"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:

'''1/06/2022 ന് സെന്റ് തെരേസ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവ പരിപാടികൾ രാവിലെ 9.30 തോടെ ആരംഭിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രവേശനോത്സവത്തിന് സംസ്ഥാനതല ഉദ്ഘാടനം ഔപചാരികമായി നിർവഹിച്ചു. തത്സമയം കുട്ടികൾക്ക് അത് വീക്ഷിക്കുന്നതിനുള്ള അവസരം ഒരിക്കിയിരുന്നു. തുടർന്ന് നവാഗതരായ കുരുന്നുകളെ വിദ്യാലയത്തിലേക്ക് സ്നേഹപൂർവ്വം സ്വീകരിച്ചു. സ്കൂളിന്റെ ലോക്കൽ മാനേജരും സുപ്പീരിയറും ആയ ബഹുമാനപ്പെട്ട സിസ്റ്റർ ജോസ്ലിൻ ജോസഫ്, ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ റോഷ്നി മാനുവൽ, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ബഹുമാനപ്പെട്ട സിസ്റ്റർ വിനയ റോസ്, ടി. ടി. ഐ. പ്രിൻസിപ്പാൾ ശ്രീമതി വിനയ ടീച്ചർ, പി.ടി.എ പ്രസിഡന്റ്മാരായ ശ്രീ. രതീഷ് ആന്റണി, ശ്രീ. സുനീഷ് എന്നിവർ പങ്കെടുക്കുകയും ആശംസകൾ അർപ്പിച്ച് പ്രസംഗിക്കുകയും ചെയ്തു .'''

[[പ്രമാണം:പ്രവേശനോത്സവം 2022- 2023.jpg|ഇടത്ത്‌|ലഘുചിത്രം|പ്രവേശനോത്സവം|453x453ബിന്ദു]]
[[പ്രമാണം:13006 praveshanolsavam 101.jpg|ഇടത്ത്‌|ലഘുചിത്രം|452x452ബിന്ദു|പ്രവേശനോത്സവം]]
[[പ്രമാണം:പ്രവേശനോത്സവം 2 2022-2023.jpg|നടുവിൽ|ലഘുചിത്രം|420x420px|പ്രവേശനോത്സവം ജൂൺ 1  ]]

435

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1911819" എന്ന താളിൽനിന്ന് ശേഖരിച്ചത്