ..പി.എസ് മമ്പുറം|schoolwiki]][[പ്രമാണം:19822-bana.jpg|പകരം=വിളവെടുപ്പ് |ലഘുചിത്രം|217x217ബിന്ദു|'''വിളവെടുപ്പ്''' ]] | [[ജി.എം.എൽ..പി.എസ് മമ്പുറം|schoolwiki]][[പ്രമാണം:19822-bana.jpg|പകരം=വിളവെടുപ്പ് |ലഘുചിത്രം|217x217ബിന്ദു|'''വിളവെടുപ്പ്''' ]] | ||
[[പ്രമാണം:19822-ELA.jpg|പകരം=ELA PROGRAMME|ലഘുചിത്രം|ELA PROGRAMME]] | [[പ്രമാണം:19822-ELA.jpg|പകരം=ELA PROGRAMME|ലഘുചിത്രം|ELA PROGRAMME]] |