"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:

'''1/06/2022 ന് സെന്റ് തെരേസ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവ പരിപാടികൾ രാവിലെ 9.30 തോടെ ആരംഭിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രവേശനോത്സവത്തിന് സംസ്ഥാനതല ഉദ്ഘാടനം ഔപചാരികമായി നിർവഹിച്ചു. തത്സമയം കുട്ടികൾക്ക് അത് വീക്ഷിക്കുന്നതിനുള്ള അവസരം ഒരിക്കിയിരുന്നു. തുടർന്ന് നവാഗതരായ കുരുന്നുകളെ വിദ്യാലയത്തിലേക്ക് സ്നേഹപൂർവ്വം സ്വീകരിച്ചു. സ്കൂളിന്റെ ലോക്കൽ മാനേജരും സുപ്പീരിയറും ആയ ബഹുമാനപ്പെട്ട സിസ്റ്റർ ജോസ്ലിൻ ജോസഫ്, ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ റോഷ്നി മാനുവൽ, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ബഹുമാനപ്പെട്ട സിസ്റ്റർ വിനയ റോസ്, ടി. ടി. ഐ. പ്രിൻസിപ്പാൾ ശ്രീമതി വിനയ ടീച്ചർ, പി.ടി.എ പ്രസിഡന്റ്മാരായ ശ്രീ. രതീഷ് ആന്റണി, ശ്രീ. സുനീഷ് എന്നിവർ പങ്കെടുക്കുകയും ആശംസകൾ അർപ്പിച്ച് പ്രസംഗിക്കുകയും ചെയ്തു .'''

[[പ്രമാണം:13006-praveshnolsavam.jpg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:13006 -praveshanolsavam2.jpg|നടുവിൽ|ലഘുചിത്രം]]
 
'''പരിസ്ഥിതി ദിനാചരണവും ബട്ടർഫ്ലൈ പാർക്ക് ഉദ്ഘാടനവും'''

'''പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 3/ 6 / 2022 ന് യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരവും പെയിന്റിംഗ് മത്സരവും നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. വിജയികൾക്ക് സമ്മാനങ്ങളും നൽകി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശലഭോദ്യാനത്തിന്റെ ഉദ്ഘാടനവും പൂമ്പാറ്റകളെ ആകർഷിക്കുന്ന പൂക്കൾ ഉണ്ടാകുന്ന ചെടികളും നട്ട് കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ജി.എച്ച്.എസ്.എസ്. സ്കൂളിലെ റിട്ടയേർഡ് ഹെഡ്മാസ്റ്റർ, സംസ്ഥാന ശാസ്ത്ര ക്ലബ് സെക്രട്ടറി, ജില്ലാ ശാസ്ത്ര കോൺഗ്രസ് അക്കാദമി കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ശ്രീ. മനോജ് കുമാർ പി.പി. നിർവഹിച്ചു. ദൈനംദിന ജീവിതത്തിൽ ശാസ്ത്രലോകവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് നടപ്പിലാക്കാൻ കഴിയുന്ന വിധത്തിലുള്ള വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ശ്രീ. മനോജ് കുമാർ സാർ കുട്ടികളുമായി സംവദിച്ചു. ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട സിസ്റ്റർ റോസ്മിൻ വിശിഷ്ടാതിഥി ശ്രീ. മനോജ് കുമാർ സാറിന് സ്മരണിക നൽകി ആദരിക്കുകയും ചെയ്തു.'''

[[പ്രമാണം:പരിസ്ഥിതി ദിനം 2022-2023.jpg|ഇടത്ത്‌|ലഘുചിത്രം|പരിസ്ഥിതി ദിനം 2022-2023|431x431ബിന്ദു]]
[[പ്രമാണം:13006-paristhithidinam1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:പരിസ്ഥിതി ദിനം 2 2022-2023.jpg|നടുവിൽ|ലഘുചിത്രം|445x445ബിന്ദു]]
[[പ്രമാണം:13006-paristhididinam2.jpg|നടുവിൽ|ലഘുചിത്രം]]
 
'''ജൂൺ 21- യോഗ ദിനാചരണവും മ്യൂസിക് ഡേയും ആചരിച്ചു.'''

'''യോഗാദിനാചരണത്തിന്റെയും മ്യൂസിക് ഡേയുടെയും പ്രാധാന്യം വിളിച്ചോതുന്ന രീതിയിലുള്ള മനോഹരമായ യോഗ ഡാൻസും യോഗയും സംഗീതത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്ന പ്രസംഗങ്ങളും ഉണ്ടായിരുന്നു. കുട്ടികൾ വളരെ മനോഹരമായിട്ടാണ് ഗാനശകലങ്ങൾക്ക് അനുസൃതമായി യോഗ ഡാൻസ് അവതരിപ്പിച്ചത്. ഗായികമാരായ വിദ്യാർത്ഥികളും ഹെഡ്മിസ്ട്രസും ഗാനങ്ങൾ ആലപിച്ചു. യോഗാ ദിനത്തെയും മ്യൂസിക് ഡേയും സുന്ദരമാക്കി.'''

[[പ്രമാണം:യോഗ , മ്യൂസിക് ദിനാചരണം .jpg|ഇടത്ത്‌|ലഘുചിത്രം|യോഗ , മ്യൂസിക് ദിനാചരണം |449x449ബിന്ദു]]
[[പ്രമാണം:13006-yogamusicday1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:യോഗ , മ്യൂസിക് ദിനാചരണം 2.jpg|നടുവിൽ|ലഘുചിത്രം|യോഗ , മ്യൂസിക് ദിനാചരണം |436x436ബിന്ദു]]
[[പ്രമാണം:13006-yogamusicday2.jpg|നടുവിൽ|ലഘുചിത്രം]]

വരി 80: വരി 76:

'''സ്കൂൾ പാർലമെന്റ് ഇലക്ഷൻ'''
'''സ്കൂൾ പാർലമെന്റ് ഇലക്ഷൻ'''
[[പ്രമാണം:സ്കൂൾ പാര്ലമെന്റ് എലെക്ഷൻ 11.jpg|ഇടത്ത്‌|ലഘുചിത്രം|503x503px|സ്കൂൾ പാര്ലമെന്റ് എലെക്ഷൻ]]
 
[[പ്രമാണം:സ്കൂൾ പാര്ലമെന്റ് എലെക്ഷൻ.jpg|നടുവിൽ|ലഘുചിത്രം|496x496ബിന്ദു|സ്കൂൾ പാര്ലമെന്റ് എലെക്ഷൻ]]
 
'''സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരുപത്തിമൂന്നാം തീയതി സ്കൂൾ പാർലമെന്റ് ഇലക്ഷൻ വളരെ ഭംഗിയായി നടത്തി. കുമാരി ദേവദത്തയെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുത്തു.'''

[[പ്രമാണം:സ്കൂൾ പാര്ലമെന്റ് എലെക്ഷൻ 2.jpg|നടുവിൽ|ലഘുചിത്രം|806x806ബിന്ദു]]

435

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1912103" എന്ന താളിൽനിന്ന് ശേഖരിച്ചത്