"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2019-2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
പ്രമാണം:44055 lg metials home.jpeg
പ്രമാണം:44055 lg metials home.jpeg
</gallery>
</gallery>
=ജി-സ്വീറ്റിലൂടെയുള്ള പഠനം=
*കൈറ്റിന്റെ നിർദ്ദേശപ്രകാരം ഹൈസ്കൂൾ അധ്യാപകർ എല്ലാവരും പി.ആർ. വില്യം സ്കൂളിൽ സംഘടിപ്പിച്ച പരിശീലനത്തിൽ പങ്കെടുക്കുകയും ശ്രീ.സതീഷ് സാറിന്റെ ക്ലാസിൽ നിന്നും [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjhjJD2o9z1AhU0xzgGHRz-AlcQFnoECAcQAQ&url=https%3A%2F%2Fwww.mathrubhumi.com%2Feducation-malayalam%2Fnews%2Fg-suit-facilities-for-online-learning-kite-1.5816601&usg=AOvVaw0bI-yYeewbSI5h--QcM8P9 ജി-സ്യൂട്ട്] മനസ്സിലാക്കി സ്കൂളിൽ ആദ്യം പത്താം ക്ലാസിൽ ഗൂഗിൾ ക്ലാസ് റൂം വഴി ക്ലാസുകൾ നടത്തുകയും ചെയ്തു.
*
=ഒരു കുട്ടി ഒരു പുസ്തകം=
*റഫറൻസിനായും പഠനത്തിനായും മാനസികോല്ലാസത്തിനായും കുട്ടികൾ ലൈബ്രറിയെ ആശ്രയിക്കുന്നതിനാൽ ലൈബ്രറിയിലേയ്ക്ക് കൂടുതൽ പുസ്തകം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കൺവീനർ സുരേഷ് സാർ ലക്ഷ്യം വയ്ക്കുന്നത് ഒരു കുട്ടി ഒരു പുസ്തകം ലൈബ്രറിയ്ക്ക് നൽകുകയെന്നതാണ്.
*കൊവിഡ് കാലത്ത് കുഞ്ഞുങ്ങളുടെ വിരസതയകറ്റാനും അധ്യാപകർ കൂടെയുണ്ട് എന്ന സ്നേഹസന്ദേശം പകരുവാനുമായി വിദ്യാരംഗം കൺവീനർ ശ്രീ.സുരേഷ് സാറിന്റെ നേതൃത്വത്തിൽആരംഭിച്ച പദ്ധതി.
=നവപ്രഭ=
*[[പ്രമാണം:44055 നവപ്രഭ ഉദ്ഘാടനം.JPG|ലഘുചിത്രം|200x200px|നവപ്രഭ ഉദ്ഘാടനം - ശ്രീമതി.അൻസജിതറസ്സൽ|പകരം=|അതിർവര]]ഒൻപതാം ക്ലാസിലെ കുട്ടികളിൽ പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങൾ പൂർണ്ണമായും ​എത്തിക്കുന്നതിനും പഠനനിലവാരത്തിൽ പിന്നാക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനും വേണ്ടിയും ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണിത്.
*ഇതിന്റെ ഭാഗമായി സ്ക്കൂളിൽ ഗണിതം, ശാസ്ത്രം, സോഷ്യൽ സയൻസ് മുതലായ വിഷയങ്ങളിൽ വൈകുന്നേരം അധികസമയം കണ്ടെത്തി ക്ളാസ്സുകൾ നൽകി വരുന്നു.
=ശ്രദ്ധ=
പഠനത്തിൽ വെല്ലുവിളി നേരിടുന്നവർക്കായി ഏർപ്പെടുത്തിയ പദ്ധതി സ്കൂളിലും നടപ്പിലാക്കിയിരുന്നു.കൺവീനർ ദിവ്യ ടീച്ചർ ആയിരുന്നു.<gallery>
പ്രമാണം:44055 sraddahha.jpeg
പ്രമാണം:44055 sradhareyta.jpeg
പ്രമാണം:44055 sraddhaha.jpeg
പ്രമാണം:44055 srtadsdf.jpeg
</gallery>
*
=വിദ്യാജ്യോതി=
*ജില്ലാപഞ്ചായത്ത് കുഞ്ഞുങ്ങളെ കൂടുതൽ മികവിലേയ്ക് കൂടുതൽ വിജയത്തിലേയ്ക് എത്തിക്കാനായി നടപ്പിലാക്കിയ ഈ പദ്ധതി നടപ്പിലായ വർഷം മുതൽ ഈ സ്കൂളിൽ സമയബന്ധിതമായും ഊർജ്ജസ്വലമായും നടന്നുവരുന്നു.
*ക്യു.ഐ.പി എന്ന പേരിലറിയപ്പെട്ടിരുന്ന പദ്ധതി എസ്.എസ്.എൽ.സിയിലെ മികച്ച വിജയം ലക്ഷ്യം വച്ചുള്ളതായിരുന്നു.ഇതാണ് പിന്നീട് വിദ്യാജ്യോതിയായി മാറിയത്.
*ക്യു.ഐ.പിയുടെ കൺവീനർ വിജയകുമാരി ടീച്ചറാ<ref>സ്കൂളിന്റെ വളർച്ചയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച വീരണകാവിന്റെ പ്രിയ അധ്യാപിക. എസ്.എസ്.എൽ.സി വിജയത്തിനും അച്ചടക്കപരിപാലനത്തിനും ചുക്കാൻപിടിച്ച മനുഷ്യസ്നേഹിയായ അധ്യാപിക.</ref>യിരുന്നു.
*തുടർന്ന് ലിസിടീച്ചർ വിദ്യാജ്യോതി കൺവീനർ സ്ഥാനം ഏറ്റെടുത്തു.
*ഇപ്പോൾ സന്ധ്യ ടീച്ചറിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിസന്ധിക്കിടയിലും ക്ലാസുകൾ ആസൂത്രണം ചെയ്ത് നടത്തി വരുന്നു.
'''വിദ്യാജ്യോതി 2019-2020'''
'''വിദ്യാജ്യോതി വിഷയാധ്യാപക പരിശീലനം-സെപ്റ്റംബർ 2019 പങ്കാളിത്ത റിപ്പോർട്ട്'''
വിദ്യാജ്യോതി അധ്യാപകർക്കുള്ള പരിശീലന ക്ലാസിനെ കുറിച്ച് അറിയിക്കാനായി വിളിച്ച യോഗത്തിൽ HM വസന്തകുമാരി ടീച്ചർ ക്ലാസിൽ പങ്കെടുത്ത് വിശദാംശങ്ങൾ മറ്റുള്ളവരുമായി പങ്കു വയ്ക്കണമെന്നും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധ്യാപകരെ ഓർമിപ്പിക്കുകയും ക്ലാസുകളുടെ വിശദാംശങ്ങൾ നൽകാൻ കൺവീനർ ലിസി ടീച്ചറെ ഏർപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇംഗ്ലീഷ്,സയൻസ്,സാമൂഹ്യശാസ്ത്രം,കണക്ക് അധ്യാപകർ സെപ്റ്റംബർ 26,27,28 തീയതികളിൽ നടന്ന പരിശീലന ക്ലാസിൽ പങ്കെടുക്കുകയും ചെയ്തു
എല്ലാ വിദ്യാജ്യോതി അധ്യാപകരും ക്ലാസ് 9.30-ന് ആരംഭിച്ച് 4.30 ഓടെ അവസാനിപ്പിച്ചുവെന്നും ക്ലാസുകൾ വളരെ ഉപകാരപ്രദമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. മാത്രമല്ല പൊതുവായി എല്ലാ ക്ലാസിലും HM മീറ്റിംഗിലെ വിഷയങ്ങളും കൺവീനർ മീറ്റിഗിലെ വിവരങ്ങളും ചോദിച്ചുവെന്നും അവ സ്കൂളിൽ പറഞ്ഞതു പോലെ  വിശദമാക്കിയെന്നും പറഞ്ഞു. അതിനുശേഷം 2018-ലെ മാർക്ക് അനാലിസിസ് നടത്തിയെന്നും സ്കൂളിൽ ചെയ്ത അനാലിസിസിൽ നിന്നും ചെറിയ വ്യത്യാസങ്ങൾ തിരിച്ചറിയാനായിയെന്നും കെമിസ്ട്രി ടീച്ചർ അഭിപ്രായപ്പെട്ടു. ലഭിച്ച അനാലിസിസിൽ നിന്നും സ്കൂളിൽ എല്ലാ വിഭാഗം കുട്ടികൾക്കും അവർക്ക് കൂടുതൽ ഗ്രേ‍ഡ് ലഭിക്കത്തക്ക വിധത്തിൽ ക്ലാസ് ക്രമീകരിക്കണമെന്ന തിരിച്ചറിവു ലഭിച്ചുവെന്നും അധ്യാപകർ പറഞ്ഞു.കൂടുതൽ മെച്ചപ്പെട്ട ഗ്രേഡിലേക്ക് കുട്ടികളെ എത്തിക്കണമെന്നും 100% വിജയം കൈവരിക്കണമെന്നും  പരമാവധി ഗ്രേഡിലേക്ക് കുട്ടികളെ എത്തിക്കണമെന്നുമുള്ള ആശയം എല്ലാ അധ്യാപകരും തിരിച്ചറിഞ്ഞു.
തുടർന്ന് ഓണപരീക്ഷാമാർക്ക് അനാലിസിസ് നടത്തിയത് ചർച്ച ചെയ്തു.സ്കൂളിലെ ആകെ കുട്ടികളുടെ എണ്ണം,മീഡിയം തിരിച്ചുള്ളത്,ആൺ,പെൺ എണ്ണം ഇവയും രേഖപ്പെടുത്തി.
ജൂൺ തീയതി ഉച്ചയ്ക്ക് 12.45-ന് ലൈബ്രറിയിൽ വച്ച് വിദ്യാജ്യോതി ക്ലാസുകളുടെ ആവശ്യത്തിലേയ്ക്കായി ഒരു ഔദ്യോഗിക മീറ്റിംഗ് നടന്നു.HM
അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലാസ് ടെസ്റ്റിന്റെ തീയതിയും വിഷയവും ചർച്ച ചെയ്തു. ജൂൺ7 മുതൽ 12വരെ ക്ലാസ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചു.ക്ലാസ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ കണ്ടെത്താനും തീരുമാനിച്ചു.
ജൂൺ 17 തീയതി ഉച്ചയ്ക്ക് ന് സയൻസ് ലാബിൽ‍ വച്ച് വിദ്യാജ്യോതി  ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെയും രക്ഷകർത്താക്കളുടെയും മീറ്റിംഗ് നടന്നു.എച്ച്.എം അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലാസുകളുടെ ആവശ്യകതയും പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി.ക്ലാസുകൾ രാവിലെ 8.45മുതൽ 9.25വരെയും വൈകിട്ട് 3.30മുതൽ 4.30വരെയും ആയിരിക്കുമെന്നറിയിച്ചു. നൽകി. ടൈംടേബിൾ അതാത് അധ്യാപകരെ നേരിട്ടും വാട്ട്സാപ്പ് വഴിയും ചുവരിൽ ഒട്ടിച്ചും അറിയിച്ചു.
ജൂലൈ മാസം‍ 3 തീയതി യു പി ക്ലാസിൽ വച്ച് വിദ്യാജ്യോതി  ക്ലാസുകളുടെ മീറ്റിംഗ് നടന്നു.ജൂൺ മാസത്തിലെ പ്രവർത്തനം വിലയിരുത്തി.പല കുട്ടികളും ക്ലാസിൽ അലക്ഷ്യമായി പങ്കെടുക്കുന്നുവെന്ന് പറഞ്ഞതിനാൽ അവരെ  സഹായത്തോടെ  പി.ടി.എ പഠിപ്പിക്കാൻ തീരുമാനിച്ചു. ചില കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന സംശയം കാരണം  PTAകാർ നേരിട്ട് വീടു സന്ദർശനം നടത്തി ചുറ്റുപാടുകൾ വിലയിരുത്തി. സ്ഥിരം വരാത്ത കുട്ടികളുടെ ചുറ്റുപാടുകൾ മോശമാണെന്ന് കണ്ടെത്തി, അവർക്ക് വേണ്ട കൗൺസിലിംഗ് നൽകാൻ തീരുമാനിച്ചു.പല കുട്ടികളും പല വിഷയങ്ങളിൽ മെച്ചപ്പെട്ടതായി കണ്ടെത്തി.ഓരോ അധ്യാപകരും തങ്ങളുടെ വിഷയത്തിൽ മോശമായി നിൽക്കുന്നവരെ കണ്ടത്തി അവരെ മെച്ചപ്പെട്ട ഗ്രേഡിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.ക്ലാസ് ടെസ്റ്റിന്റെ തീയതിയും വിഷയവും ചർച്ച ചെയ്തു.
ആഗസ്റ്റ്മാസം 26 നടന്ന കൺവീനർമാരുടെ യോഗത്തിലെ നിർദേശങ്ങൾ കൺവീനർ ലിസി ടീച്ചർ അറിയിച്ചു.
<nowiki>*</nowiki>ഗ്രേഡ് അവലോകനം- മെച്ചപ്പെടുത്തൽ കാരെ മികച്ച ഗ്രേഡിൽ എത്തിക്കണം.PTA വിളിക്കണം.മികവ് ആദ്യം പറയണം
<nowiki>*</nowiki>ഓണപരീക്ഷ വിഷയാധിഷ്ഠിത വിശകലനം വേണം. PTAവിളിക്കണം അതിന്റെ രേഖ വേണം.
<nowiki>*</nowiki>രക്ഷകർത്യപിന്തുണ ഉറപ്പു വരുത്തണം.
<nowiki>*</nowiki>അയൽപക്ക അധ്യാപക സഹായം ആർജിക്കണം.
<nowiki>*</nowiki>വിഷയബന്ധിതപരിശീലനത്തിനായി ശനിയാഴ്ച്ച ക്യാമ്പുകൾ സംഘടിപ്പിക്കണം.
<nowiki>*</nowiki>ഒരു അധ്യാപകൻ അഞ്ചുകുട്ടികളുടെ മെന്റർ ആകണം.
<nowiki>*</nowiki>മനശാസ്ത്ര പരിഗണന നൽകണം.
<nowiki>*</nowiki>ഹാജരാകത്തവരെ ജില്ലാപഞ്ചായത്തിന്റെ ഡിവിഷൻ മെമ്പറെ അറിയിക്കണം.
<nowiki>*</nowiki>പഠനാശയങ്ങൾ ഉൾപ്പെടുത്തി ടൈംടേബിൾ പുനക്രമീകരിക്കുക.
<nowiki>*</nowiki>ഡിജിറ്റൽ ടെസ്റ്റ് ഉറപ്പു വരുത്തുക.
<nowiki>*</nowiki>A+ലേക്ക് എത്തിക്കാനുള്ള ക്ലാസ് ക്രമീകരിക്കണം.<gallery>
പ്രമാണം:44055 led1baby vidya.jpeg
പ്രമാണം:44055 class old15.resized.jpg
പ്രമാണം:44055 class old16.resized.jpg
പ്രമാണം:44055 class old14.jpg
</gallery>
==എസ്.എസ്.എൽ.സി യ്ക്ക് നൂറുമേനി വിജയം==
*സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന സ്കൂളിൽ നൂറുമേനി വിജയം വരിക്കാനുള്ള കൃത്യമായ ആസൂത്രണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
*ഈ വർഷം 41 ഫുൾ എ പ്ലസാണ് ലഭിച്ചത്.ജില്ലാ പഞ്ചായത്തിന്റെ മികച്ച സ്കൂളെന്ന സ്ഥാനം ലഭിച്ചു.
*എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടികളെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആദരിച്ചു.
==അവലംബം==
5,887

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908948" എന്ന താളിൽനിന്ന് ശേഖരിച്ചത്