ജെ. യു. പി. എസ്. വരന്തരപ്പിള്ളി (മൂലരൂപം കാണുക)
22:36, 29 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
(pta) |
No edit summary |
||
വരി 79: | വരി 79: | ||
വിദ്യാലയം കർമ്മപഥത്തിലെ 50-)മത് വർഷത്തിലെത്തിനിൽക്കുന്ന വേളയിൽ സുവർണജൂബിലിയുമായി ബന്ധപ്പെട്ട് ബഹു:ജില്ലാപഞ്ചായത്ത് അംഗം ശ്രീ.കല്ലൂർ ബാബു രക്ഷാധികാരിയായും ബഹു:ജില്ലാകളക്ടർ ശ്രീ.P.M ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ച് ഒരു ആഘോഷസമിതി രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ സ്കൂൾ കെട്ടിടത്തിനു വേണ്ടിയുള്ള തറക്കല്ലിടൽ ബഹു.MLA ശ്രീ.രവീന്ദ്രനാഥ് നിർവഹിച്ചു. 2015 മാർച്ച് 28നു സ്കൂളിൻറെ പുതിയ കെട്ടിടം മുൻ സഹകരണവകുപ്പ് മന്ത്രി ആയിരുന്ന ശ്രീ സി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. | വിദ്യാലയം കർമ്മപഥത്തിലെ 50-)മത് വർഷത്തിലെത്തിനിൽക്കുന്ന വേളയിൽ സുവർണജൂബിലിയുമായി ബന്ധപ്പെട്ട് ബഹു:ജില്ലാപഞ്ചായത്ത് അംഗം ശ്രീ.കല്ലൂർ ബാബു രക്ഷാധികാരിയായും ബഹു:ജില്ലാകളക്ടർ ശ്രീ.P.M ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ച് ഒരു ആഘോഷസമിതി രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ സ്കൂൾ കെട്ടിടത്തിനു വേണ്ടിയുള്ള തറക്കല്ലിടൽ ബഹു.MLA ശ്രീ.രവീന്ദ്രനാഥ് നിർവഹിച്ചു. 2015 മാർച്ച് 28നു സ്കൂളിൻറെ പുതിയ കെട്ടിടം മുൻ സഹകരണവകുപ്പ് മന്ത്രി ആയിരുന്ന ശ്രീ സി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
[[:പ്രമാണം:22275out.jpg|പഠനം ചുമരുകൾക്ക് അപ്പുറത്ത്]] | [[:പ്രമാണം:22275out.jpg|പഠനം ചുമരുകൾക്ക് അപ്പുറത്ത്]] | ||
വരി 145: | വരി 145: | ||
|നിലവിൽ | |നിലവിൽ | ||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
കലാകായിക രംഗത്തെ ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥികളായിട്ടുണ്ട്. | കലാകായിക രംഗത്തെ ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥികളായിട്ടുണ്ട്. | ||
==നേട്ടങ്ങൾ അവാർഡുകൾ== | =='''നേട്ടങ്ങൾ അവാർഡുകൾ'''== | ||
ജൈവകൃഷി രംഗത്ത് ജനത സ്കൂളിലെ വിദ്യാർഥികളുടെയും PTA അംഗങ്ങളുടെയും പ്രവർത്തനം അഭിനന്ദനാർഹമാണ്. കഴിഞ്ഞ 3 വർഷങ്ങളായി പൂർണമായും ജൈവ രീതിയിൽ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും തത്ഫലമായി പോഷകസമൃദ്ധവും വിഷവിമുക്തവുമായ ഭക്ഷണം സ്കൂൾ ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെടുത്താനും കഴിയുന്നു. കൃഷി ചെയ്ത് സ്കൂളിൽ ഉൽപ്പാദിപ്പിച്ച പച്ചക്കറി അയല്പക്ക വിദ്യാലയങ്ങളിലേക്ക് പങ്കുവയ്ക്കാനും കഴിഞ്ഞു. വരന്തരപ്പിളി പഞ്ചായത്തിലെ വർഷത്തെ ഏറ്റവും മികച്ച കൃഷി നടത്തിയ സ്കൂൾ ആയി ജനത സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. | ജൈവകൃഷി രംഗത്ത് ജനത സ്കൂളിലെ വിദ്യാർഥികളുടെയും PTA അംഗങ്ങളുടെയും പ്രവർത്തനം അഭിനന്ദനാർഹമാണ്. കഴിഞ്ഞ 3 വർഷങ്ങളായി പൂർണമായും ജൈവ രീതിയിൽ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും തത്ഫലമായി പോഷകസമൃദ്ധവും വിഷവിമുക്തവുമായ ഭക്ഷണം സ്കൂൾ ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെടുത്താനും കഴിയുന്നു. കൃഷി ചെയ്ത് സ്കൂളിൽ ഉൽപ്പാദിപ്പിച്ച പച്ചക്കറി അയല്പക്ക വിദ്യാലയങ്ങളിലേക്ക് പങ്കുവയ്ക്കാനും കഴിഞ്ഞു. വരന്തരപ്പിളി പഞ്ചായത്തിലെ വർഷത്തെ ഏറ്റവും മികച്ച കൃഷി നടത്തിയ സ്കൂൾ ആയി ജനത സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
വരന്തരപ്പിള്ളി ജനത സ്‌കൂളിൽ എത്തിച്ചേരുന്നതിനുള്ള വഴികൾ താഴെ വിവരിച്ചിരിക്കുന്നു. | വരന്തരപ്പിള്ളി ജനത സ്‌കൂളിൽ എത്തിച്ചേരുന്നതിനുള്ള വഴികൾ താഴെ വിവരിച്ചിരിക്കുന്നു. | ||
വരി 163: | വരി 163: | ||
'''വായു മാർഗം:''' സ്‌കൂളിൽ നിന്ന് 43 കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണ് സ്‌കൂളിലേക്ക് വായുമാർഗ്ഗം എത്തിച്ചേരാനുള്ള എളുപ്പമാർഗം. കോഴിക്കോട് വിമാനത്താവളം 150 കിലോമീറ്റർ അകലെയുമാണ് സ്ഥിതി ചെയ്യുന്നത്. ജനത സ്‌കൂളിൽ എത്തിച്ചേരാൻ ഈ വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് ടാക്സി, റിക്ഷകൾ അല്ലെങ്കിൽ ബസ് എന്നിവ ലഭിക്കും. {{#multimaps:10.4256,76.3296|zoom=18}} | '''വായു മാർഗം:''' സ്‌കൂളിൽ നിന്ന് 43 കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണ് സ്‌കൂളിലേക്ക് വായുമാർഗ്ഗം എത്തിച്ചേരാനുള്ള എളുപ്പമാർഗം. കോഴിക്കോട് വിമാനത്താവളം 150 കിലോമീറ്റർ അകലെയുമാണ് സ്ഥിതി ചെയ്യുന്നത്. ജനത സ്‌കൂളിൽ എത്തിച്ചേരാൻ ഈ വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് ടാക്സി, റിക്ഷകൾ അല്ലെങ്കിൽ ബസ് എന്നിവ ലഭിക്കും. {{#multimaps:10.4256,76.3296|zoom=18}} | ||
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | == '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' == | ||
വരന്തരപ്പിള്ളി ജനത യു പി സ്കൂളിൽ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള സ്കൂൾ തല കമ്മറ്റി രൂപീകരണം PTA പ്രസിഡണ്ട് ശ്രീ ദേവൻ തറയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു .വാർഡ് മെമ്പർ ശ്രീമതി ബിന്ദു പ്രിയൻ യോഗം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, സമൂഹത്തിലെ വിവിധ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവരെ പരിപാടിയിൽ അണിനിരന്നു. പദ്ധതി വിശദീകരണത്തിന്റെ ഭാഗമായി ബഹു.വിദ്യാഭ്യാസമന്ത്രിയുടെ പ്രസംഗം കേൾക്കാൻ അവസരമൊരുക്കി. | വരന്തരപ്പിള്ളി ജനത യു പി സ്കൂളിൽ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള സ്കൂൾ തല കമ്മറ്റി രൂപീകരണം PTA പ്രസിഡണ്ട് ശ്രീ ദേവൻ തറയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു .വാർഡ് മെമ്പർ ശ്രീമതി ബിന്ദു പ്രിയൻ യോഗം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, സമൂഹത്തിലെ വിവിധ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവരെ പരിപാടിയിൽ അണിനിരന്നു. പദ്ധതി വിശദീകരണത്തിന്റെ ഭാഗമായി ബഹു.വിദ്യാഭ്യാസമന്ത്രിയുടെ പ്രസംഗം കേൾക്കാൻ അവസരമൊരുക്കി. | ||
ഇതിന്റെ ഭാഗമായി പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്നും വിദ്യാലയങ്ങൾ ലഹരി മുക്തമാക്കുമെന്നുമുള്ള പ്രതിജ്ഞ PTA പ്രസിഡണ്ട് ശ്രീ ദേവൻ തറയിൽ ചൊല്ലിക്കൊടുത്തു .യോഗത്തിൽ പ്രധാനാദ്ധ്യാപിക ശ്രീമതി രജിനി ടീച്ചർ ഗ്രീൻ പ്രോട്ടോകോൾ വിശദീകരിക്കുകയും ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു . PTA-MPTA അംഗങ്ങൾ , OSA പ്രസിഡണ്ട് ശ്രീ മോഹൻദാസ് മുളയ്കൽ , സ്വാമി ബാബാനന്ദ ,സ്കൂൾ മാനേജർ ശ്രീ വി വി രാജേഷ്, MPTA പ്രസിഡണ്ട് ശ്രീമതി ഉദയ ബാബു ,എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ തല സമിതി രൂപീകരിച്ചു <!--visbot verified-chils->--> | ഇതിന്റെ ഭാഗമായി പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്നും വിദ്യാലയങ്ങൾ ലഹരി മുക്തമാക്കുമെന്നുമുള്ള പ്രതിജ്ഞ PTA പ്രസിഡണ്ട് ശ്രീ ദേവൻ തറയിൽ ചൊല്ലിക്കൊടുത്തു .യോഗത്തിൽ പ്രധാനാദ്ധ്യാപിക ശ്രീമതി രജിനി ടീച്ചർ ഗ്രീൻ പ്രോട്ടോകോൾ വിശദീകരിക്കുകയും ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു . PTA-MPTA അംഗങ്ങൾ , OSA പ്രസിഡണ്ട് ശ്രീ മോഹൻദാസ് മുളയ്കൽ , സ്വാമി ബാബാനന്ദ ,സ്കൂൾ മാനേജർ ശ്രീ വി വി രാജേഷ്, MPTA പ്രസിഡണ്ട് ശ്രീമതി ഉദയ ബാബു ,എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ തല സമിതി രൂപീകരിച്ചു <!--visbot verified-chils->--> |