"കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
11:55, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
''ആമുഖം'' | |||
ഗ്രാമീണ ജനതയുടെ സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട പരമ്പരാഗത ദൃശ്യകലാരൂപങ്ങളാണ് | ഗ്രാമീണ ജനതയുടെ സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട പരമ്പരാഗത ദൃശ്യകലാരൂപങ്ങളാണ് നാടൻ കലകൾ. ജനതയുടെ അനുഭവങ്ങളും | ||
ജീവിതരീതിയും സാഹചര്യങ്ങളുമായിരുന്നു ഒരുകാലത്ത് | ജീവിതരീതിയും സാഹചര്യങ്ങളുമായിരുന്നു ഒരുകാലത്ത് നാടൻകലകളുടെ രൂപഭാവങ്ങളെ നിയന്ത്രിച്ചിരുന്നത്. ദേവാരാധനപരമായ ചടങ്ങുകൾ, മതപരമായ | ||
ആചാരങ്ങൾ, വിശ്വാസങ്ങൾ, പരേതരോടുളള ഭക്തി, പ്രകൃതിപൂജ തുടങ്ങിയവയിൽ നിന്ന് ഉരുതിരിഞ്ഞവയാണ് കേരളത്തിലെ നാടൻകലകൾ. | |||
ഒരു കാലത്ത് | ഒരു കാലത്ത് സവർണരുടെ കുത്തകയായിരുന്നു ക്ഷേത്രകലകൾ അവർണരും അധ്വാനവർഗവുമായവർക്ക് നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ സാധാരണക്കാരന്റെ വിയർപ്പിന്റെ ഗന്ധമുളളവയായി വളർന്നുവന്നതായിരുന്നു നാടൻകലകൾ. എന്നാലിന്ന് നാടൻകലകളുടെ പ്രാധാന്യം വിസ്മരിക്കപ്പെടുന്നുവോ? ഒരു കാലത്ത് കേരളത്തിലെ അധ്വാനവർഗത്തിന്റെ കലയായിരുന്ന നാടൻ ദൃശ്യകലകൾ ഇന്നത്തെ കുട്ടികൾക്ക് കേട്ടറിവു മാത്രമാവുന്ന ഈ സാഹചര്യത്തിൽ നാടൻകലകളുടെ മഹത്വം സമൂഹത്തിലെത്തിക്കേണ്ടത് അനിവാര്യമാണ്. ഇതിനുളള ഒരു കൊച്ചുശ്രമമാണ് സ്ക്കുൾവിക്കിയുടെ നിർദേശപ്രകാരം ഞങ്ങൾ തയ്യാറാക്കുന്ന ഈ പ്രോജക്ട്. | ||
ലക്ഷ്യങ്ങൾ | |||
നാടൻകലകളെ കുറിച്ച് മനസിലാക്കാൽ | |||
അവയുടെ മഹത്വം | അവയുടെ മഹത്വം ജനങ്ങളിലെത്തിക്കാൻ | ||
സമകാലികസമൂഹത്തിൽ നാടൻകലകൾക്കുളള പ്രസക്തി വിലയിരുത്താൻ | |||
വരി 26: | വരി 25: | ||
കേരളത്തിലെ നിലവിലുള്ള | കേരളത്തിലെ നിലവിലുള്ള നാടൻ കലകളെ കുറിച്ച് വിവരശേഖരണം നടത്തുന്നു. വ്യത്യസ്ത നാടൻകലകൾ കണ്ടെത്തി അവയെ അപഗ്രഥിക്കുന്നു.ഈ നാടൻകലകൾക്ക് സമകാലിക സമൂഹത്തിലുള്ള പ്രസക്തി വിലയിരുത്തി നിഗമനത്തിലെത്താൻ ശ്രമിക്കുന്നു. ഇതിനു വേണ്ടി വ്യത്യസ്ത വിജ്ഞാന സ്രോതസ്സുകൾ , നാടൻകലകളെ കുറിച്ച് അറിവുള്ളവർ തുടങ്ങിയവരെ ആശ്രയിക്കുകയും വിവരങ്ങൾ ക്രോഡീകരിച്ച് നിഗമനത്തിലെത്താൻ ശ്രമിക്കുകയാണ് ഈ പ്രൊജക്ടിലൂടെ ചെയ്യുന്നത്. | ||
'''''ദത്തശേഖരണം.''''' | '''''ദത്തശേഖരണം.''''' | ||
ഗ്രാമീണരുടെ ജീവിത | ഗ്രാമീണരുടെ ജീവിത വ്യാപാരങ്ങളിൽ നിന്ന് നൈസർഗികമായി രൂപം കൊണ്ടവയാണ് നാടൻകലകൾ. | ||
ഇവയിൽ പലതും വളരെ പ്രാചീനങ്ങളാണ്. മിക്ക നാടൻകലകളും ത്രികാധിഷ്ഠിതം (ഗീത-വാദ്യ-നൃത്തങ്ങൾ) | |||
അടങ്ങിയവയാണ്. | അടങ്ങിയവയാണ്. | ||
'''തെയ്യം,തിറ''' | '''തെയ്യം,തിറ''' | ||
[[ചിത്രം:/ | [[ചിത്രം:/home/kmo/Desktop/n2.jpg|കണ്ണി=Special:FilePath//home/kmo/Desktop/n2.jpg]] | ||
കേരളത്തിലെ അനുഷ്ഠാന | കേരളത്തിലെ അനുഷ്ഠാന കലകളിൽ പ്രമുഖമാണ് തെയ്യവും തിറയും.ദേവതകളെ വേഷമണിഞ്ഞ് കോലമായി | ||
കെട്ടിയാടിക്കുകയാണ് ഇതിന്റെ സ്വഭാവം.ഭഗവതിയും കാളിയും ചാമുണ്ടിയും ശൈവ-വൈഷ്ണവാദി മൂത്തികളുടെ | കെട്ടിയാടിക്കുകയാണ് ഇതിന്റെ സ്വഭാവം.ഭഗവതിയും കാളിയും ചാമുണ്ടിയും ശൈവ-വൈഷ്ണവാദി മൂത്തികളുടെ | ||
അംശഭൂതങ്ങളായ ദേവതകളും യക്ഷിയും | അംശഭൂതങ്ങളായ ദേവതകളും യക്ഷിയും ഗന്ധർവനും നാഗവും ഭൂതവും മൃഗവും പരേതരും മൺമറഞ്ഞ വീരപരാക്രമികളും പുരാണേതിഹാസ കഥാപാത്രങ്ങളും തെയ്യം തിറയുടെ രംഗത്ത് ദേവതകളായിവരുന്നുണ്ട്. | ||
അനുഷ്ഠാനങ്ങളുമായി ബാഗ്യബന്ധം മാത്രമല്ല | അനുഷ്ഠാനങ്ങളുമായി ബാഗ്യബന്ധം മാത്രമല്ല തെയ്യങ്ങൾക്കും തിറകൾക്കുമുള്ളത്.നർത്തനിലെ ഓരോ അംഗവും | ||
അനുഷ്ഠാനത്തിൽ അടിയുറച്ചതാണ്.തീയിൽ വീഴുകയും നർത്തനം ചെയ്യുകയും കനലിൽ ഇരിക്കുകയും തീ പന്തങ്ങളുമായി ആടുകയും ചെയ്യുന്ന കോലങ്ങളുമുണ്ട്. | |||
''' | '''സർപ്പപ്പാട്ട്''' | ||
നാഗക്ഷേത്രങ്ങളിലും | നാഗക്ഷേത്രങ്ങളിലും സർപ്പക്കാവുകളിലും ഗൃഹങ്ങളിലും പുള്ളുവർ നടത്തുന്ന അനുഷ്ഠാന നിർവഹണമാണ് സർപ്പപ്പാട്ട്.അലങ്കരിച്ച പന്തലിൽ സർപ്പക്കളം ചിത്രീകരിക്കുന്ന പഞ്ചവർണ്ണപ്പൊടിക്കൊണ്ടുള്ള അഷ്ടനാഗക്കളം,സർപ്പയക്ഷിക്കളം ,നാഗയക്ഷിക്കളം തുടങ്ങിയ കളങ്ങൾ സന്ദർഭോചിതമായി ചിത്രീകരിക്കും. | ||
കളം പൂജിച്ച ശേഷം | കളം പൂജിച്ച ശേഷം സർപ്പം തുള്ളൽ ആരംഭിക്കും. | ||
'''പൂരക്കളി''' | '''പൂരക്കളി''' | ||
ഭഗവതി ക്ഷേത്രത്തിലും കാവുകളിലും മീനമാസത്തിലെ പൂരത്തിന് സമാപിക്കത്തക്കവിധം | ഭഗവതി ക്ഷേത്രത്തിലും കാവുകളിലും മീനമാസത്തിലെ പൂരത്തിന് സമാപിക്കത്തക്കവിധം ഒൻപത് നാളുകളിലായി അവതരിക്കപ്പെടുന്ന അനുഷ്ഠാന കലയാണിത്. | ||
'''ഒപ്പന''' | '''ഒപ്പന''' | ||
മുസ്ലിം | മുസ്ലിം സ്ത്രീകൾ നടത്തുന്ന ഒരു സാമൂഹിക വിനോദമായ ഒപ്പനക്ക് 500 വർഷത്തെ പഴക്കം കൽപ്പിക്കപ്പെടുന്നു. | ||
ഈ കല അവതരിപ്പിക്കുന്നതിന് 10-15 വരെ ആളുകളെങ്കിലും വേണം. വധുവിനെ ഇരുത്താനുള്ള ഒരു പീഠം മാത്രമാണ് അരങ്ങ്. | ഈ കല അവതരിപ്പിക്കുന്നതിന് 10-15 വരെ ആളുകളെങ്കിലും വേണം. വധുവിനെ ഇരുത്താനുള്ള ഒരു പീഠം മാത്രമാണ് അരങ്ങ്. | ||
'''ഓണത്തല്ല്.''' | '''ഓണത്തല്ല്.''' | ||
ചെറുപ്പക്കാരുടെ ഓണക്കാലത്തെ ഒരു വിനോദമാണിത്.ഓണപ്പട,തല്ല്,കയ്യാങ്കളി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു | ചെറുപ്പക്കാരുടെ ഓണക്കാലത്തെ ഒരു വിനോദമാണിത്.ഓണപ്പട,തല്ല്,കയ്യാങ്കളി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു | ||
<!--visbot verified-chils->--> |