ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
Sheenajose (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64690083 | |വിക്കിഡാറ്റ ക്യു ഐഡി=Q64690083 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32060200614 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
വരി 67: | വരി 67: | ||
}} | }} | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
<font color="black" size=3.5> വടക്കഞ്ചേരി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ട | <font color="black" size=3.5> വടക്കഞ്ചേരി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ട അമ്പത്തിയൊമ്പത് വർഷങ്ങൾ പിന്നിടുകയാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ. വടക്കഞ്ചേരി ഗ്രാമത്തിന്റെ വളർച്ചയുടെ പാതയിൽ നാഴികക്കല്ലായി ചെറുപുഷ്പ വിദ്യാലയം രൂപം കൊണ്ട വർഷം. 1964 ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിലും ഒരു പുതുചലനം സൃഷ്ടിക്കുകയുണ്ടായി. കുടുംബങ്ങളുടെ കൂട്ടായ്മ ലക്ഷ്യം വെച്ച് പ്രവർത്തിച്ച ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യായുടെ ചൈതന്യം സ്വന്തമാക്കി മുന്നേറിയ മദർ ഇസബെല്ലിന്റെ നിതാന്തപരിശ്രമമാണ് ഈ വിദ്യാനികേതനത്തിന്റെ ഉന്നതിക്ക് നിദാനം എന്നതു അവിസ്മരണീയമാണ്. ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. പ്രിൻസിപ്പൽ ഡോ.സി.ആഗ്നൽ ഡേവിഡിന്റെയും,ഹെഡ്മിസ്ട്രസ് സി.ശോഭ റോസിന്റെയും നേതൃത്വത്തിലാണ് ഇക്കാലയളവിൽ വിദ്യാലയപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. [[{{PAGENAME}}/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]] | ||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
8 മുതൽ 12 വരെ ഏകദേശം രണ്ടായിരത്തോളം വിദ്യാർത്തികൾ പഠിക്കുന്ന വിദ്യാലയമാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ വടക്കഞ്ചേരി | 8 മുതൽ 12 വരെ ഏകദേശം രണ്ടായിരത്തോളം വിദ്യാർത്തികൾ പഠിക്കുന്ന വിദ്യാലയമാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ വടക്കഞ്ചേരി.... നാലേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലവും സ്കൂളിന് സ്വന്തമായുണ്ട്. | ||
[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാം]] | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
വരി 86: | വരി 86: | ||
=='''മാനേജ്മെന്റ്'''== | =='''മാനേജ്മെന്റ്'''== | ||
ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. പി.ടി.എ,എം.പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ സജീവസാന്നിദ്ധ്യവും സഹകരണവും ഏറെ ശ്രദ്ധേയമാണ്. ഈ വർഷത്തെ പി.ടി.എ പ്രസിഡന്റായി സുരേഷ് വേലായുധൻ, എം.പി.ടി.എ പ്രസിഡന്റായി സലോമി ജോർജ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. | ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. പി.ടി.എ,എം.പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ സജീവസാന്നിദ്ധ്യവും സഹകരണവും ഏറെ ശ്രദ്ധേയമാണ്. ഈ വർഷത്തെ പി.ടി.എ പ്രസിഡന്റായി സുരേഷ് വേലായുധൻ, എം.പി.ടി.എ പ്രസിഡന്റായി സലോമി ജോർജ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. | ||
[[{{PAGENAME}}/സ്ക്കൂൾ മാനേജ്മെന്റിനെ അറിയാൻ|സ്ക്കൂൾ മാനേജ്മെന്റിനെ അറിയാൻ]] | |||
=='''സാരഥികൾ'''== | =='''സാരഥികൾ'''== | ||
വരി 103: | വരി 100: | ||
*[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]] | *[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]] | ||
== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
[[പ്രശസ്തരായ | *[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] | ||
=='''ഔദ്യോഗീക ജീവിതത്തിൽ നിന്നും വിരമിച്ചവർ'''== | =='''ഔദ്യോഗീക ജീവിതത്തിൽ നിന്നും വിരമിച്ചവർ'''== | ||
അനേകം വർഷങ്ങൾ ഈ വിദ്യാലയത്തിന്റെയും, വിദ്യാർത്ഥി സമൂഹത്തിന്റെയും ഭാഗമായിരുന്നവർ........... | അനേകം വർഷങ്ങൾ ഈ വിദ്യാലയത്തിന്റെയും, വിദ്യാർത്ഥി സമൂഹത്തിന്റെയും ഭാഗമായിരുന്നവർ........... | ||
[[{{PAGENAME}}/വിരമിച്ച | [[{{PAGENAME}}/വിരമിച്ച അധ്യാപകർ|വിരമിച്ച അധ്യാപകരെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
=='''അധിക വിവരങ്ങൾ'''== | =='''അധിക വിവരങ്ങൾ'''== | ||
വരി 116: | വരി 113: | ||
===ചിത്രശാല=== | ===ചിത്രശാല=== | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/ചിത്രശാല|ചിത്രശാലയിലേക്കു പോകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
===ഹരിതവിദ്യാലയം സീസൺ 3 ഫ്ലോർ ഷൂട്ട് ദൃശ്യങ്ങൾ.....=== | ===ഹരിതവിദ്യാലയം സീസൺ 3 ഫ്ലോർ ഷൂട്ട് ദൃശ്യങ്ങൾ.....=== | ||
വരി 127: | വരി 120: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
{{ | {{Slippymap|lat=10.592434769046006|lon= 76.48475120604897|zoom=18|width=full|height=400|marker=yes}} '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*മാർഗ്ഗം 1 - പാലക്കാട് - തൃശ്ശൂർ സംസ്ഥാന പാതയിൽ വടക്കഞ്ചേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു. | *മാർഗ്ഗം 1 - പാലക്കാട് - തൃശ്ശൂർ സംസ്ഥാന പാതയിൽ വടക്കഞ്ചേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു. | ||
തിരുത്തലുകൾ