"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:
ജൂൺ അഞ്ചിന് രാവിലെ 10 മണിക്ക് തന്നെ പരിസ്ഥിതി ദിന അസംബ്ലി ആരംഭിച്ചു. പ്രധാനാധ്യാപികയായ ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ രാജേഷ് മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. എൽ പി ക്ലാസുകളിലെ കുട്ടികൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രസംഗം അവതരിപ്പിച്ചു. തുടർന്ന് സ്കൂൾ ക്യാമ്പസ് ശുചീകരണവും ഔഷധസസ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനവും നടന്നു. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിലേക്ക് ആയി പേപ്പർ ബാഗ് നിർമ്മാണം പരിശീലിപ്പിച്ചു.

<gallery widths="200" heights="200">
<gallery widths="200" heights="200">
പ്രമാണം:IMG 9663.JPG
പ്രമാണം:12073paristhithidinam1.jpg
പ്രമാണം:12073praveshanolsavam2023-1.jpg
പ്രമാണം:12073paristhithidinam2.jpg
പ്രമാണം:12073praveshanolsavam2023-2.jpg
പ്രമാണം:12073paristhithidinam3.jpg
പ്രമാണം:12073praveshanolsavam2023-3.jpg
പ്രമാണം:12073praveshanolsavam2023-4.jpg
പ്രമാണം:12073praveshanolsavam2023-5.jpg
പ്രമാണം:12073praveshanolsavam2023-6.jpg
</gallery>

== 2022-23 വർഷത്തെ പ്രവർത്തനങ്ങൾ ==
== 2022-23 വർഷത്തെ പ്രവർത്തനങ്ങൾ ==
1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1913919" എന്ന താളിൽനിന്ന് ശേഖരിച്ചത്