"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 119: വരി 119:
കൈറ്റിൽ നിന്നും ലഭിച്ച ലാപ്‍ടോപ്പുകൾ ലിസിടീച്ചർ കൈറ്റിന്റെ ജഗതിയിലുള്ള ജില്ലാ ഓഫീസിൽ പോയി ഫെബ്രുവരി മൂന്നാം തീയതി കൈപ്പറ്റി.തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ലാപ്‍ടോപ്പുകൾ ലാബിന് നൽകികൊണ്ട് ഇൻസ്റ്റലേഷൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് ലിറ്റിൽ കൈറ്റ്സിലെ വൈഷ്ണവി,ഫെയ്ത്ത് വർഗീസ്,അബിയ ലോറൻസ് എന്നിവരും പി എസ് ഐ ടി സി ആശ ടീച്ചർ,എസ് ഐ ടി സി ലിസി ടീച്ചർ എച്ച് ഐ ടി സി സാബു സാറിന്റെ നേതൃത്വത്തിൽ ഇൻസ്റ്റലേഷൻ പൂർത്തിയാക്കി.കൈറ്റിന്റെ സൈറ്റിൽ നിന്നും സോഫ്‍റ്റ്‍വെയർ ഡൗൺലോഡ് ചെയ്ത് പെൻഡ്രൈവ് ബൂട്ടബിളാക്കി എടുത്ത ശേഷം അതിനെ എയ്സർ ലാപ്‍ടോപ്പിൽ മൗണ്ട് ചെയ്ത് തുടർച്ചയായി F12 കീ അമർത്തുകയും ബയോസിൽ ഇൻസ്റ്റലേഷൻ നൽകി ഇൻസ്റ്റലേഷൻ എല്ലാ ലാപ്‍ടോപ്പുകളിലും പൂർത്തിയാക്കുകയും ചെയ്തു.

== ഹരിതവിദ്യാലയം സീസൺ 3 ==
== ഹരിതവിദ്യാലയം സീസൺ 3-ആശയസ്വാംശീകരണം ==
[[പ്രമാണം:44055 haritha.resized.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:44055-haritha sslc.resized.jpg|വലത്ത്‌|ചട്ടരഹിതം]]
ഹരിതവിദ്യാലയം പ്രോഗ്രാം വിക്ടേഴ്സ് ചാനലിലും യൂട്യൂബിലും കാണാനും അതിൽ നിന്നുള്ള നല്ല ആശയങ്ങൾ പകർത്താനും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പദ്ധതി രൂപീകരിച്ചു.ഇതിന്റെ ഭാഗമായി ആദ്യം എൽ പി,യു പി ക്ലാസുകളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രൊജക്ടറും ലാപ്‍ടോപ്പുമായി പോയി ഹരിതവിദ്യാലയം എപ്പിസോഡുകൾ പ്രദർശിപ്പിച്ചു.തുടർന്ന് ഹൈസ്കൂൾ ക്ലാസുകളിലും ഏതാനും എപ്പിസോഡുകൾ പ്രദർശിപ്പിച്ചു.
ഹരിതവിദ്യാലയം പ്രോഗ്രാം വിക്ടേഴ്സ് ചാനലിലും യൂട്യൂബിലും കാണാനും അതിൽ നിന്നുള്ള നല്ല ആശയങ്ങൾ പകർത്താനും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പദ്ധതി രൂപീകരിച്ചപ്പോൾ ഈ ബാച്ചിലെ കുട്ടികൾ പത്താം ക്ലാസാണെങ്കിലും ഹരിതവിദ്യാലയം പരിപാടി ലാബിൽ വന്ന് ടി വി യിൽ കാണുകയും അതിലെ ചില നല്ല പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കാനായി വീടുകളിൽ പറയുകയും മാതാപിതാക്കൾ അത് പിടിഎ യിൽ അവതരിപ്പിക്കുകയും ചെയ്തു.മാത്രമല്ല  ഹൈസ്കൂൾ ക്ലാസുകളിൽ എപ്പിസോഡുകൾ പ്രദർശിപ്പിക്കാനായി ക്ലാസുകളിലെ ഹൈടെക് സംവിധാനം പ്രയോജനപ്പെടുത്തുകയും നിലവിലെ പത്താം ക്ലാസിലെ പഠനത്തെ ബാധിക്കാതെ തന്നെ ക്ലാസുകളിലെ ഒഴിവു സമയങ്ങളിൽ അതാത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻകൈയെടുത്ത് ഹരിതവിദ്യാലയം എപ്പിസോഡുകൾ പ്രദർശിപ്പിക്കുകയും കൂട്ടുകാരെ എപ്പിസോഡുകൾ കാണാനായി പ്രേരിപ്പിക്കുകയും ഗ്രൂപ്പുകളിൽ ചർച്ച നടത്തുകയും ചെയ്തു.

== YIP ഐഡിയ സമർപ്പണ പരിശീലനം 2023 ==
== YIP ഐഡിയ സമർപ്പണ പരിശീലനം 2023 ==
[[പ്രമാണം:44055 YIP1.resized.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:44055-yiplk.resized.jpg|വലത്ത്‌|ചട്ടരഹിതം]]
സ്കൂൾ തല പരിശീലനം ആദ്യം ലിറ്റിൽ കൈറ്റ്സിലെ എല്ലാ അംഗങ്ങൾക്കും നൽകി.പത്താം ക്ലാസിലെ ബി ഡിവിഷനിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഒത്തുകൂടി.പരിശീലനപരിപാടി ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ലീഡർ ശരണ്യ പി ബി സ്വാഗതം ആശംസിച്ചു.ആദ്യ സെഷൻ സിമി ടീച്ചർ കൈകാര്യം ചെയ്തു.തുടർന്നുള്ള സെഷനുകളിലൂടെ ലിസി ടീച്ചർ ഇന്നൊവേറ്റീവ് ആശയങ്ങളുടെ രൂപീകരണത്തെകുറിച്ചുള്ള ക്ലാസ് തുടർന്നു.കണ്ടുപിടുത്തങ്ങളും ഇന്നൊവേഷനും എന്താണെന്ന് മൊഡ്യൂളിലൂടെ ടീച്ചർ പകർന്നുനൽകി.മനുഷ്യർക്ക് ഉപകാരപ്രദമായ ഏതു ആശയവും വികസിപ്പിക്കാമെന്നും തുടർച്ചയായ ചിന്തയും ആവശ്യകതയും പുതിയ ഇന്നൊവേഷനിലേയ്ക്ക് നയിക്കുമെന്നും ടീച്ചർ ചൂണ്ടിക്കാണിച്ചു.വൈ ഐ പി പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും വോയ്സ് ഓഫ് സ്റ്റോക്ക് ഹോൾഡർ വീഡിയോ കണ്ട ശേഷം ക്വിസിൽ പങ്കെടുക്കാനും തുടർന്ന് ഗ്രൂപ്പ് രൂപീകരിക്കാനും കുട്ടികൾക്ക് കമ്പ്യൂട്ടർ ലാബിൽ വച്ച് പരിശീലനം നൽകി.പ്രൊജക്ടറിന്റെ സഹായത്തോടെ നടന്ന പരിശീലനത്തിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് പിന്നീട് മറ്റു കുട്ടികൾക്ക് വ്യക്തിപരമായ സഹായം നൽകി.

വരി 130: വരി 130:

== പ്രിലിമിനറി പരീക്ഷ ==
== പ്രിലിമിനറി പരീക്ഷ ==
ആകെ 45 കുട്ടികളാണ് പ്രിലിമിനറി പരീക്ഷയ്ക്ക് പങ്കെടുത്തത്.അതിൽ ആദ്യ 32 പേർക്ക് അംഗത്വം ലഭിച്ചു.ശരണ്യ പി ബി യ്ക്ക് ജില്ലാതലത്തിൽ ടോപ്പ് സ്കോറർമാരിലൊരാളാകാൻ സാധിച്ചത് അഭിമാനാർഹമായി.2019-2022 ബാച്ചിലെ ദേവനന്ദ എ പി,ഗോപിക,കിഷോർ,റെനോയ്,നിഖിൽ തുടങ്ങിയവർ ഇവരെ പ്രിലിമിനറി പരീക്ഷയ്ക്ക് തയ്യാറെക്കാനായി സഹായിച്ചു.
ആകെ 45 കുട്ടികളാണ് പ്രിലിമിനറി പരീക്ഷയ്ക്ക് പങ്കെടുത്തത്.അതിൽ ആദ്യ 32 പേർക്ക് അംഗത്വം ലഭിച്ചു.ശരണ്യ പി ബി യ്ക്ക് ജില്ലാതലത്തിൽ ടോപ്പ് സ്കോറർമാരിലൊരാളാകാൻ സാധിച്ചത് അഭിമാനാർഹമായി.2019-2022 ബാച്ചിലെ ദേവനന്ദ എ പി,ഗോപിക,കിഷോർ,റെനോയ്,നിഖിൽ തുടങ്ങിയവർ ഇവരെ പ്രിലിമിനറി പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി സഹായിച്ചു.

== വിക്ടേഴ്സിലെ ക്ലാസുകൾ ==
== വിക്ടേഴ്സിലെ ക്ലാസുകൾ ==
5,728

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1906829" എന്ന താളിൽനിന്ന് ശേഖരിച്ചത്