ജി.എം.യു.പി.എസ്. എടക്കനാട് (മൂലരൂപം കാണുക)
20:54, 30 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2023→വഴികാട്ടി
വരി 115: | വരി 115: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വടക്കു ഭാഗത്തു നിന്നു വരുന്നവർ തിരൂർ റെയിൽവേ സ്റ്റേഷനിലോ, ബസ്സ്റ്റാന്റിലോ എത്തി തിരൂർ പുറത്തൂർ ബസിൽ കയറി ഉണ്ടപ്പടി ഇറങ്ങുക . എടക്കനാട് റോഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തെക്കു ഭാഗത്തു നിന്നു വരുന്നവർ ചമ്രവട്ടം പാലം ഇറങ്ങിയ ഉടനെയുളള ചമ്രവട്ടം കടവ് സ്റ്റോപ്പിൽ ഇറങ്ങി കാവിലക്കാട് വഴി ഉണ്ടപ്പടി എത്തുക . സ്വന്തം വാഹനത്തിൽ വരുന്നവർ തിരൂരിൽ നിന്നും പൂക്കൈത-അന്നശ്ശേരി റോഡിൽ വരുന്നതാണ് എളുപ്പം. ദൂരം തിരൂർ- ഉണ്ടപ്പടി 16 കി.മി. ചമ്രവട്ടം- ഉണ്ടപ്പടി 6 കി.മി{{#multimaps: 10°49'26.4"N ,75°55'07.3"E| zoom=16 }} | |||
{{#multimaps: 10°49'26.4"N ,75°55'07.3"E| zoom=16 }} |