"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 321: വരി 321:
=== ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് ===
=== ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് ===
[[പ്രമാണം:47061 Surakshafood.jpg|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:47061 Surakshafood.jpg|ലഘുചിത്രം|250x250ബിന്ദു]]
<p align="justify">കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗവും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ക്ലാസ് പ്രധാന അധ്യാപകൻ പി അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഡോ. രഞ്ജിത് പി ഗോപി, അഞ്ജലി എന്നിവർ ക്ലാസെടുത്തു. കെ പി മുഹമ്മദ് കോയ, അഹമ്മദ് കെ.വി സംബന്ധിച്ചു. </p><p align="justify"></p>
<p align="justify">കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗവും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ക്ലാസ് പ്രധാന അധ്യാപകൻ പി അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഡോ. രഞ്ജിത് പി ഗോപി, അഞ്ജലി എന്നിവർ ക്ലാസെടുത്തു. കെ പി മുഹമ്മദ് കോയ, അഹമ്മദ് കെ.വി സംബന്ധിച്ചു. </p>


=== ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ് ===
=== ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ് ===
2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ഏകദിന ക്യാമ്പ് 2022 ഡിസംബർ 12 ശനിയാഴ്ച നടത്തി.  സ്കൂൾ പി ടി എ പ്രസിഡന്റ് ജനാബ് അബ്ദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ സ്കൂൾ കോൺഫറൻസ് ഹാളിൽ വെച്ചു നടന്ന ഉത്ഘാടന സംഗമത്തിൽ പൂർവ്വവിദ്യാർത്ഥിയും പി ടി എ മെമ്പറും തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ പി. കെ അബ്ദുൽ സലീം നിർവഹിച്ചു. സ്കൂൾ പി ടി എ വൈസ് പ്രസിഡൻറ് ശ്രീ അബ്ദുൽ റഷീദ് കാരന്തൂർ ഏകദിന ക്യാമ്പിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി സ്വാഗതം ആശംസിച്ച ഉത്‌ഘാടന സംഗമത്തിന്ന് കൈറ്റ് മാസ്റ്റർ പി പി ശിഹാബുദ്ധീൻ നന്ദി രേഖപ്പെടുത്തി.  
<p align="justify">2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ഏകദിന ക്യാമ്പ് 2022 ഡിസംബർ 12 ശനിയാഴ്ച നടത്തി.  സ്കൂൾ പി ടി എ പ്രസിഡന്റ് ജനാബ് അബ്ദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ സ്കൂൾ കോൺഫറൻസ് ഹാളിൽ വെച്ചു നടന്ന ഉത്ഘാടന സംഗമത്തിൽ പൂർവ്വവിദ്യാർത്ഥിയും പി ടി എ മെമ്പറും തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ പി. കെ അബ്ദുൽ സലീം നിർവഹിച്ചു. സ്കൂൾ പി ടി എ വൈസ് പ്രസിഡൻറ് ശ്രീ അബ്ദുൽ റഷീദ് കാരന്തൂർ ഏകദിന ക്യാമ്പിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി സ്വാഗതം ആശംസിച്ച ഉത്‌ഘാടന സംഗമത്തിന്ന് കൈറ്റ് മാസ്റ്റർ പി പി ശിഹാബുദ്ധീൻ നന്ദി രേഖപ്പെടുത്തി.</p>


=== ജില്ലാ കലോത്സവ പ്രതിഭകളെ അനുമോദിച്ചു ===
=== ജില്ലാ കലോത്സവ പ്രതിഭകളെ അനുമോദിച്ചു ===
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909461" എന്ന താളിൽനിന്ന് ശേഖരിച്ചത്