ഗവ. എച്ച്.എസ്.എസ്. എളമക്കര (മൂലരൂപം കാണുക)
13:28, 4 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 220: | വരി 220: | ||
'''വായനാ വാരാഘോഷം 19/6/13-27/6/13''' | '''വായനാ വാരാഘോഷം 19/6/13-27/6/13''' | ||
ഈ വര്‍ഷത്തെ വായനാവാരാഘോഷം അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പൂര്‍ണ പിന്തുണയോടെ | ഈ വര്‍ഷത്തെ വായനാവാരാഘോഷം അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പൂര്‍ണ പിന്തുണയോടെ | ||
മുന്‍വര്‍ഷങ്ങളിലേതു പോലെ ഭംഗിയായി നടന്നു. | മുന്‍വര്‍ഷങ്ങളിലേതു പോലെ ഭംഗിയായി നടന്നു. | ||
ജൂണ്‍ 19 പ്രത്യേകം ചേര്‍ന്ന അസംബ്ലിയില്‍ മലയാളം അദ്ധ്യാപകന് ശ്രീ.ജയേഷ് വായനാദിന സന്ദേശം | ജൂണ്‍ 19 പ്രത്യേകം ചേര്‍ന്ന അസംബ്ലിയില്‍ മലയാളം അദ്ധ്യാപകന് ശ്രീ.ജയേഷ് വായനാദിന സന്ദേശം | ||
കുട്ടികള്‍ക്ക് പകര്‍ന്നു കൊടുത്തു.9C യിലെ അഭിഷേക് രാജന്റെ കവിതാപാരായണം ഏവരും ആസ്വദിച്ചു.തുടര്‍ന്ന് വിവിധ ക്ലാസ്സുകളില്‍ വായനാ മത്സരങ്ങള്‍ നടത്തി വിജയികളെ കണ്ടെത്തി അനുമോദിച്ചു. | കുട്ടികള്‍ക്ക് പകര്‍ന്നു കൊടുത്തു.9C യിലെ അഭിഷേക് രാജന്റെ കവിതാപാരായണം ഏവരും ആസ്വദിച്ചു.തുടര്‍ന്ന് വിവിധ ക്ലാസ്സുകളില്‍ വായനാ മത്സരങ്ങള്‍ നടത്തി വിജയികളെ കണ്ടെത്തി അനുമോദിച്ചു. | ||
ജൂണ്‍ 20 | ജൂണ്‍ 20 | ||
കഥാരചന,കവിതാ രചന മത്സരങ്ങള്‍ നടത്തി.മഴ എന്ന വിഷയത്തെ ആസ്പദമാക്കി കഥകള്‍ രചിച്ചു.എന്റെ മലയാളം ഹൈസ്കൂള്‍ വിഭാഗത്തിന് കവിതാ വിഷയമായപ്പോള്‍ യു.പി വിഭാഗത്തിന് പ്രകൃതി | കഥാരചന,കവിതാ രചന മത്സരങ്ങള്‍ നടത്തി.മഴ എന്ന വിഷയത്തെ ആസ്പദമാക്കി കഥകള്‍ രചിച്ചു.എന്റെ മലയാളം ഹൈസ്കൂള്‍ വിഭാഗത്തിന് കവിതാ വിഷയമായപ്പോള്‍ യു.പി വിഭാഗത്തിന് പ്രകൃതി | ||
തന്നെ വിഷയമായി തീര്‍ന്നു. | തന്നെ വിഷയമായി തീര്‍ന്നു. | ||
ജൂൺ 25 | |||
ഉപന്യാസം,ചിത്രരചന എന്നീ മത്സരങ്ങളാണ് നടത്തിയത്.ശ്രേഷ്ഠ മലയാളം എന്നതാണ് ഉപന്യാസത്തിന് | ഉപന്യാസം,ചിത്രരചന എന്നീ മത്സരങ്ങളാണ് നടത്തിയത്.ശ്രേഷ്ഠ മലയാളം എന്നതാണ് ഉപന്യാസത്തിന് | ||
വിഷയമായി നല്‍കിയത്.ബാലാമണിയമ്മയുടെയും ചങ്ങമ്പുഴയുടെയും കവിതകളെ ആസ്പദമാക്കിയുള്ള | വിഷയമായി നല്‍കിയത്.ബാലാമണിയമ്മയുടെയും ചങ്ങമ്പുഴയുടെയും കവിതകളെ ആസ്പദമാക്കിയുള്ള | ||
ചിത്രരചനയാണ് യു.പി വിഭാഗത്തിന് നല്‍കിയത്. | ചിത്രരചനയാണ് യു.പി വിഭാഗത്തിന് നല്‍കിയത്. | ||
ജൂണ്‍ 26 | ജൂണ്‍ 26 | ||
എല്ലാ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തിക്കൊണ്ട് സാഹിത്യ ക്വിസ് മത്സരം നടത്തി. | എല്ലാ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തിക്കൊണ്ട് സാഹിത്യ ക്വിസ് മത്സരം നടത്തി. | ||
ജൂണ്‍ 27 | ജൂണ്‍ 27 | ||
സമാപനാഘോഷം വായനയുടെ പ്രാധാന്യം മലയാള ഭാഷയുടെ പ്രസക്തി എന്നീ വിഷയങ്ങളെക്കുറിച്ച്മലയാളം അദ്ധ്യാപിക ശ്രീമതി ദിവ്യ ക്ലാസ്സെടുത്തു.മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ബഹു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടെല്‍മാ മെന്റസ്സ് സമമാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി. | സമാപനാഘോഷം വായനയുടെ പ്രാധാന്യം മലയാള ഭാഷയുടെ പ്രസക്തി എന്നീ വിഷയങ്ങളെക്കുറിച്ച്മലയാളം അദ്ധ്യാപിക ശ്രീമതി ദിവ്യ ക്ലാസ്സെടുത്തു.മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ബഹു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടെല്‍മാ മെന്റസ്സ് സമമാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി. | ||
'''മധുരം മലയാളം 3/7/13''' | '''മധുരം മലയാളം 3/7/13''' | ||
എമക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതി എറണാകുളം പൈപ്പ്ഫീല്‍ഡ് ജനറല്‍ മാനേജര്‍ പി.വിജയന് ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി മഹാത്മാഗാന്ധിയുടെ ആത്മകഥ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍-പത്തു കോപ്പികള്‍ ശ്രീ.വിജയന് സ്കൂളിന് നല്കാമെന്നേറ്റു.എല്‍.പി വിഭാഗം കുട്ടികള്‍ക്ക് മിന്നാമിന്നി ,ലഘു | എമക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതി എറണാകുളം പൈപ്പ്ഫീല്‍ഡ് ജനറല്‍ മാനേജര്‍ പി.വിജയന് ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി മഹാത്മാഗാന്ധിയുടെ ആത്മകഥ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍-പത്തു കോപ്പികള്‍ ശ്രീ.വിജയന് സ്കൂളിന് നല്കാമെന്നേറ്റു.എല്‍.പി വിഭാഗം കുട്ടികള്‍ക്ക് മിന്നാമിന്നി ,ലഘു | ||
കഥാപുസ്തകങ്ങള്‍ തുടങ്ങിയ വാഗ്ദാനവും മാതൃഭൂമിയില്‍ നിന്ന് ലഭിച്ചു. | കഥാപുസ്തകങ്ങള്‍ തുടങ്ങിയ വാഗ്ദാനവും മാതൃഭൂമിയില്‍ നിന്ന് ലഭിച്ചു. | ||
'''ജൂലൈ 22 ചാന്ദ്രയാന്‍ ദിനം''' | '''ജൂലൈ 22 ചാന്ദ്രയാന്‍ ദിനം''' | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് working model,still model,chart. എന്നീയിനങ്ങളില്‍ എക്സിബിഷന് നടത്തി.ഇതിലൂടെ എല്ലാ കുട്ടികള്‍ക്കും ചന്ദ്രനേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയുവാന്‍ സാധിച്ചു. | ചാന്ദ്രദിനത്തോടനുബന്ധിച്ച് working model,still model,chart. എന്നീയിനങ്ങളില്‍ എക്സിബിഷന് നടത്തി.ഇതിലൂടെ എല്ലാ കുട്ടികള്‍ക്കും ചന്ദ്രനേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയുവാന്‍ സാധിച്ചു. |