"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2019-2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 48: വരി 48:
*റഫറൻസിനായും പഠനത്തിനായും മാനസികോല്ലാസത്തിനായും കുട്ടികൾ ലൈബ്രറിയെ ആശ്രയിക്കുന്നതിനാൽ ലൈബ്രറിയിലേയ്ക്ക് കൂടുതൽ പുസ്തകം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കൺവീനർ സുരേഷ് സാർ ലക്ഷ്യം വയ്ക്കുന്നത് ഒരു കുട്ടി ഒരു പുസ്തകം ലൈബ്രറിയ്ക്ക് നൽകുകയെന്നതാണ്.
*റഫറൻസിനായും പഠനത്തിനായും മാനസികോല്ലാസത്തിനായും കുട്ടികൾ ലൈബ്രറിയെ ആശ്രയിക്കുന്നതിനാൽ ലൈബ്രറിയിലേയ്ക്ക് കൂടുതൽ പുസ്തകം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കൺവീനർ സുരേഷ് സാർ ലക്ഷ്യം വയ്ക്കുന്നത് ഒരു കുട്ടി ഒരു പുസ്തകം ലൈബ്രറിയ്ക്ക് നൽകുകയെന്നതാണ്.
*കൊവിഡ് കാലത്ത് കുഞ്ഞുങ്ങളുടെ വിരസതയകറ്റാനും അധ്യാപകർ കൂടെയുണ്ട് എന്ന സ്നേഹസന്ദേശം പകരുവാനുമായി വിദ്യാരംഗം കൺവീനർ ശ്രീ.സുരേഷ് സാറിന്റെ നേതൃത്വത്തിൽആരംഭിച്ച പദ്ധതി.
*കൊവിഡ് കാലത്ത് കുഞ്ഞുങ്ങളുടെ വിരസതയകറ്റാനും അധ്യാപകർ കൂടെയുണ്ട് എന്ന സ്നേഹസന്ദേശം പകരുവാനുമായി വിദ്യാരംഗം കൺവീനർ ശ്രീ.സുരേഷ് സാറിന്റെ നേതൃത്വത്തിൽആരംഭിച്ച പദ്ധതി.
== തണൽ - സഹപാഠിക്കൊരു സഹായം ==
* സ്റ്റാഫിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ സഹായപദ്ധതിയാണിത്.
* കൊവിഡ്‍ സാമ്പത്തിക പ്രതിസന്ധിയിലായ രോഗികളായ കുട്ടികൾക്ക് മരുന്നും ആഹാരവും മറ്റ് അത്യാവശ്യസാധനങ്ങളും എത്തിക്കാനായി ലോഡൗണിൽ ആരംഭിച്ച സംരംഭം.
== സാഹിത്യം ==
അക്ഷരമുറ്റത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ദേവനന്ദ എ പിയുടെ കഥ കാത്തിരിപ്പ് ദേവനന്ദ വായിക്കുന്നത് [https://www.youtube.com/watch?v=oyP4fzAwewQ കേൾക്കുക]
കുട്ടികളുടെ കഥ,കവിത,മറ്റ് സാഹിത്യരൂപങ്ങൾ എന്നിവ വായിച്ചാലോ!എഴുത്താണി പേജിലേയ്ക് പോകാം.
[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ/''' പാഠ്യേതരപ്രവർത്തനങ്ങൾ '''/''' എഴുത്താണി '''|എഴുത്താണി]]
== കൗൺസിലിംഗ് ==
[[പ്രമാണം:44055 counciller.jpeg|ചട്ടരഹിതം|മാനസികപിരിമുറുക്കം തരണം ചെയ്യുന്നതിനെ കുറിച്ച് കൗൺസിലർ ലിജി സംസാരിക്കുന്നു.|പകരം=|വലത്ത്‌|200x200ബിന്ദു]]
കുട്ടികൾക്കായി ഒരു കൗൺസിലർ സ്കൂളിലെത്തുന്നുണ്ട്.ശ്രീമതി.ലിജിയാണ് നിലവിലെ കൗൺസലർ.കുട്ടികളെ അതിജീവനത്തിനായി ഒരുക്കുന്നതിൽ വലിയ പങ്കു വഹിച്ചുവരുന്നു.ശ്രീമതി ലിജി സമയോചിതമായി എല്ലാ കാര്യങ്ങളിലും ഇടപെടുകയും ആവശ്യമായവർക്ക് വേണ്ട സമയങ്ങളിൽ കൃത്യമായ ഗൈഡൻസ് നൽകുകയും ചെയ്യുന്നു.മാത്രമല്ല പരീക്ഷാ ടെൻഷൻ,കൊവിഡ് ടെൻഷൻ മുതലായ കാര്യങ്ങളിൽ പൊതു ക്ലാസുകൾ നൽകുകയും കുട്ടികളെ ബലപ്പെടുത്തുകയും ചെയ്യുന്നു.
== സമ്പൂർണ വാക്സിനേഷനിലേയ്ക്ക് ==
[[പ്രമാണം:44055 Vaccination.resized.jpg|ലഘുചിത്രം|150x150ബിന്ദു|പകരം=|ഇടത്ത്‌]] 15 വയസ്സ് ആയ കുട്ടികൾക്ക് വാക്സിൻ നൽകാനായി വീരണകാവ് പ്രൈമറി ഹെൽത്ത് സെന്ററിലാണ് വാക്സിനേഷൻ നൽകുന്നത്.ആരോഗ്യവകുപ്പിനോടൊപ്പം കൈകോർത്തുകൊണ്ട് വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശാനുസരണം കൊണ്ടുപോകുകയും സമ്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യം നേടാനായി പരിശ്രമിക്കുകയും ചെയ്യുന്നു.കുട്ടികളുടെ രക്ഷകർത്താക്കൾക്ക് ഉണ്ടായിരുന്ന ആശങ്കകൾ മാറ്റാനായി ക്ലാസധ്യാപകർ അവരെ ഫോണിൽ വിളിക്കുകയും സർക്കാർ നമുക്കായി കരുതുന്ന ആരോഗ്യനടപടികളുടെ ഭാഗമായി നമുക്ക് ലഭിക്കുന്ന വാക്സീൻ ഉപയോഗപ്പെടുത്തികൊണ്ട് സമൂഹത്തിന്റെ നല്ല വളർച്ചയ്ക്കായും സുരക്ഷിതത്വത്തിനായും പ്രയത്നിക്കണമെന്ന സന്ദേശം നൽകുകയും അതനുസരിച്ച് കുറെയധികം കുട്ടികൾക്ക് വാക്സിൻ നൽകാൻ സാധിച്ചു.ബാക്കിയുള്ളവരെ നിരന്തരം വിളിക്കുകയും വാക്സിനെടുക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ബോധവത്ക്കരിക്കുകയും ചെയ്യുന്നു.ബഹു.സന്ധ്യ ടീച്ചർ മുൻകൈയെടുത്ത് വാഹനക്രമീകരണം നടത്തിയാണ് കുട്ടികളെ വാക്സിനേഷന് കൊണ്ടുപോയത്.
== നല്ലപാഠം ==
കേരളത്തിലെ വിദ്യാലയങ്ങളിൽ നടക്കുന്ന സാമൂഹികപ്രവർത്തനങ്ങളെ വിലയിരുത്തി പുരസ്കാരം നൽകുന്ന പദ്ധതിയാണ് '''[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AA%E0%B4%BE%E0%B4%A0%E0%B4%82 നല്ലപാഠം]'''. മാതൃകാപ്രവർത്തനങ്ങളെ ഒരു കുട കീഴിൽ ഒന്നിപ്പിക്കുകയും അവയെ  സമൂഹത്തിനുമുമ്പിൽ എത്തിയ്ക്കാനും  ഈ പദ്ധതി ശ്രമിക്കുന്നു.സാമൂഹികപ്രവർത്തന മികവുകളെ അടിസ്ഥാനമാക്കി  സ്കൂളിന് '''നല്ലപാഠം''' പുരസ്കാരം ലഭിച്ചു
== വയോമിത്രം ==
[[പ്രമാണം:44055 SS1.resized.jpeg|ലഘുചിത്രം|180x180ബിന്ദു]]
<u>പ്രോജക്ട് തയ്യാറാക്കിയത്</u> - ഗോപിക.എം.ബി(പത്ത് എ)
<u>ലക്ഷ്യം</u> - കിടപ്പുരോഗികളായ വയോജനങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിയുകയും പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക.
<u>വിഷയം</u> - പ്ലാസ്റ്റിക് അംശമുള്ള ഡയപ്പർ ഉപയോഗവും പരിഹാരവും
<u>കണ്ടെത്തൽ</u>- പ്രായമായ കിടപ്പുരോഗികൾ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് ഡയപ്പർ സംബന്ധിച്ചുള്ളത്.ഇതിന് പരിഹാരമായി ഗോപിക മുന്നോട്ടു വയ്ക്കുന്ന ആശയം പ്രകൃതിദത്തമായ ഉത്പ്പന്നമാണ്.കമുകിന്റെ ഇളം കുല(പൂപ്പാള)എടുത്ത് ചുണ്ണാമ്പ് വെള്ളത്തിൽ ഇട്ട് അതിനെ മയം വരുത്തി  പല ഘട്ടങ്ങളിലൂടെ മഞ്ഞൾ പോലുള്ള ഔഷധങ്ങൾ കൊണ്ട് അതിനെ നനച്ച് വീണ്ടും ഉണക്കി,ചില ഔഷധക്കൂട്ടുകളുപയോഗിച്ച് മയപ്പെടുത്തിയും മറ്റും ഉപയോഗയോഗ്യമാക്കുന്നു.തുടർന്ന് അതിൽ നല്ല കോട്ടൻതുണി മരുന്നുകളോടൊപ്പം നിറച്ച് വയ്കുന്നു.(മരുന്നുകളും കൂട്ടുകളും ഇവിടെ പങ്കു വയ്ക്കുന്നില്ല.കാരണം ഈ പ്രോജക്ട് പഠനവിധേയമാക്കികൊണ്ടിരിക്കുകയാണ്)ഇങ്ങനെ ഉപയോഗയോഗ്യമാക്കിയാൽ പ്രായമായവരുടെ ഡയപ്പർ പ്രശ്നം പരിഹരിക്കാമെന്നാണ് ഗോപിക അവകാശപ്പെടുന്നത്.
== ഹരിതവിദ്യാലയം ==
2021 ലെ മികച്ച മൂന്നാമത്തെ ഹരിതവിദ്യാലയം<ref>ഡോ.പ്രിയങ്കയാണ് ഈ നേട്ടത്തിന് പിന്നിൽ</ref>.
<u>നഷ്ടപ്പെട്ടു പോകുന്ന ചെടികളും മരങ്ങളും കണ്ടെത്തുന്ന പ്രോജക്ട് നടന്നുവരുന്നു.</u>
കുട്ടികൾ ചുറ്റുപാടും നിരീക്ഷിച്ച് എല്ലാ സസ്യങ്ങളെയും ഗൂഗിൾ ലെൻസിന്റെ സഹായത്തോടെ തിരിച്ചറിയുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു.
വംശനാശത്തിന്റെ വക്കിലെത്തിയ അനേകം ചെടികൾ കുട്ടികൾ അധ്യാപികയുടെയും വീട്ടുകാരുടെയും സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്.ജൈവപാർക്കിൽ സംരക്ഷിച്ചിരിക്കുന്ന
പച്ചപ്പും ചെടുകളും നിറഞ്ഞ സ്കൂളന്തരീക്ഷം അറിയാനായി താഴെയുള്ള ചിത്രശാല സന്ദർശിക്കൂ
== പൂന്തോട്ടവും പൂമരവും-ചിത്രങ്ങൾ ==
<gallery mode="packed-overlay" widths="200" heights="200">
പ്രമാണം:44055 hanging garden1.jpeg|ഹാങ്ങിങ് ഗാർഡൻ
പ്രമാണം:44055 VHSE Flower.jpeg|പൂകൃഷി
പ്രമാണം:20220129 153607.resized.jpg|സീസി പ്ലാന്റ് തോട്ടം
പ്രമാണം:44055 PU garden.resized.jpg|ചെടികൾക്കൊപ്പം എന്നും
പ്രമാണം:44055 tree7.jpg|മരം മധുരിക്കുമ്പോൾ
പ്രമാണം:44055 tree6.jpg|മാവ് മുത്തശ്ശി
പ്രമാണം:44055 tree5.jpg|മരത്തണൽ
പ്രമാണം:44055 tree4.jpg|പച്ചപ്പ്
പ്രമാണം:44055 tree3.jpg|മരം വരം
പ്രമാണം:44055 tree2.jpg|മാവിനോടൊപ്പം
പ്രമാണം:44055 tree.jpg|ആകാശംതൊട്ട്
പ്രമാണം:44055 hanging.jpg|ഹാങ്ങിംഗ് ഗാർഡൻ
പ്രമാണം:44055 gardennnn.jpg|റാംമ്പിനൊപ്പം
പ്രമാണം:44055 gardennn.jpg|ഇടനാഴിൽ ഒരൽപ്പം
പ്രമാണം:44055 gardenn.jpg|ഓഫിസിനു മുമ്പിൽ
പ്രമാണം:44055 garden hang.jpg|മരത്തോടൊപ്പം
പ്രമാണം:44055 garden.jpg|സ്വാഗതം
പ്രമാണം:44055 cactus garden.jpg|കാക്ടസ് ഗാർഡൻ
</gallery>
== ചിത്രപ്രദർശനം 2022 ==
<gallery widths="200" perrow="200">
പ്രമാണം:44055 124546.jpeg|അഭിജിത്ത് എ ഒമ്പത് എ
പ്രമാണം:44055 1harikrishna.jpeg|ഹരികൃഷ്ണൻ എട്ട് ബി
പ്രമാണം:44055 1harikrishnan1.jpeg|ഹരികൃഷ്ണൻ എട്ട് ബി
പ്രമാണം:44055 1harikrishnan8b.jpeg|ഹരികൃഷ്ണൻ എട്ട് ബി
പ്രമാണം:44055 1harikrishnan11.jpeg|ഹരികൃഷ്ണൻ എട്ട് ബി
പ്രമാണം:44055 1hari.jpeg|ഹരികൃഷ്ണൻ എട്ട് ബി
പ്രമാണം:44055 1anuroopa 7aa.jpeg|അനുരൂപ് ഏഴ് എ
പ്രമാണം:44055 1anuroopa7a.jpeg|അനുരൂപ് ഏഴ് എ
പ്രമാണം:44055 1ansal.jpeg|അൻസൽ പത്ത് എ
പ്രമാണം:44055 1ansal4.jpeg|അൻസൽ പത്ത് എ
പ്രമാണം:44055 1ansal3.jpeg|അൻസൽ പത്ത് എ
പ്രമാണം:44055 1ansal2.jpeg|അൻസൽ പത്ത് എ
പ്രമാണം:44055 1amalkrishna.jpeg|അമൽകൃഷ്ണ
പ്രമാണം:44055 1amalkrishnaa.jpeg|അമൽകൃഷ്ണ
പ്രമാണം:44055 1amalba 4a.jpeg|അമൽ ബി എ നാല് എ
പ്രമാണം:44055 1amalba 4.jpeg|അമൽ ബി എ നാല് എ
പ്രമാണം:44055 1abhijitha 9a.jpeg|അഭിജിത്ത് എ ഒമ്പത് എ
പ്രമാണം:44055 1Abhijith A 9 a.jpeg|അഭിജിത്ത് എ ഒമ്പത് എ
പ്രമാണം:44055 12435.jpeg|അമൽ ബി എ
പ്രമാണം:44055 125657.jpeg|ആദിത്യ എ എസ് ആറ് എ
പ്രമാണം:44055 1254.jpeg|മിഥുനാസാബു നാല് എ
പ്രമാണം:44055 1223.jpeg|അനുഷ എസ് അജയൻ ഒമ്പത് ബി
പ്രമാണം:44055 121.jpeg|കീർത്തി ആർ എസ്
പ്രമാണം:44055 1saranyapb9b.jpeg|ശരണ്യ പി ബി ഒമ്പത് ബി
പ്രമാണം:44055 1saranay.jpeg|ശരണ്യ പി ബി ഒമ്പത് ബി
പ്രമാണം:44055 12577.jpeg|ഷിൻസി എസ് എ
പ്രമാണം:44055 124456.jpeg|വിപഞ്ചിക എസ്
പ്രമാണം:44055 125567.jpeg|അക്ഷര ബാലാജി
പ്രമാണം:44055 1245466.jpeg|ഗൗരികൃഷ്ണ ജി എസ് ആറ് എ
പ്രമാണം:44055 12346.jpeg|വൈഗ കൃഷ്ണ എൻ അഞ്ച് എ
പ്രമാണം:44055 1251.jpeg|അനന്യ
പ്രമാണം:44055 1234.jpeg|അമൽ കൃഷ്ണ ജി ഏഴ് എ
പ്രമാണം:44055 1222.jpeg|അനുഷ എസ് അജയൻ
പ്രമാണം:44055 1211.jpeg|ഗംഗ എസ് നായർ അഞ്ച് എ
പ്രമാണം:44055 129.jpeg|തസ്നി മോൾ എട്ട് എ
പ്രമാണം:44055 127.jpeg|കീർത്തി
പ്രമാണം:44055 125.jpeg|വൈഷ്ണവി എസ്.എസ് ആറ് എ
പ്രമാണം:44055 Abhirami.jpeg|അഭിരാമി ആർ അഞ്ച് എ
പ്രമാണം:44055 124.jpeg|ശബരിനാഥ് അഞ്ച് എ
പ്രമാണം:44055 123.jpeg|വൈഗ
പ്രമാണം:44055 122.jpeg|സൂര്യൻ എസ് ജെ ആറ് എ
പ്രമാണം:44055 12yty.jpeg|അനശ്വർദേവ് ഒന്നാം ക്ലാസ്
പ്രമാണം:44055 12rty.jpeg|അഭിഷേക് പി എസ് പത്ത് എ
പ്രമാണം:44055 12.jpeg|വിജേഷ് ആറ് എ
പ്രമാണം:44055 1vaiga krishna 5a.jpeg|വൈഗാകൃഷ്ണ
പ്രമാണം:44055 1twinkle t s 4.jpeg|ട്വിങ്കിൾ റ്റി എസ് നാല് എ
പ്രമാണം:44055 1nakshathra s shibu 6a.jpeg|നക്ഷത്ര എസ് ഷിബു
പ്രമാണം:44055 1midhuna sabu 4.jpeg|മിഥുന സാബു
പ്രമാണം:44055 1midhuna sabu4.jpeg|മിഥുന സാബു
പ്രമാണം:44055 1keerthirs4.jpeg|കീർത്തി ആർ എസ്
പ്രമാണം:44055 1keerthirs.jpeg|കീർത്തി ആർ എസ്
പ്രമാണം:44055 1gangasnair5a.jpeg|ഗംഗ എസ് നായർ അഞ്ച് എ
പ്രമാണം:44055 1athiracv10a.jpeg|ആതിര സി വി പത്ത് എ
പ്രമാണം:44055 1adithya s p.jpeg|ആദിത്യ എസ് പി
പ്രമാണം:44055 1abhishma.jpeg|അഭിഷ്മ
പ്രമാണം:44055 vaishnavi8b.jpeg|വൈഷ്ണവി
</gallery>
== അവലംബം ==
=നവപ്രഭ=
=നവപ്രഭ=
*[[പ്രമാണം:44055 നവപ്രഭ ഉദ്ഘാടനം.JPG|ലഘുചിത്രം|200x200px|നവപ്രഭ ഉദ്ഘാടനം - ശ്രീമതി.അൻസജിതറസ്സൽ|പകരം=|അതിർവര]]ഒൻപതാം ക്ലാസിലെ കുട്ടികളിൽ പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങൾ പൂർണ്ണമായും ​എത്തിക്കുന്നതിനും പഠനനിലവാരത്തിൽ പിന്നാക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനും വേണ്ടിയും ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണിത്.
*[[പ്രമാണം:44055 നവപ്രഭ ഉദ്ഘാടനം.JPG|ലഘുചിത്രം|200x200px|നവപ്രഭ ഉദ്ഘാടനം - ശ്രീമതി.അൻസജിതറസ്സൽ|പകരം=|അതിർവര]]ഒൻപതാം ക്ലാസിലെ കുട്ടികളിൽ പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങൾ പൂർണ്ണമായും ​എത്തിക്കുന്നതിനും പഠനനിലവാരത്തിൽ പിന്നാക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനും വേണ്ടിയും ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണിത്.
5,887

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908951" എന്ന താളിൽനിന്ന് ശേഖരിച്ചത്