"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 134: വരി 134:
== വിക്ടേഴ്സിലെ ക്ലാസുകൾ ==
== വിക്ടേഴ്സിലെ ക്ലാസുകൾ ==
[[പ്രമാണം:44055 CL2.jpg|ലഘുചിത്രം]]
[[പ്രമാണം:44055 CL2.jpg|ലഘുചിത്രം]]
വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ ലാബിലെത്തി കാണുകയും വിവിധ മേഖലകൾ മനസിലാക്കി പഠിച്ച് മറ്റു ക്ലാസുകാരെ സഹായിക്കുകയും ചെയ്തു.
വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ ലാബിലെത്തി കാണുകയും വിവിധ മേഖലകൾ മനസിലാക്കി പഠിച്ച് മറ്റു ക്ലാസുകാരെ സഹായിക്കുകയും ചെയ്തു.മറ്റു കുട്ടികളെ ക്ലാസുകൾ കാണാനായി പ്രോത്സാഹിപ്പിക്കുകയും ക്ലാസ് ലിങ്കുകൾ ഷെയർ ചെയ്ത് നൽകുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവരവരുടെ ക്ലാസുകളിൽ അധ്യാപകരെ വിക്ടേഴ്സ് ക്ലാസ് പ്രദർശനത്തിന് സഹായിക്കുകയും ഫ്രീ പിരീഡുകളിൽ പ്രൊജക്ടർ കണക്ട് ചെയ്ത് വിജ്ഞാനപ്രദമായ കാര്യങ്ങളും ക്ലാസ് സംബന്ധമായ വീഡിയോകളും പ്രദർശിപ്പിക്കുകയും വിക്ടേഴ്സ് ക്ലാസുകൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സിന്റെ വിഷയങ്ങൾ കുട്ടികൾ ലാബിലെത്തി ടി വി യിൽ കണക്ട് ചെയ്ത് വിക്ടേഴ്സിലെ സാധാരണ ക്ലാസുകളും എക്സ്പെർട്ട് ക്ലാസുകളും കാണുകയും നോട്ട് കുറിച്ചെടുത്ത് പിന്നീട് പരിശീലിക്കുകയും ചെയ്തു.
= ക്ലബുകൾക്ക് ഐഡി കാർഡ് രൂപീകരിച്ചു നൽകൽ =
= ക്ലബുകൾക്ക് ഐഡി കാർഡ് രൂപീകരിച്ചു നൽകൽ =
വിവിധ ക്ലബുകൾക്കുള്ള ഐഡി കാർഡും നോട്ടീസുകളും തയ്യാറാക്കി നൽകി കൊണ്ട് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ മാതൃകയായി.ഫോട്ടോ എടുത്ത് ഇങ്ക്സ്കേപ്പിൽ ലോഗോ തയ്യാറാക്കി സോഷ്യൽ സയൻസ് ക്ലബിനായി എല്ലാ കുട്ടികളുടെയും ഐഡി കാർഡ് തയ്യാറാക്കി നൽകി.
[[പ്രമാണം:44055 ID cardss.png|ലഘുചിത്രം]]
<gallery>
വിവിധ ക്ലബുകൾക്കുള്ള ഐഡി കാർഡും നോട്ടീസുകളും തയ്യാറാക്കി നൽകി കൊണ്ട് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ മാതൃകയായി.ഫോട്ടോ എടുത്ത് ഇങ്ക്സ്കേപ്പിൽ ലോഗോ തയ്യാറാക്കി സോഷ്യൽ സയൻസ് ക്ലബിനായി എല്ലാ കുട്ടികളുടെയും ഐഡി കാർഡ് തയ്യാറാക്കി നൽകി.ഫോട്ടോ എടുക്കാനായി കൈറ്റ്സ് ലീഡേഴ്സായ ശരണ്യ പി ബി യും കാർത്തിക് എച്ച്.പിയും നേതൃത്വം നൽകി.അഖിൽ എസ്.ബി,ആർദ്ര മുതലായവർ ഫോട്ടോയെടുക്കാനായി സഹായിച്ചു.മാത്രമല്ല മുൻ ബാച്ചിലെ റെനോയ് ജെ യും നിഖിലും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയുണ്ടായി.ഇങ്ങനെ എടുത്ത ഫോട്ടോകൾ ലാപ്‍ടോപ്പിലേയ്ക്ക് കാർഡിൽ നിന്നും കോപ്പി ചെയ്ത് ഇങ്ക്സ്കേപ്പിലേയ്ക്ക് കൊണ്ട് വന്നു.ഒരു ചതുരം വരച്ച് നടുക്ക് ഒരു വൃത്തം വരച്ചശേഷം സെലക്ട് ചെയ്ത് പാത്ത് ഡിഫറൻസ് നൽകി.ഫോട്ടോയെ ഇതിന് അടിയിലേയ്ക്ക് നീക്കിവച്ചു.പുട്ട് ഓൺ പാത്ത് ഉപയോഗിച്ച് അക്ഷരങ്ങളെ ആവശ്യാനുസരണം വളച്ചെടുത്ത് ഐഡി കാർഡ് രൂപകൽപ്പന ചെയ്തു.ഇതിനുള്ള പ്രോത്സാഹനവും സഹായവും നൽകിയത് സോഷ്യൽ സയൻസ് കൺവീനറായ ലിസി ടീച്ചറും സോഷ്യൽ സയൻസ് ലീഡേഴ്സായ പ്രീജയും ആതിരയും ആണ്.ഗ്രാഫിക് വർക്കെല്ലാം ചെയ്ത് ഐഡി കാർഡ് പൂർത്തിയാക്കിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.  
പ്രമാണം:44055 ID cardss.png
</gallery>


= നോട്ടീസുകൾ തയ്യാറാക്കൽ =
= നോട്ടീസുകൾ തയ്യാറാക്കൽ =
വിവിധ ക്ലബുകൾക്കും സ്കൂളിന്റെ മറ്റാവശ്യങ്ങൾക്കുമുള്ള നോട്ടീസുകൾ തയ്യാറാക്കി നൽകിവരുന്നു.<gallery>
വിവിധ ക്ലബുകൾക്കും സ്കൂളിന്റെ മറ്റാവശ്യങ്ങൾക്കുമുള്ള നോട്ടീസുകൾ തയ്യാറാക്കി നൽകിവരുന്നു.പല ദിനാചരങ്ങൾക്കും മറ്റ് സ്കൂൾ പ്രവർത്തനങ്ങൾക്കും ഒഴിച്ചുകൂടാനാവാത്തതാണ് നോട്ടീസുകൾ.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ് മിസ്ട്രസ് ലിസി ടീച്ചറിന്റെ സഹായത്തോടെ നോട്ടീസുകൾ തയ്യാറാക്കി നൽകി.സോഷ്യൽ സയൻസ് ക്ലബ്,വിദ്യാരംഗം,ഇംഗ്ലീഷ് ക്ലബ് മുതലായവയ്ക്ക് സ്ഥിരമായി നോട്ടീസ് ചെയ്ത് കൊടുക്കുന്നത് ഈ ബാച്ചിലെ കുട്ടികളാണ്.മാത്രമല്ല സ്കൂളിലെ പ്രധാന പ്രവർത്തനങ്ങൾക്കും കുട്ടികൾ ചെറിയ നോട്ടീസുകൾ തയ്യാറാക്കി വരുന്നു.<gallery>
പ്രമാണം:44055 hiroshimaday2022.png
പ്രമാണം:44055 hiroshimaday2022.png
</gallery><p style ="text-align:justify">
</gallery><p style ="text-align:justify">
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1906832" എന്ന താളിൽനിന്ന് ശേഖരിച്ചത്