"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:


== '''അമ്മവായന ഉൽഘാടനം''' ==
== '''അമ്മവായന ഉൽഘാടനം''' ==
ഈ വർഷം വായന മാസാചരണത്തോടെ അനുബന്ധിച്ച് സ്കൂളിൽ തുടക്കം കുറിച്ച പുതിയ ഒരു പരിപാടിയാണ് അമ്മ വായന രക്ഷിതാക്കളിലൂടെ കുട്ടികളിലേക്ക് എന്ന ആശയത്തിൽ നിന്ന് ഒരു തിരിഞ്ഞതാണ് ഈ പരിപാടി. രക്ഷിതാക്കളുടെ വായനാശീലം മെച്ചപ്പെടുത്തുന്നതിനായി സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ അവർക്ക് കൂടി നൽകുന്നതിലൂടെ അവരുടെ വായനാശീലം മെച്ചപ്പെടുകയും വീടുകളിൽ അവരുടെ വായന വേളയിൽ ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കുട്ടികളിലും വായനാശീലം രൂപപ്പെടുത്തി എടുക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. വായനാം മസാജ് ഉദ്ഘാടന വേദിയിൽ വച്ച് ഉദ്ഘാടകൻ ശ്രീ സന്തോഷ് മാസ്റ്റർ രക്ഷിതാക്കൾക്ക് പുസ്തകം ആദ്യമായി നൽകി രക്ഷിതാക്കൾക്ക് അവരവർ വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള ആസ്വാദനക്കുറിപ്പുകളും അഭിപ്രായങ്ങളും പങ്കുവെക്കുന്നതിന് വേണ്ടി അമ്മ വായന വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി രക്ഷിതാക്കൾ ഈ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പരസ്പരം അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.


== വിദ്യാരംഘം ഉൽഘാടനം ==
== വിദ്യാരംഘം ഉൽഘാടനം ==
773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1906699" എന്ന താളിൽനിന്ന് ശേഖരിച്ചത്