"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:
== ചരിത്രം ==
== ചരിത്രം ==
1907-ൽ തേവര  തിരുഹൃദയ ആശ്രമത്തോടനുബന്ധിച്ച് ആദ്യമായി  ഒരു ഇംഗ്ലീഷ് മലയാളപ്രാഥമിക വിദ്യാലയത്തിനു തുടക്കം കുറിച്ചു.  1924-ൽ  ഇതിനെ ഒരു പരിപൂർണ്ണ  ഭാഷാ വിദ്യാലയമാക്കി പരിവർത്തനപ്പെടുത്തി. സെന്റ്. മേരീസ് ലോവർ പ്രൈമറി സ്കൂൾ 1931-ൽ ഒരുപ്രത്യേക വിഭാഗമായി പ്രവർത്തിച്ചു തുടങ്ങി. 1931-ൽ  ആൺകുട്ടികൾക്കായി  ഹൈസ്ക്കൂൾ ക്ലാസുകൾആരംഭിച്ചു 1998-ൽ ഹയർക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.2000-ൽ ഹൈസ്ക്കൂളിൽ പെൺ കുട്ടികളെയും ചേർക്കുവാൻ തുടങ്ങി.

[[സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ചരിത്രം|‍തുടർന്നു വായിക്കുക]]  
[http://%5B%5Bസേക്രഡ്%20ഹാർട്ട്%20എച്ച്.എസ്.എസ്.%20തേവര/ചരിത്രം|‍തുടർന്നു%20വായിക്കുക%5D%5D%20സേക്രഡ്%20ഹാർട്ട്%20ഹയർ%20സെക്കന്റ [[സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ചരിത്രം|‍തുടർന്നു വായിക്കുക<nowiki>]]</nowiki> സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ , തേവര 2022ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3ശതാബ്ദിയുടെ നിറവിൽ തിളങ്ങി നില്ക്കുന്ന ഞങ്ങളുടെ വിദ്യാലയത്തിന്ധാരാളം പ്രഗദ്ഭരായ വ്യക്തികളെ സമൂഹത്തിന് സംഭാവന നല്കാൻസാധിച്ചു വെന്നത്  വളരെ ശ്രദ്ധേയമാണ് . വിദ്യാലയത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിന് അധ്യാപ കർ, പിടിഎ പ്രതിനിധികൾ ,വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി വിശദമായ ഒരുഅക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കിവരുന്നു.എല്ലാ വർഷവും മാനേജ്മെന്റ് തലത്തിൽഅധ്യാപകനൈപുണികൾ വികസിപ്പിക്കുന്നതിനും അധ്യാപനം മെച്ചപ്പെടുത്തുന്നതിനുംആവശ്യമായശാക്തീകരണപ്രവർത്തനങ്ങളും ബോധവത്ക്കരണ ക്ലാസുകളും നടക്കുന്നു.ഓരോ കുട്ടിക്കും സവിശേഷ ശ്രദ്ധനല്കുന്ന മൂല്യവത്തായ വിദ്യാഭ്യാസം പകർന്നുകൊടുക്കുവാൻ അധ്യാപകരും കുട്ടികളും തമ്മിലുള്ള സൗഹാർദ്ദം വളരെയധികം സഹായിക്കുന്നു.മാലിന്യ സംസ്ക്കരണത്തിന് വിദ്യാലയത്തിൽ പ്രത്യേക സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട് .]
സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ , തേവര 2022ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3ശതാബ്ദിയുടെ നിറവിൽ തിളങ്ങി നില്ക്കുന്ന ഞങ്ങളുടെ വിദ്യാലയത്തിന്ധാരാളം പ്രഗദ്ഭരായ വ്യക്തികളെ സമൂഹത്തിന് സംഭാവന നല്കാൻസാധിച്ചു വെന്നത്  വളരെ ശ്രദ്ധേയമാണ് . വിദ്യാലയത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിന് അധ്യാപ കർ, പിടിഎ പ്രതിനിധികൾ ,വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി വിശദമായ ഒരുഅക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കിവരുന്നു.എല്ലാ വർഷവും മാനേജ്മെന്റ് തലത്തിൽഅധ്യാപകനൈപുണികൾ വികസിപ്പിക്കുന്നതിനും അധ്യാപനം മെച്ചപ്പെടുത്തുന്നതിനുംആവശ്യമായശാക്തീകരണപ്രവർത്തനങ്ങളും ബോധവത്ക്കരണ ക്ലാസുകളും നടക്കുന്നു.ഓരോ കുട്ടിക്കും സവിശേഷ ശ്രദ്ധനല്കുന്ന മൂല്യവത്തായ വിദ്യാഭ്യാസം പകർന്നുകൊടുക്കുവാൻ അധ്യാപകരും കുട്ടികളും തമ്മിലുള്ള സൗഹാർദ്ദം വളരെയധികം സഹായിക്കുന്നു.മാലിന്യ സംസ്ക്കരണത്തിന് വിദ്യാലയത്തിൽ പ്രത്യേക സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട് .
   [[പ്രമാണം:വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചൻ.jpeg|thumb center|500px|കണ്ണി=Special:FilePath/വിശുദ്ധ_ചാവറകുര്യാക്കോസ്_ഏലിയാസച്ചൻ.jpeg]]   
   [[പ്രമാണം:വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചൻ.jpeg|thumb center|500px|കണ്ണി=Special:FilePath/വിശുദ്ധ_ചാവറകുര്യാക്കോസ്_ഏലിയാസച്ചൻ.jpeg]]   
[[പ്രമാണം:ആത്മദീപ്തി പരംജ്ഞാനം.jpg|thumb|]]
[[പ്രമാണം:ആത്മദീപ്തി പരംജ്ഞാനം.jpg|thumb|]]
1,134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1904750" എന്ന താളിൽനിന്ന് ശേഖരിച്ചത്