"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== പൊൻതിളക്കം@2023 എസ് എസ് എൽ സി ==
[[പ്രമാണം:44055-sslca+2023.jpg|ലഘുചിത്രം|200x200ബിന്ദു]]
2022-2023 അധ്യയനവർഷത്തിലെ എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പരീക്ഷാഫലം വിജയത്തിന്റെ പൊൻതിളക്കമുള്ളതായിരുന്നു.22 പേർക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്.15 പേർക്ക് ഒമ്പത് വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.എല്ലാവരുടെയും കഠിനാധ്വാനത്തിന്റെ വിലയാണ് ഈ വിജയമെന്ന് അനുമോദനചടങ്ങിൽ വച്ച് പിടിഎ പ്രസിഡന്റ് പറഞ്ഞു.
== വേനൽ അവധിയ്ക്ക് വീട്ടിലേയ്ക്ക് ==
== വേനൽ അവധിയ്ക്ക് വീട്ടിലേയ്ക്ക് ==
വേനൽ അവധിക്കാലം അധ്യാപകർ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കാനായി പദ്ധതിയിട്ട പ്രകാരം ഏപ്രിൽ ആദ്യം മുതൽ തന്നെ പല ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ പ്രദേശത്തെയും കുട്ടികളുടെ ഭവനം സന്ദർശിച്ച് അവരുടെ ജീവിത നിലവാരവും അവസ്ഥയും നേരിട്ട് കണ്ട് മനസിലാക്കുകയും ചെയ്തു.

5,892

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910465" എന്ന താളിൽനിന്ന് ശേഖരിച്ചത്