"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:


=== ഓണാഘോഷം ===
=== ഓണാഘോഷം ===
വിവിധ പരിപാടികൾ പ്ലാൻ ചെയ്തുകൊണ്ടും, അത്തപ്പൂക്കളം ഒരുക്കിയും, ഓണസദ്യ തയ്യാറാക്കിയും  സ്കൂൾ ഓണാഘോഷം ഗംഭീരമായി നടന്നു. സതീഷ് മാഷിന്റെ നേതൃത്വത്തിൽ  എം. ടി. എ അംഗങ്ങളും സ്കൂൾ അധ്യാപകരും ചേർന്ന് അടിപൊളി പൂക്കളം ഒരുക്കി. സ്കൂൾ ഭക്ഷണ കമ്മിറ്റി ചാർജുള്ള സഞ്ജയ് മാഷിന്റെ നേതൃത്വത്തിൽ  അടിപൊളി സാമ്പാർ, ചോറ്, അവിയൽ മറ്റു പലയിനങ്ങളും ചേർന്ന് സദ്യ തയ്യാറാക്കുകയും അതിലുപരി പായസം വിളമ്പുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ മുഹമ്മദ്‌ മാഷിന്റെ നേതൃത്വത്തിൽ എ. ഇ. ഒ  ശ്രീ മുഹമ്മദ് കോയ സർ ,ബി പി സി ശ്രീ രാജേഷ് സർ ,ബി ആർ സി യിലെയും എ ഇ  ഒ ഓഫീസിലെയും മറ്റു ഉദ്യോഗസ്ഥർ പഞ്ചായത്ത് പ്രസിഡന്റ് , പഞ്ചായത്തിലെ മറ്റു അംഗങ്ങൾ, ഉദ്യോഗസ്ഥർ, സ്കൂളിലെ മുൻ അധ്യാപകർ തുടങ്ങി അനേകം പേർ ഓണാഘോഷത്തിൽ പങ്കു ചേരാനായി സ്കൂളിൽ എത്തിയിരുന്നു. നാടിന്റെ മുഴുവൻ ആഘോഷമായിരുന്നു സ്കൂളിലെ ഓണാഘോഷം. സദ്യക്ക് ശേഷം  ബി ആർ  സി യുടെ ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുള്ള ഓണപ്പുടവ വിതരണോദ്‌ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി കെ ടി അബ്ദു ഹാജി നിർവഹിച്ചു .


=== സ്കൂൾ വിക്കി അപ്പ്രീസിയേഷൻ അവാർഡ് ===
=== സ്കൂൾ വിക്കി അപ്പ്രീസിയേഷൻ അവാർഡ് ===
സ്കൂൾ വിക്കി അപ്രീസിയേഷൻ സർട്ടിഫിക്കറ്റ് (ഉപഹാരം )എ. ഇ. ഒ ഇൽ നിന്നും കൺവീനർ ഷംസിയ ടീച്ചർ ഏറ്റു വാങ്ങി.. രാപകൽ വ്യത്യാസം ഇല്ലാതെ സ്കൂളിന് വേണ്ടി പണി എടുത്ത് സ്കൂൾ വിക്കിയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സഹകരിച്ചത് ഷംസിയടീച്ചർ ആയിരുന്നു.


=== നാട്ടുമിടുക്ക് അധ്യാപക പരിശീലനം ===
=== നാട്ടുമിടുക്ക് അധ്യാപക പരിശീലനം ===
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909282" എന്ന താളിൽനിന്ന് ശേഖരിച്ചത്