"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:


=== ലോക പരിസ്ഥിതി ദിനം ===
=== ലോക പരിസ്ഥിതി ദിനം ===
05-06-22 ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. കുട്ടികളുടെ പ്രാർത്ഥനയോടു കൂടി ആരംഭിച്ച പരിപാടിയിൽ എച്ച്. എം മുഹമ്മദ്‌ മാസ്റ്റർ, വൈഗ എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി. എസ്. ആർ. ജി. കൺവീനർ അബ്ദുറഊഫ് മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി സംസാരിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ സഹീറ ടീച്ചർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. തുടർന്ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് മലയാള ഗാനം, അറബി ഗാനം എന്നിവ അവതരിപ്പിച്ചു. ബഹു :പുരുഷോത്തമൻ മാഷ് സപ്പോട്ട തൈ നട്ട് കൊണ്ട് തൈ നടൽ കർമ്മം ഉദ്ഘാടനം ചെയ്തു. എച്ച്. എം. മുഹമ്മദ്‌ മാസ്റ്റർ മംഗോസ്റ്റീൻ തൈ നട്ടു.ഉച്ചക്ക് ശേഷം കുട്ടികൾ കൊണ്ടു വന്ന വിവിധയിനം ചെടികൾ, മരതൈകൾ, പച്ചക്കറി വിത്തുകൾ, ഔഷധ സസ്യങ്ങൾ എന്നിവ അധ്യാപകരും കുട്ടികളും ചേർന്ന് ഓരോ വിഭാഗങ്ങളായി നട്ടുപിടിപ്പിച്ചു.


=== മാസാന്ത സ്പെഷ്യൽ ഭക്ഷണ  വിതരണ പരിപാടി ===
=== മാസാന്ത സ്പെഷ്യൽ ഭക്ഷണ  വിതരണ പരിപാടി ===
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909284" എന്ന താളിൽനിന്ന് ശേഖരിച്ചത്