"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:

=== പരിശീലന ക്ലാസ്സുകൾ ===
=== യങ് ഇന്നവേഴ്സ് പ്രോഗ്രാം ===
ആനിമേഷൻ,പ്രോഗ്രാമിങ് , മലയാളം കമ്പ്യൂട്ടിങ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്  എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ  പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ബുധനാഴ്ചയും ക്ലാസ്സു നടത്തുന്നു. ആനിമേഷന് ടുപ്പി ട്യൂബ് ഡെസ്ക്, പ്രോഗ്രാമിങ്ങിന് സ്ക്രാച്ച് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ട്യീനിങ്, എക്സ്റ്റെൻഡ് ഫ്രെയിം, മോഡുകൾ ടുപ്പീട്യൂ        വ്യത്യസ്ഥങ്ങളായ ഫോണ്ടുകൾ, ഹെഡർ-ഫൂട്ടർ,ഫൂട്നോട്, ഇൻടെക്സ് എൻട്രി  എൻഡ് നോട്, മലയാളം ടൈപ്പിങ് പരിശീലനം, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ എന്നിങ്ങനെ ഘട്ടങ്ങളിലുടെയാണ് മലയാളം കമ്പ്യൂട്ടിങ്ങിന്റ പ്രവർത്തനങ്ങൾ.
 
== എക്സ്പേർട്ട് ക്ലാസ്സ് ==
 
== യങ് ഇന്നവേഴ്സ് പ്രോഗ്രാം ==
 
നാട്ടിൻെ്റ നവികരണ പ്രക്രിയ‍യ്‍ക്ക് സ്‍കൂളുക‍‍ൾ പ്രധാന പങ്കുവഹിക്കുന്നു എന്നതിന് ഉചിതമായ പരിശീലന പരിപാടിയാണ് യങ് ഇന്നവേഴ്‍സ് പ്രോഗ്രാം. കെ.ഡിസ്‍ക്കുമായി കൈകോർത്തുകൊണ്ടാണ്  കൈറ്റ് ഇത്തരമൊരു കർമ്മ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. പരിശീലനം ലഭിച്ച കൈറ്റ് മിസ്ട്ര  സ്സുമാർ സ്‍കൂൾ തലത്തിൽ മറ്റധ്യാപകർക്ക് ക്ലാസ്സെടുക്കുകയും അവരുടെ സഹകരണത്തോടെ സ്‍കൂളിലെ എല്ലാ ക്ലാസ്സ് മുറികളിലും അതെത്തിക്കുകയും  ചെയ്തു. ജീവിതനിലവരം മെച്ചപ്പെടുത്തുന്നതിനുതകുന്ന പുതിയ കണ്ടെത്തലുകൾ സമൂഹത്തിനുപകാരപ്പെടന്നമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്‍തു.

== ലഹരിക്കെതിരെ-ബോധവല്ക്കരണം ==
== ലഹരിക്കെതിരെ-ബോധവല്ക്കരണം ==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1905498" എന്ന താളിൽനിന്ന് ശേഖരിച്ചത്